Australia

പസഫിക് സമുദ്രത്തില്‍ വന്‍ ഭൂചലനം: ഓസ്ട്രേലിയയില്‍ സുനാമി മുന്നിറിയിപ്പ്

തെക്കുകിഴക്കന്‍ പസഫിക് സമുദ്രത്തില്‍ വന്‍ ഭൂചലനം. ഓസ്‌ട്രേലിയന്‍ തീരത്തുനിന്ന് 550 കിലോമീറ്റര്‍ അകലെ കടലിലാണ് ഭൂചലനമുണ്ടായത്. ഓസ്‌ട്രേലിയന്‍ തീരത്തിനുസമീപത്തുള്ള ലോയല്‍റ്റി....

അതിജീവനത്തിനായി പൊരുതുന്ന ഇന്ത്യൻ കർഷക ജനതയ്ക്ക് ഐക്യദാഢ്യവുമായി ; നവോദയ വിക്ടോറിയ

അതിജീവനത്തിനായി പൊരുതുന്ന ഇന്ത്യൻ കർഷക ജനതയ്ക്ക് ഐക്യദാഢ്യവുമായി ഓസ്ട്രേലിയയിലെ പുരോഗമന ജനാധിപത്യ സംഘടനയായ നവോദയ ഓസ്ട്രേലിയയുടെ മെൽബൺ ബ്രാഞ്ച് നവോദയ....

ചരിത്രം രചിച്ച് ഇന്ത്യ; ഓസ്ട്രേലിയയെ മൂന്നു വിക്കറ്റിന് തോൽപ്പിച്ചു

35 വർഷമായി ഗാബയിൽ തോൽവി അറിഞ്ഞിട്ടില്ലാത്ത കങ്കാരുകളുടെ വമ്പ് പഴങ്കഥയാക്കി ക്യാപ്റ്റൻ രഹാനെയും ടീമും നാലാം ടെസ്റ്റിൽ  രചിച്ചത് പുത്തൻ....

ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് നാളെ; രോഹിത് ഓപ്പണ്‍ ചെയ്യും; നവദീപ് സെയ്‌നിക്ക് അരങ്ങേറ്റം

ഓസ്ട്രേലിയയ്‌ക്കെതിരെ നാളെ സിഡ്നിയിലാരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ യുവതാരം ശുഭ്മാൻ ഗില്ലിനൊപ്പം രോഹിത് ശർമ ഇന്ത്യന്‍ ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്യും.....

ഇന്ത്യക്ക് വീണ്ടും തോല്‍വി; പരമ്പര സ്വന്തമാക്കി ഓസീസ്

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി. ഓസീസിന്റെ 390 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് അമ്പതോവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍....

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് അന്തരിച്ചു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലാണ് അന്ത്യം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബയോ സെക്യുര്‍....

കൊറോണ ഭീതിയിൽ ലോകം; വാഷിങ്ടണിൽ അടിയന്തരാവസ്ഥ; ഓസ്ട്രേലിയയിലും മരണം

ലോകത്തെ ഞെട്ടിച്ച് കൊറോണ വൈറസ് ബാധ(കൊവിഡ്-19). ചൈനയില്‍ രോഗബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ലോകത്തെ മറ്റ് രാജ്യങ്ങളില്‍ രോഗം ബാധിക്കുന്നവരുടെ....

ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ സോഫിയ കെനിന്

ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ സോഫിയ കെനിന്. ശനിയാഴ്ച നടന്ന ഫൈനലില്‍ സ്പാനിഷ് താരം ഗാര്‍ബിനെ മുഗുരുസയെ....

ഓസ്‌ട്രേലിയന്‍ കാട്ടുതീയുടെ നേര്‍ക്കാഴ്ചയായി ഈ ചിത്രം

2019 സെപ്തംബറില്‍ തുടങ്ങിയ കാട്ടുതീ ഓസ്‌ട്രേലിയയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഏക്കറുകളക്കിന് കാടും അതിനനുപാതികമായുള്ള ജൈവസമ്പത്തും ഇതിനകം എരിഞ്ഞൊടുങ്ങിക്കഴിഞ്ഞു.....

ഓസ്ട്രേലിയൻ കാട്ടുതീയിൽ 30 ശതമാനം കോലകൾ ഇല്ലാതായതായി കണക്ക്; കുഞ്ഞൻ കരടികൾക്ക് വംശനാശ ഭീഷണി

വിവരങ്ങൾ സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ 30 ശതമാനം കോലകളും അതിന്‍റെ ആവാസവ്യവസ്ഥകളെ കാര്യമായി ബാധിച്ച കാട്ടുതീയിൽ ഇല്ലാതായിക‍ഴിഞ്ഞിരിക്കുന്നു. തീ ശാന്തമാവുമ്പോൾ ഒരു പക്ഷേ....

ഇത് അഭിമാന നിമിഷം; ചൈനയുടെ പരമോന്നത പുരസ്‌കാരം സ്വന്തമാക്കി ഓസ്ട്രേലിയന്‍ മലയാളി ശാസ്ത്രജ്ഞന്‍

ചൈനയുടെ പരമോന്നത പുരസ്‌കാരമായ ചൈനീസ് സര്‍ക്കാര്‍ ഫ്രണ്ട്ഷിപ്പ് പുരസ്‌കാരം സ്വന്തമാക്കി കൊടുങ്ങല്ലൂര്‍ സ്വദേശിയും യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ കാര്‍ഷിക....

ആ​ഷ​സ് പ​രമ്പര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ൽ ഓസ്‌ട്രേലിയ്ക്ക് വമ്പന്‍ ജയം; തകര്‍ന്നടിഞ്ഞ് ലോകചാമ്പ്യന്‍മാര്‍

ആ​ഷ​സ് പ​രമ്പര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ൽ ലോ​ക​ചാ​ന്പ്യ​ൻ​മാ​രാ​യ ഇം​ഗ്ല​ണ്ടി​നു തോ​ൽ​വി. 252 റ​ണ്‍​സി​നാ​ണ് ഓ​സ്ട്രേ​ലി​യ വ​മ്പ​ൻ ജ​യം സ്വ സ്വന്തമാക്കിയത്. രണ്ടാം....

Page 6 of 9 1 3 4 5 6 7 8 9