Automobile
8.30 ലക്ഷം രൂപയാണ് ഡീസല്‍ മോഡലിന് വില....
ന്യൂയോര്‍ക്ക് ഓട്ടോ ഷോയിലും ഇന്ത്യയിലും ഒരേ സമയമാണ് ഹ്യൂണ്ടായ് എസ്.യു.വിയെ പ്രദര്‍ശിപ്പിച്ചത്....
ഇന്നോവയുടേതാകട്ടെ14.83 ലക്ഷം രൂപ തൊട്ടും. പുതിയ എംപിവി പെട്രോള്‍ഹൈബ്രിഡ് പതിപ്പിലാകും ഇറക്കുക എന്നാണ് സൂചന....
മാരുതി സുസൂക്കി ഷിഫ്റ്റ്, ഹുണ്ടായ് ഗ്രാന്റ്റ് ഐ 10, ഫോക്സവാഗണ്‍ പോളോ എന്നീ വാഹനങ്ങളുമായാണ് ഫിഗോ മത്സരിക്കുന്നത്.....
2019 മാര്‍ച്ചില്‍ ഹ്യുണ്ടായ് ഇന്ത്യ ഡീലര്‍ഷിപ്പുകളില്‍ വിവിധ മോഡലുകളള്‍ക്ക് ഡിസ്കൗണ്ടുകളും ആനുകൂല്യങ്ങളും നല്കുന്നു....
വൈദ്യുത മോട്ടോര്‍ പിന്തുണയോടെയുള്ള 2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ പരിവേഷത്തിലാണ് ആല്‍ഫാര്‍ഡ് ഹൈബ്രിഡിന്റെ ഒരുക്കം....
മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായാണ് മാറ്റം....
110 വര്‍ഷത്തെ പാരമ്പര്യം കൈമുതലാക്കി ബുഗാട്ടി യാത്ര തുടരുന്നു. പാരമ്പ്ര്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന മറ്റൊരു മോഡല്‍ കൂടി ഇറക്കി വാഹനപ്രേമികളുടെ....
ഒട്ടനവധി ഫീച്ചറുകളും XUV300 ല്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്....
ഓരോ മാസവും പതിനയ്യായിരത്തില്‍പ്പരം യൂണിറ്റുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തുന്നുണ്ടെങ്കിലും വാഹനങ്ങള്‍ ബുക്ക് ചെയ്തു കിട്ടാന്‍ ആഴ്ചകള്‍ കാത്തിരിക്കണം.....
മിറ്റ്‌സുബിഷി പജീറോയിലാണ് പൊലീസിന് വേണ്ട അത്യാധുനിക സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നത്. ....
ബോഡി ഗ്രാഫിക്സിലും ബൂസ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പഴയ ബൂസയില്‍ നിന്ന് വ്യത്യസ്തമായി വശങ്ങളില്‍ റിഫ്ലക്ടറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.....
ഡുവല്‍ ടോണ്‍ എക്സ്റ്റീരിയര്‍ കളര്‍ സ്‌കീം, എല്‍ഇഡി ഹെഡ്ലാമ്പുകളും ഡിആര്‍എലുകളും, നിസാന്റെ വി മോഷന്‍ ഗ്രില്ലുമാണ് കാറിന്റെ മുന്‍ഭാഗത്തെ പ്രധാന....
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ ഓടാന്‍ ശേഷിയുള്ള ബാറ്ററിയായിരിക്കും ജാസില്‍ നല്‍കുക. ....
കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനും കാറിന്റെ ഡോര്‍ തുറക്കാനും ഈ ഫിംഗര്‍ പ്രിന്റ് സംവിധാനം ഉപയോഗിക്കാം.....
2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ഭാരത് സ്റ്റേജ്-6 നിലവാരത്തിലുള്ളവയായിരിക്കണമെന്നാണ് കോടതി ഉത്തരവ്.....
പ്രേയസിലേതിന് സമാനമായ ടെയ്ല്‍ലാമ്പ്, ഉയര്‍ന്ന ബമ്പര്‍, ട്വിന്‍ പൈപ്പ് എക്സ്ഹോസ്റ്റ്, ഫൈവ് സ്പോക്ക് അലോയി വീലുകള്‍ എന്നിവ കാംറിയുടെ മികവ്....
ഈ രണ്ട് മോഡലുകളില്‍ യൂണിഫൈഡ് ബ്രേക്കിംങ് സിസ്റ്റവും (യുബിഎസ്) യമഹ അവതരിപ്പിച്ചിട്ടുണ്ട്.....
കഴിഞ്ഞ ഓഗസ്റ്റില്‍ 31.95 ലക്ഷം രൂപ വിലയില്‍ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ വില്‍പനയ്‌ക്കെത്തിയിരുന്നു....
അടുത്ത കൊല്ലം ആദ്യത്തോടെ പുതിയ മാരുതി വാഗണ്‍ആര്‍ ഇന്ത്യയില്‍ വില്പനയ്ക്കെത്തും....
ബൈക്കിന്റെ മഡ്ഗാര്‍ഡുകള്‍ക്ക് കറുപ്പാണ് നിറം....
അഞ്ചു സ്പീഡായിരിക്കും ഗിയര്‍ബോക്സ്. പരമാവധി വേഗം മണിക്കൂറില്‍ 70 കിലോമീറ്റര്‍....
പുതിയ കറുപ്പു നിറം ഒഴികെ കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് 2019 നിഞ്ച എത്തുന്നത്....