ഇരുചക്ര വാഹനങ്ങളിലും ഏറെ പ്രതീക്ഷ പുലർത്തുന്നതാണീ മേള....
auto
9.27 ബിഎച്ച്പിയും 10.4എൻഎം ടോർക്കും സൃഷ്ടിക്കുന്ന എൻജിന് മണിക്കൂറിൽ 95 കിലോമീറ്ററാണ് വേഗത....
ഫാല്‍ക്കണ്‍ ഹെവിയുടെ മുകള്‍ ഭാഗത്താണ് ടെസ്ലലയുടെ സ്പോര്‍ട്സ് കാര്‍ ഘടിപ്പിച്ചിരുന്നത്....
1.07ലക്ഷം രൂപ എക്സ് ഷോ റൂം വില....
മെക്കാനിക്കൽ ഫീച്ചേഴ്സ് സംബന്ധിച്ച വിവരങ്ങൾ ഒന്നും കമ്പനി പുറത്തു വിട്ടിട്ടില്ല....
മൂന്ന് പരസ്യങ്ങളാണ് ഇതിനായി ബജാജ് തയാറാക്കിയിരിക്കുന്നത്.....
2017 മോഡലില്‍ ഓള്-ബ്ലാക് സ്കീമിലായിരുന്നു ഫെയറിംഗിന്റെ ഒരുക്കം....
8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ലെവന്റെയില്‍ ഇടംപിടിച്ചിട്ടുള്ളത്....
ഓട്ടോ തൊഴിലാളികളുടെ സംയുക്ത സംഘടനാ നേതാക്കളും കെ എം ആര് എല്‍ ഡയറക്ടറും ചേര്‍ന്ന് ധാരണാ പത്രം ഒപ്പുവെച്ചു....
വോള്‍വോയുടെ പവര്‍ പള്‍സ് സാങ്കേതികവിദ്യയിലുള്ള കരുത്തുറ്റ ഡീസല്‍ എന്‍ജിനാണ് എക്സ്സി 60ലേത്....
ജാഗ്വറിന്റെ എന്‍ട്രിലെവല്‍ മോഡല്‍ കൂടിയായ ഇത് 2018 അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തും....
90കളിൽ ഇന്ത്യൻ റോഡുകളിൽ നിന്ന് വിടവാങ്ങിയ കമ്പനിയാണ് പ്യൂഷോ....
ഡിസ്കവര് 125 ല്‍ നിന്നും വ്യത്യസ്തമായി ഇരു ടയറുകളിലും ഡ്രം ബ്രേക്കുകളാണ് ഡിസ്കവര് 110 ല്‍ ബ്രേക്കിംഗ് ഒരുക്കുക....
1998 ല്‍ ഇന്ത്യന്‍ നിരത്തിലെത്തിയ സാന്‍ട്രോ 2014 ലാണ് ഇന്ത്യയില്‍ നിന്നും പിന്‍വാങ്ങിയത്....
24,000 രൂപയോളം വിലയുള്ള അധിക ഫീച്ചറുകളാണ് ഹൈലന്‍ പ്ലസ് പ്രദാനം ചെയ്യുന്നത്....
ജനുവരി 1 മുതലാണ് ഈ 3 ബൈക്കുകളും വിപണിയിൽ ലഭ്യമാകുക....
രാജ്യത്ത് 17 ഇടങ്ങളിലാണ് ഹോണ്ട ഒന്നാം സ്ഥാനത്ത് തുടർന്നുകൊണ്ടിരിക്കുന്നത്....
പൂര്‍ണ്ണമായി ബാറ്ററി ചാര്‍ജ് ചെയ്താല്‍ സിറ്റി റൈഡിംഗ് സാഹചര്യങ്ങളില്‍ 200 കിലോമീറ്റര്‍ യാത്ര ചെയ്യാം....
എസ്സാര്‍ തലവന്‍ പ്രശാന്ത് റോയിയാണ് ടെസ്ല മോഡല്‍ എക്സ് സ്വന്തമാക്കിയ ഇന്ത്യാക്കാരന്....
6.6ലിറ്ററാണ് ഫ്യുവൽ ടാങ്ക് കപ്പാസിറ്റി.13ഇഞ്ചാണ് വീൽ....
പുതിയ ഡിസൈന്‍-ഫീച്ചര്‍ അപ്ഡേറ്റുകളാണ് 2018 ക്വാത്രോപോര്‍ത്തെ ജിടിഎസിനെ വേറിട്ടതാക്കുന്നത്....
8സ്പീഡ് ഗിയർട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്സും ഈ എൻജിന്റെ പ്രത്യേകതയാണ്....
കോയമ്പത്തൂര്‍ ബെംഗളൂരു, ബാന്ദ്രജാംനഗര്‍, വിശാഖപട്ടണം വിജയവാഡ എന്നീ മൂന്നു റൂട്ടുകളിലാണ് സര്‍വ്വീസ് ....
മൂന്ന് ഹാച്ചബാക്ക് വേരിയന്റുകളാണ് പ്യൂഷോ ഇന്ത്യിലിറക്കുക....