കുടുംബവുമൊത്ത് ഒരു ദീർഘയാത്രക്ക് അനുയോജ്യമായ വാഹനങ്ങളാണ് എംപിവി (മൾട്ടി പർപ്പസ് വെഹിക്കിൾ)കൾ ഈ ശ്രേണിയിലേക്കിതാ പുതിയ രണ്ട് മോഡലുകൾ എത്തുന്നു.....
auto
ഉപഭോക്തൃ പരാതികളിൽ 99.91 ശതമാനവും പരിഹരിച്ചതായി ഒല ഇലക്ട്രിക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിൽ നിന്ന് ലഭിച്ച പരാതികളിൽ പരിഹാരം....
ആകർഷകമായ കിഴിവുകളും ഓഫറുകളും ലഭിക്കുന്ന കാലമാണ് ഉത്സവ സീസൺ. വിപണിയിൽ ചെറിയ മാന്ദ്യം അനുഭവിക്കുന്നുണ്ടെങ്കിലും, ഉയർന്ന ഡിമാൻഡുള്ളതാണ് ഇലക്ട്രിക്ക് വാഹനങ്ങൾക്ക്.....
കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭ്യമാകുന്ന പദ്ധതിയുമായി പാർക്ക് പ്ലസ് ആപ്പ്. പൊതുമേഖലാ എണ്ണക്കമ്പനിയായ ‘ഐ.ഒ.സി.’യുമായി ചേർന്നാണ് പാർക്ക് പ്ലസ് പദ്ധതി....
ടൂവീലർ വിപണിയിൽ റോയലായി റോയൽ എൻഫീൽഡ്. വൻകുതിപ്പാണ് 2024ൽ ടൂവീലർ വിപണിയിൽ കമ്പനി നടത്തിയിരിക്കുന്നത്. 6.82% വളർച്ചയാണ് സെപ്തംബർ വരെ....
പുതിയ മാറ്റങ്ങളുമായി മാരുതി ഡിസയർ ഉടൻ വിപണിയിലേക്ക്. എക്സ്റ്റീരിയറിലും ഇൻ്റീരിയറിലും വലിയ മാറ്റങ്ങളോടെ എത്തുന്ന വാഹനം നവംബർ 4 ന്....
വാഹനപ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. കാത്തിരിപ്പിന് വിരാമമിട്ട്, ടൊയോട്ടയുടെ ഐതിഹാസിക ഓഫ് റോഡർ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ എസ്‌യുവി 2025....
എസ്‌യുവി കൂപ്പെ വിഭാഗത്തില്‍പ്പെടുന്ന ടാറ്റയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി കര്‍വ് പുറത്തിറക്കി. 502, 585 കിലോമീറ്റര്‍ റേഞ്ച് വാഹനത്തിന് ലഭിക്കുമെന്നാണ്....
ബാറ്ററി വാടകയ്ക്ക് നൽകുന്നതിലൂടെ ഇലക്ട്രിക് കാറിന്റെ വില കുറക്കുന്ന പദ്ധതിയാണ് ബാറ്ററി-ആസ്-എ-സര്‍വീസ്. എംജി മോട്ടോര്‍ ആണ് ഈ പദ്ധതി ആദ്യമായി....
എസ്‌യുവി വിഭാഗത്തിൽപ്പെടുന്ന മാരുതിയുടെ ഫ്രോങ്ക്‌സ് ഒന്നര വര്‍ഷം കൊണ്ട് 2 ലക്ഷം വാഹനങ്ങൾ വിറ്റു എന്ന നാഴികകല്ല് പിന്നിട്ടു. കഴിഞ്ഞ....
ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപണിയിലേക്ക് ഒരു വിദേശ ബ്രാൻഡ് അവതരിപ്പിക്കുന്ന മോഡൽ കൂടി എത്തി. മികച്ച ഫീച്ചറുകൾ അടക്കം ഉൾക്കൊള്ളിച്ച്....
ബിഎംഡബ്ല്യു ഉൾപ്പെടെ ലോകത്തിലെ മുൻനിര ഐക്കണിക്ക് ആഡംബര കാർ നിർമ്മാതാക്കളുടെ മണ്ണാണ് ജർമ്മനി. പ്രമുഖ ബ്രാൻഡുകളെ ഞെട്ടിക്കുന്ന സർവ്വേ ഫലമാണിപ്പോൾ....
ട്രയംഫ് മോട്ടോർസൈക്കിൾസ് 2025 ട്രയംഫ് ട്രൈഡൻ്റ് 660 ഈ വർഷം അവസാനത്തോടെ ആഗോള വിപണിയിലെത്തും. ഇന്ത്യയിലും അപ്പോൾ തന്നെ അവതരിപ്പിക്കുമെന്നാണ്....
റോബോ ടാക്സി അവതരിപ്പിക്കാനൊരുങ്ങി ടെസ്‌ല. പൂർണമായും സ്വയം പ്രവർത്തിക്കുന്ന വാഹനമാണ് റോബോ ടാക്സി. ഒക്ടോബര്‍ 11 ന് രാവിലെ 7.30....
സൺ റൂഫ് തുറന്നിട്ട് കാർ ഓടിക്കുക! ആഹാ.. ചിലർക്കതൊരു ആവേശമാണ്. ചീറിപ്പാഞ്ഞ് പോകുമ്പോൾ ഒരു വിനോദത്തിന് വേണ്ടി ഇത് ചെയ്യുന്നവരാകും....
മുഖം മിനുക്കി ഇന്ത്യൻ വാഹന വിപണിയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താനൊരുങ്ങി റെനോ ഡസ്റ്റർ. ഡിസൈനിലും ഫീച്ചറുകളിലുമടക്കം വമ്പൻ മാറ്റങ്ങളുമായി എസ്.യു.വി....
മഹീന്ദ്ര ഥാറിനോട് വാഹനപ്രേമികൾക്ക് ഒരു ക്രേസ് ഉണ്ട്. മൂന്ന് ഡോർ മഹീന്ദ്ര ഥാർ ഇന്ത്യൻ വാഹന വിപണിയിൽ ജനപ്രിയമാണ് ഇതിനു....
ബിഎംഡബ്ല്യു സിഇ 02 എന്ന രണ്ടാമത്തെ ഇലക്ട്രിക് സ്കൂട്ടർ മാർക്കറ്റിലെത്തി. 4,49,900 രൂപയാണ് വാഹനത്തിന്റെ വില. ചൊവ്വാഴ്ച മാർക്കറ്റിലെത്തിയ വാഹനം....
കിയ കാർണിവലിന്റെ നാലാം തലമുറ മോഡൽ ഇന്ത്യൻ വിപണിയിലവതരിപ്പിച്ചു. ലിമോസിൻ ട്രിമ്മിൽ ലഭ്യമാകുന്ന വാഹനത്തിന്റെ എക്സ്ഷോറും വില 63.90 ലക്ഷം....
ഉല്‍സവ സീസണുകള്‍ ആഘോഷമാക്കുന്നതാണ് വാഹന നിര്‍മാതാക്കളുടെ എക്കാലത്തേയും പതിവ്. ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ബജാജും ആ പതിവ് തെറ്റിക്കാറില്ല.....
ഇന്ത്യൻ കാർ വിപണിയുടെ പ്രിയപ്പെട്ട വാഹന നിർമാതാക്കളാണ് മാരുതി. മികച്ച സേവന ശൃംഖലയുള്ള മാരുതിയുടെ വാഹനങ്ങൾക്ക് താങ്ങാനാവുന്ന വിലയും മികച്ച....
കാറോടിക്കുമ്പോൾ പലപ്പോഴും അപകടങ്ങളിൽപെടുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ഹാൻഡ് ബ്രേക്ക് കൃത്യമായി ഉപയോഗിക്കാൻ അറിയാത്തത്. അതിവേഗത്തിൽ പോകുമ്പോൾ ഹാൻഡ് ബ്രേക്ക്....
സി3 മോഡലിന്റെ ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില പ്രഖ്യാപിച്ച് സിട്രോൺ. 9 .99 ലക്ഷം മുതൽ 10.27 ലക്ഷം വരെയാണ് വില....
വാഹനങ്ങളിൽ മാനദണ്ഡങ്ങൾ പാലിച്ച് സൺ കൺട്രോൾ ഫിലിം ഒട്ടിക്കാമെന്ന് ഹൈക്കോടതി വിധി. വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസുകളിൽ 70 ശതമാനവും....