ഇനിയത്ര വേഗത്തിൽ പറക്കില്ല! ഇന്ധനവില കൂടിയതോടെ വിമാനയാത്ര നിരക്കും കൂടിയേക്കും
വ്യോമയാന ഇന്ധനവില കുത്തനെ കൂടിയതോടെ രാജ്യത്തെവിമാന നിരക്കുകൾ കൂടിയേക്കും. വിമാനയാത്രാ നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകമാണ് വിമാനത്തിൽ ഉപയോഗിക്കുന്ന ഏവിയേഷന്‍....