Aus vsind

പിങ്കിൽ ഓസ്ട്രേലിയയെ തറപറ്റിക്കാൻ ഇന്ത്യ; ഓപ്പണർ രാഹുൽ തന്നെ: ടീമും, മാറ്റങ്ങളും

ഇന്ത്യ ഓസ്‌ട്രേലിയ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് അഡ്ലെയ്ഡിൽ ആരംഭിക്കുകയാണ്. ബോർഡർ-ഗാവസ്കർ പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിന്....