അസിസ്റ്റന്‍റിന് കൈ കൊടുക്കാൻ മടി, താരങ്ങളെ പോയി കെട്ടിപ്പിടിച്ചു; നിത്യ മേനോനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ
ഓഡിയോ ലോഞ്ചിനിടെ സഹപ്രവര്‍ത്തകനെ വേദിയില്‍വെച്ച് അപമാനിച്ചെന്ന് ആരോപിച്ച് തെന്നിന്ത്യന്‍ നടി നിത്യ മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ‘കാതലിക്ക് നേരമില്ലൈ’....