നിസ്വാർത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരും തങ്ങളുടെ മേഖലകളിൽ ഉന്നത നിലകളിൽ എത്തിയവരുമായ എട്ട് ഇന്ത്യൻ അമേരിക്കൻ മലയാളികളെ....
Award
2021 ലെ കേസരി നായനാർ പുരസ്കാരത്തിന് സാഹിത്യ നിരൂപകനും നാടകകൃത്തും സാംസ്കാരിക ചിന്തകനുമായ ഇ.പി.രാജഗോപാലൻ അർഹനായി. സാംസ്കാരിക പഠനം എന്ന....
‘സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റെയിനബിള്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം’ അവാര്‍ഡ് കേരളത്തിന്. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മികച്ച സുസ്ഥിര നഗര....
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. ആരാവും 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കുക....
ഈ വർഷത്തെ മുല്ലനേഴി പുരസ്കാരം പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്ക്. ‘ചോപ്പ്’ സിനിമയിലെ ‘മനുഷ്യനാകണം’ എന്ന പ്രശസ്ത ഗാനത്തിൻ്റെ....
ഇന്ത്യാ ടുഡേയുടെ ഈ വർഷത്തെ ഹെൽത്ത് ഗിരി അവാർഡ് കേരളത്തിന്. രാജ്യത്തെ ഏറ്റവും മികച്ച കൊവിഡ് വാക്സിനേഷൻ ഡ്രൈവിനാണ് സംസ്ഥാനത്തിന്....
ആഖ്യാനത്തിലെ മിനിമലിസം കൊണ്ട് ദിലീഷ് പോത്തനും സംഘവും തീര്‍ത്ത മികച്ച ആസ്വാദനാനുഭവമാണ് ജോജി. സിനിമയിലെ നായകസങ്കല്‍പ്പത്തെ ഉടച്ച് വാര്‍ത്തായിരുന്നു ജോജി....
സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 ഉം സെക്കന്‍ററി വിഭാഗത്തില്‍ 13 ഉം ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍....
ചട്ടമ്പിസ്വാമികളുടെ 168-ാമത് ജയന്തിയോടനുബന്ധിച്ച് മലങ്കര കാത്തോലിക്ക സഭ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാത്തോലിക്ക ബാവയ്ക്ക് ഈ വര്‍ഷത്തെ ചട്ടമ്പിസ്വാമി....
സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഏര്‍പ്പെടുത്തിയ 2021 ലെ മികച്ച കര്‍ഷകര്‍ക്കുള്ള മാതൃകാ കര്‍ഷക അവാര്‍ഡ് ഇടുക്കി....
ടെലിവിഷൻ രംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള സർക്കാർ ആദ്യമായി ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷൻ ലൈഫ്....
കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ വി വി കെ അവാര്‍ഡ് കവി സച്ചിദാനന്ദന് ലഭിച്ചു.കാവ്യ മേഖലയിലെ സമഗ്ര സംഭാവന....
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറെ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി നാമനിര്‍ദേശം....
അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ സ്‌പെഷ്യലിസ്റ്റായ മലയാളി ഡോക്ടര്‍ ഡാനിഷ് സലീമിന് യുഎഇയില്‍ ഗോള്‍ഡന്‍....
സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റിയുടെ 2021 ലെ ഓപ്പൺ സൊസൈറ്റി പ്രൈസ് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക്. വെള്ളിയാഴ്ച വിയന്നയിലാണ്....
താന്‍ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് പിരിച്ച തുക സഹോദരി തട്ടിയെടുത്തതായി പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തില്‍ പ്രത്യേക അഭിനന്ദനം ലഭിച്ച....
ബ്രിട്ടീഷ് പരമോന്നത ബഹുമതികളിൽ ഒന്നായ ദ മോസ്റ്റ് എക്‌സെല്ലെന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ പുരസ്‌കാര പട്ടികയിൽ മലയാളി....
കേരളത്തിന്റെ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് 2021 ലെ പൊതുജനാരോഗ്യ നേതൃത്വത്തിനുള്ള പ്രഥമ ഐഎച്ച്ഡബ്ല്യു ജനനി പുരസ്‌കാരം. കൊവിഡ് മഹാമാരി....
കായിക രംഗത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു.മികച്ച പുരുഷ താരമായി റാഫേൽ നദാലിനേയും വനിതാ താരമായി നവോമി ഒസാക്കയേയും....
കേരളാ മീഡിയാ അക്കാദമിയുടെ മാധ്യമപുരസ്ക്കാരങ്ങളും ഫെലോഷിപ്പുകളും പ്രഖ്യാപിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്തിന് ദേശീയ മാധ്യമപ്രതിഭാ പുരസ്കാരം. സൂക്ഷ്മ ഗവേഷണ....
ടി എസ് മുരളി സ്മാരക പുരസ്‌കാരം മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം എം ലോറന്‍സിന്. ട്രേഡ് യൂണിയന്‍ രാഷ്ട്രീയ പൊതുമണ്ഡലങ്ങള്‍ക്ക്....
ഈ വര്‍ഷത്തെ സാംബശിവന്‍ സ്മാരക ദേശീയ പുരസ്‌കാരം പ്രശസ്ത നടന്‍ ശ്രീ. ഇന്ദ്രന്‍സിനും കാഥികരത്‌നം പുരസ്‌കാരം പ്രശസ്ത കാഥികന്‍ തേവര്‍....
സാഹിത്യ- സാംസ്കാരിക മേഖലയിലെ സമഗ്ര സംഭാവനക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിന് പ്രമുഖ കവിയും സാംസ്കാരിക പ്രവർത്തകനുമായ....
51-ാമത് ദാദ സഹേബ് ഫാല്‍കെ പുരസ്‌കാരം ലഭിച്ച രജനികാന്തിന് അഭിനന്ദവുമായി നടന്‍ മമ്മൂട്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂക്ക അഭിനന്ദനം അറിയിച്ചത്.....