മീറ്ററിടാന്‍ പറഞ്ഞതിഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ഇറക്കിവിട്ട് ഓട്ടോ ഡ്രൈവര്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഓട്ടം പോകാനായി....
Auto Driver
കഴിഞ്ഞദിവസം ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ തന്റെ ഓട്ടോയില്‍ കയറ്റിയത് 14 യാത്രക്കാരെയാണ്. ഡ്രൈവര്‍ ഉള്‍പ്പെടെ 15 പേരായിരുന്നു ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്.....
കൊച്ചി വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച കേസില്‍ രണ്ട് പ്രധാന പ്രതികള്‍ പിടിയില്‍. കൃത്യത്തില്‍ പങ്കെടുത്ത അരൂര്‍ സ്വദേശികളെയാണ്....
കൊച്ചിയിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു. വൈപ്പിൻ പള്ളത്താംകുളങ്ങരയിലെ ഓട്ടോ ഡ്രൈവർ ജയയ്ക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഓട്ടോ....
മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ മർദനമേറ്റ ഓട്ടോ തൊഴിലാളിയാണ് മരിച്ചത്. ഇടക്കൊച്ചി പഴേക്കാട്ട്....
മനുഷ്യരെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നതും മനസിലാക്കുന്നതും വളര്‍ത്തുനായ്ക്കളാണ് എന്ന് എല്ലാവരും കേട്ടിട്ടുള്ള കാര്യമാണ്. ആ സ്‌നേഹം എത്രമാത്രം ദൃഡവും ആഴവുമുള്ളതാണെന്ന്....
ഓട്ടോഡ്രൈവറുടെ സത്യസന്ധത കാരണം അഞ്ചല്‍ സ്വദേശിക്ക് നഷ്ടപ്പെട്ട പണവും രേഖകളുമടങ്ങിയ പഴ്‌സ് തിരികെ കിട്ടി. ചികിത്സക്കായി ഓമല്ലൂരെത്തിയ അഞ്ചല്‍ ഏരൂര്‍....
ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ നടപ്പാതയിലൂടെ ഓട്ടോറിക്ഷ ഓടിച്ചു കയറ്റിയ ഡ്രൈവര്‍ അറസ്റ്റില്‍. ദില്ലിയിലാണ് സംഭവം നടന്നത്. 25കാരനായ മുന്നയാണ് അറസ്റ്റിലായത്.....
തിരുവനന്തപുരം ശാസ്തമംഗലത്ത് ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ഓട്ടോ ഡ്രൈവര്‍ മുത്തുരാജ് മ്യൂസിയം പൊലീസ് പിടിയിലായി. കോട്ടണ്‍ഹില്‍....
യാത്രക്കാരിയോട് അമിത കൂലി ആവശ്യപ്പെട്ടതിന് ഓട്ടോഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് ആര്‍ടിഒ. ചേരാനെല്ലൂര്‍ സ്വദേശി സനുവിന്റെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്.....
യാത്രക്കാരിയോട് അമിത കൂലി ആവശ്യപ്പെട്ടതിന് ഓട്ടോഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് ആര്‍ടിഒ. ചേരാനെല്ലൂര്‍ സ്വദേശി സനുവിന്റെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്.....
പാറശ്ശാലയിൽ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. പാറശ്ശാല ഇഞ്ചിവിള സ്വദേശി രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റമാണ്....
വയനാട് കോട്ടത്തറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. കോട്ടത്തറ സ്വദേശി വിശ്വനാഥനാണ് പരിക്കേറ്റത്. കോട്ടത്തറ കരിഞ്ഞകുന്ന് പള്ളിക്ക് സമീപമാണ്....
ഗുഡ്സ് ഓട്ടോഡ്രൈവർ ( Auto driver ) പൊന്ന്യം കുണ്ടുചിറയിലെ ( Kunduchira ) കുനിയിൽ ഹൗസിൽ സി ഷാജിയെ(45)....
യാത്രാക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. കൊല്ലം അഞ്ചാലുംമൂട്ടിലാണ് സംഭവം. അഞ്ചാലുംമൂട് സ്വദേശി അനില്‍കുമാര്‍ (58)നാണ് മര്‍ദ്ദനമേറ്റത്. യാത്രക്കാരനായ ബേബിയാണ്....
തിരുവല്ലയിൽ എലിപ്പനി ബാധിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പെരിങ്ങര വേങ്ങൽ മുണ്ടപ്പള്ളി കോളനി കോതകാട്ട് ചിറയിൽ രാജനാണ് ( 61)....
വാക്‌സിന്‍ സ്വീകരിക്കാന്‍ പോയ സമയത്ത് വീട്ടില്‍ മോഷണം. ടക്കുകിഴക്കന്‍ ദില്ലിയിലെ ശിവവിഹാര്‍ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ദില്ലിയില്‍ ഓട്ടോ....
കൊച്ചി വടുതലയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ തീ കൊളുത്തിയ രണ്ടുപേരില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് പൊള്ളലേറ്റ സ്വകാര്യ ആശുപത്രിയിലെ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ക്ക് ഓടാന്‍ അനുവാദമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം, ചെറിയ യാത്രക്ക് അനുവദിക്കാവുന്നതാണ്. ഇത് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍....
തിരുവനന്തപുരം ആനയറയില്‍ ഓട്ടോ ഡ്രൈവറായ യുവാവ് വെട്ടേറ്റ് മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 34 വയസുള്ള വിപിനാണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്.....
ഓട്ടോ ഡ്രൈവര്‍ നല്‍കിയ ജ്യൂസ് കഴിച്ച വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ദേവികുളം പൊലീസ്. ജ്യൂസില്‍ മദ്യത്തിന്റെ....
സ്വയം മരിച്ചതായി ചരമവാര്‍ത്ത നല്‍കി ഓട്ടോ തൊഴിലാളിയായ ഐഎന്‍ടിയുസി നേതാവ്. സഹപ്രവര്‍ത്തകരായ ഓട്ടോ തൊഴിലാളികളെയും ്പ്രമുഖപത്രങ്ങളെയും ഒരുമിച്ചാണ് കബളിപ്പിച്ചിരിക്കുന്നത്. കേരളാ....
ഒന്‍പതാം ക്ലാസുകാരിയെ നിരന്തരം ശല്യം ചെയ്ത മധ്യവയസ്‌ക്കനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവറും അടിമാലി സ്വദേശിയുമായ സലിമാണ്....
അന്വേഷണ സംഘത്തിൽ എ എസ് ഐമാരായ രാധാകൃഷ്ണൻ, സനിൽകുമാർ സിവിൽ പോലീസ് ഓഫീസർ അനൂപ് എന്നിവരും ഉണ്ടായിരുന്നു....