അയോധ്യ തർക്ക ഭൂമികേസിൽ അന്തിമ വാദം കേൾക്കാൻ സുപ്രീംകോടതി ഭരണ ഘടനാ ബെഞ്ചിന്റെ തീരുമാനം. ആഗസ്റ്റ് 6 മുതൽ കേസിൽ....
ayodhya case
അയോധ്യ ബാബറി ഭൂമി തര്‍ക്ക കേസില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മധ്യസ്ഥ സംഘത്തോട് സുപ്രീം കോടതി ആവശ്യപെട്ടു. ജൂലൈ 25ന്....
മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതി ഉണ്ടെന്നും സമയം നീട്ടി നല്‍കണം എന്നും ഇടക്കാല റിപ്പോര്‍ട്ടില്‍ മധ്യസ്ഥ സമിതി ....
കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സമവായ നീക്കമെന്നാശയം ജസ്റ്റിസ് എസ് എ ബോബ്‌ഡെയാണ് മുന്നോട്ട് വെച്ചത്....
രാംലല്ല, നിര്‍മോഹി അഖാര, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് 2.77 ഏക്കര്‍ തര്‍ക്കഭൂമി വിഭജിച്ച് നല്‍കിയ വിധി ചോദ്യചെയ്തുള്ള....
കേസില്‍ ദൈനംദിന വാദം കേള്‍ക്കല്‍ വേണമോ, അന്തിമ വാദം എപ്പോള്‍ കേള്‍ക്കണം എന്നീ കാര്യങ്ങളാണ് ബെഞ്ച് തീരുമാനിക്കുക....
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ പൗരത്വ ബില്ലിനെതിരായി പ്രക്ഷോഭം ശക്തിപ്പെടുമ്പോഴും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുന്നില്ല....
അയോധ്യക്കേസിൽ അന്തിമവിധി പ്രഖ്യാപിക്കാനിരിക്കെയാണ‌് സുപ്രീംകോടതിയെ സമ്മർദത്തിലാക്കുന്ന പരാമർശവുമായി ആദിത്യനാഥ‌് രംഗത്തെത്തിയത‌്....
ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ച ബെഞ്ചാണ് ചൊവ്വാഴ്ച കേസ് പരിഗണിക്കാനിരുന്നത്.....
സുന്നി വഖഫ് ബോര്‍ഡിന്‍റെ എതിര്ർപ്പിനെത്തുടര്‍ന്നാണ് അയോധ്യ കേസ് പരിഗണിയ്ക്കുന്ന ഭരണഘടനാ ബെഞ്ചില്‍ നിന്നും ജസ്റ്റിസ് യു യു ലളിത് പിന്മാറിയത്....
സുപ്രീംകോടതി വിധിക്ക് ശേഷം ഓര്‍ഡിനന്‍സില്‍ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കി കഴിഞ്ഞു....
ശബരിമല വിഷയം ആചാരസംരക്ഷണമാണെന്നും അതേസമയം മുത്തലാഖ് ലിംഗ സമത്വമാണെന്നുമായിരുന്നു മോദിയുടെ വാദം.....
അയോധ്യ പ്രശ്‌നപരിഹാരം ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.....
സമയബന്ധിതമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് വാദം കേള്‍ക്കുക.....
ജനുവരി 4ന് അയോധ്യ തര്‍ക്കഭൂമികേസ് സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് സ്ഥലംമാറ്റം....
രാമക്ഷേത്ര നിര്‍മ്മാണാവശ്യം ശക്തമാക്കി ആര്‍എസ്എസ് വിളിച്ചു ചേര്‍ത്ത സന്യാസിമാരുടെ യോഗം ദില്ലിയില്‍ ആരംഭിച്ചു. രണ്ട് ദിവസത്തെ യോഗത്തില്‍ അയോധ്യ ക്ഷേത്ര....
അന്തിമ വിധി വര്‍ഷാവസാനത്തോടെ ഉണ്ടാകു....
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയി അധ്യക്ഷനായ പുതിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക....
1994 ലെ ഇസ്മയില്‍ ഫാറൂഖി കേസില്‍ വ്യക്തത ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്....