കേരള ലായേഴ്സ് ക്ലബിന്റെ 2021ലെ പിരപ്പന്‍കോട് ശ്രീധരന് നായര്‍ അവാര്‍ഡ് മുന്‍ എം എല്‍ എ സുരേഷ് കുറുപ്പിന് സമ്മാനിച്ചു.....
Award
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൽകുന്ന പ്രധാൻമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി കേരളത്തിന്റ അഭിമാനമായി ആദിത്യ....
സാഹിത്യ വിമര്‍ശനത്തിനുള്ള 2023ലെ പ്രൊഫ. എം പി പോള്‍ പുരസ്ക്കാരം പ്രശസ്ത എഴുത്തുകാരി ഡോ എം ലീലാവതിക്കും എന്‍ രാധാകൃഷ്ണന്....
തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 15-ാമത് ബഷീര്‍ അവാര്‍ഡ് എം.മുകുന്ദന്റെ ‘നൃത്തം ചെയ്യുന്ന കുടകള്‍’ എന്ന നോവലിനു....
നിയമസഭാ ലൈബ്രറി പുരസ്കാരത്തിന് എഴുത്തുകാരൻ ടി പത്മനാഭന് അര്‍ഹനായി. ആസാദി കാ അമൃത് മഹോത്സവിന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി....
2022ലെ ഓടക്കുഴല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. എഴുത്തുകാരന് അംബികാസുതന്‍ മാങ്ങാടിനാണ് പുരസ്കാരം. ‘പ്രാണവായു’ എന്ന കഥാസമാഹാരമാണ് പുരസ്കാരത്തിന് അര്‍ഹമായത്. 30,000 രൂപയും....
പ്രമുഖ സാഹിത്യ വിമര്ശകന് പ്രൊഫസര്‍ എം. തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം. ആശാന്റെ സീതായനം എന്ന പഠന....
സംസ്ഥാന സര്‍ക്കാരിന്റെ 2022 ലെ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കളില്‍ എറണാകുളത്തെ കാര്‍ബോറണ്ടം യൂണിവേഴ്സല്‍....
ക്ഷേത്രകലാ അക്കാദമിയുടെ 2022 ലെ സംസ്ഥാന ക്ഷേത്രകലാ പുരസ്ക്കാരങ്ങള്‍ക്ക് പരിഗണിക്കാനായി അപേക്ഷകള്‍ ക്ഷണിച്ചു. ദാരുശില്പം, ലോഹശില്പം, ശിലാശില്പം, ചെങ്കല്ശില്പം, യക്ഷഗാനം,....
പ്രശസ്ത കാഥികനും അദ്ധ്യാപകനുമായിരുന്ന പറവൂര്‍ സുകുമാരന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം പറവൂര്‍ സുകുമാരന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള കാഥിക സുരഭി പുരസ്കാരം....
ഭിന്നശേഷിമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള സാമൂഹ്യനീതി വകുപ്പിന്റെ ഈ വര്‍ഷത്തെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്തായി....
മാർക്സിസ്റ്റ് സൈദ്ധാന്തികൻ പി ഗോവിന്ദപ്പിള്ള(p govindapilla)യുടെ പേരിൽ പി ജി സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയ പുരസ്കാരം എൻ റാമിന്(n ram).....
‘പ്രഥമ ശൂരനാട് രക്തസാക്ഷി സ്മരണാപുരസ്കാരം 2021 ‘കേരള ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ്, കവിയും മലയാളം മിഷന് രജിസ്ട്രാറുമായ....
സൗദി മലയാളം സമാജത്തിന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ എം മുകുന്ദനാണ് പ്രവാസി മുദ്ര അവാര്‍ഡ്.....
ന്യൂജേഴ്സിയില്‍ നടന്ന നാഷണല്‍ അസ്സോസിയേഷന് ഓഫ് ഇന്ത്യന്‍ നേഴ്സസ് ഓഫ് അമേരിക്കയുടെ എട്ടാമത് കോണ്ഫ്രന്സില് നഴ്സിംഗ് രംഗത്തെ സേവനത്തിനു ശോശാമ്മ....
മലയാളസാഹിത്യത്തിന്നു നല്കിയ സമഗ്രസംഭാവന പരിഗണിച്ചു കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന് പുരസ്കാരം ( 2022) ശ്രീ സേതുവിനു....
ഒമാനി(oman)ലെ ആതുര സേവന രംഗത്ത് നിസ്വാർത്ഥമായ സേവനങ്ങൾ നൽകിയ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിനായി കൈരളി ടിവി(kairali tv) സംഘടിപ്പിച്ച കൈരളി....
കൊച്ചി(kochi) അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ബാലാമണിയമ്മ പുരസ്ക്കാരം കവി വി മധുസൂദനന് നായര്‍ക്ക്(v madhusoodanan nair). അമ്പതിനായിരം രൂപയും....
കൈരളി ടിവി സംഘടിപ്പിക്കുന്ന കൈരളി ഒമാന്‍ ഹെല്‍ത്ത് പ്രൊഫഷണല്‍ അവാര്‍ഡ് ശനിയാഴ്ച ഒമാനില്‍ നടക്കും. ശനിയാഴ്ച വൈകിട്ട് ഒമാന്‍ അല്‍....
വോട്ടര്‍മാരെ ബോധവത്ക്കരിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്(Election Commission) ഏര്‍പ്പെടുത്തിയ 2022ലെ ദേശീയ മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. അച്ചടി മാധ്യമം,....
കേരളത്തില്‍ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ, 2022 -ലെ ഊര്‍ജ്ജസംരക്ഷണ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വന്‍കിട....
നിസ്വാര്‍ഥമായ സേവനത്തിലൂടെ സമൂഹ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും തങ്ങളുടെ പ്രവര്‍ത്തന മേഘലകളില്‍ ഉന്നത നിലകളില്‍ എത്തിയവരുമായ ആറ് ഇന്ത്യന്‍ അമേരിക്കന്‍....
ചലച്ചിത നടൻ നെടുമുടി വേണുവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന പ്രഥമ നെടുമുടി വേണു പുരസ്ക്കാരം....
വയോജനക്ഷേമ രംഗത്തെ മികച്ച മാതൃകകൾക്കുള്ള 2022 ലെ വയോസേവന പുരസ്കാരങ്ങൾ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പ്രഖ്യാപിച്ചു. വയോജന....