Ayodhya

അയോധ്യ ഭൂമി തര്‍ക്ക കേസ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിടണമോ എന്ന കാര്യത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

മധ്യസ്ഥതയെ സുന്നി വഖഫ് ബോര്‍ഡ് അനുകൂലിച്ചപ്പോള്‍ ഹിന്ദു മഹാസഭയും രാം ലല്ലയും ഉത്തര്‍പ്രദേശ് സര്‍ക്കാരും എതിര്‍ത്തിട്ടുണ്ട്....

അയോധ്യയിലെ ഭൂമി തര്‍ക്കം മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്ന കാര്യത്തില്‍ ഉത്തരവിടാന്‍ ഒരുങ്ങി സുപ്രീംകോടതി

കേസിലെ വിധി സമൂഹത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതത്തെ പറ്റി ബോധ്യമുണ്ടെന്ന് നിരീക്ഷിച്ച കോടതി എങ്ങിനെ മുറിവുണക്കാം എന്നാണ് ആലോചിക്കുന്നതെന്ന് നിരീക്ഷിച്ചു....

തെരഞ്ഞെടുപ്പ് അടുത്തതോടെ രാമക്ഷേത്ര വിഷയം വീണ്ടും സജീവമാക്കി കേന്ദ്ര സര്‍ക്കാര്‍; രാമജന്മഭൂമി ന്യാസിന് സര്‍ക്കാര്‍ ഭൂമി വിട്ട് നല്‍കണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

തര്‍ക്ക ഭൂമിയും ചുറ്റിലും അവശേഷിക്കുന്ന 67 ഏക്കര്‍ ഭൂമിയും 1993ല്‍ പ്രത്യേക നിയമ നിര്‍മ്മാണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു....

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ മലക്കം മറിഞ്ഞ് ആര്‍എസ്എസ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഓര്‍ഡിനന്‍സ് ഇറക്കി ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ പ്രചാരണം നടത്തുന്നത്....

ശബരിമല, അയോധ്യ വിഷയങ്ങള്‍ പരാമര്‍ശിക്കാതെ ബിജെപി രാഷ്ട്രീയ പ്രമേയം

പൗരത്വഭേദഗതിനിയമം, ബംഗാളിലെ തൃണമൂല്‍ അക്രമങ്ങള്‍ ഇങ്ങനെ ചില വിഷയങ്ങള്‍ പ്രത്യേകമായി പരാമര്‍ശിക്കപ്പെട്ടപ്പോഴും നേതാക്കള്‍ ശബരിമലയെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല....

അയോധ്യയില്‍ രാമക്ഷേത്രം എത്രയും വേഗം നിര്‍മ്മിക്കണമെന്ന് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുമെന്ന വ്യക്തമായ സൂചന നല്‍കി ബി ജെ പി. അയോധ്യയില്‍ രാമക്ഷേത്രം എത്രയും വേഗം....

അയോധ്യാക്കേസ് പുതിയതായി രൂപീകരിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാളെ പരിഗണിക്കും

സുപ്രീംകോടതി വിധിക്ക് ശേഷം ഓര്‍ഡിനന്‍സില്‍ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കി കഴിഞ്ഞു....

രാമക്ഷേത്രം തന്നെ കോണ്‍ഗ്രസിനും പഥ്യം; ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രിക്ക് മാത്രമേ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനാകൂവെന്ന സിപി ജോഷിയുടെ വിവാദ പ്രസ്താവനയില്‍ കോണ്‍ഗ്രസ് വെട്ടില്‍

ബ്രഹ്മണരല്ലാത്തവര്‍ ഹിന്ദുമതത്തെ കുറിച്ച് ഒന്നും പറയരുതെന്ന പരമാര്‍ശത്തിന് പിന്നാലെയായിരുന്നു പുതിയ പുലിവാല്‍ പിടിച്ചത്....

തീവ്രഹിന്ദുത്വ വികാരമുണര്‍ത്തി വീണ്ടും സംഘപരിവാര്‍; ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വീണ്ടും ആര്‍എസ്എസിന്റെ രഥയാത്ര; യാത്ര കടന്നുപോകുന്നത് കേരളമടക്കം ആറു സംസ്ഥാനങ്ങളിലൂടെ

1990ല്‍ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രയാണ് ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ചയ്ക്കും തുടര്‍ കലാപങ്ങള്‍ക്കും വഴിവെച്ചത്....

കേസ് പരിഗണിക്കവെ അയോധ്യ തര്‍ക്കഭൂമിയില്‍ യോഗിയുടെ സന്ദര്‍ശനം; സന്ദര്‍ശനത്തിനു പിന്നില്‍ ഗൂഡാലോചനയെന്ന് സൂചന

തര്‍ക്ക ഭൂമിയില്‍ നിലനില്‍ക്കുന്ന രാമക്ഷേത്രത്തിലും യോഗി പ്രാര്‍ത്ഥന നടത്തുന്നു....

രാമക്ഷേത്ര നിർമാണത്തെ എതിർക്കുന്നവരുടെ തലയറുക്കുമെന്നു ബിജെപി എംഎൽഎ; ഥാക്കൂർ രാജാ സിംഗിനെതിരെ കേസ്

ദില്ലി: രാമക്ഷേത്ര നിർമാണത്തെ എതിർക്കുന്നവരുടെ തലയറുക്കുമെന്നു ബിജെപി എംഎൽഎ ഥാക്കൂർ രാജാ സിംഗ്. രാജാ സിംഗിനെതിരെ പ്രകോപനപരമായി പ്രസംഗിച്ചതിനു പൊലീസ്....

അയോധ്യ വിഷയത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ല; വേണ്ടത് വൈകാരിക ചര്‍ച്ചയല്ല, നിയമപരിഹാരമെന്നും ബാബറി മസ്ജിദ് കമ്മിറ്റി; ക്ഷേത്ര നിര്‍മ്മാണത്തിന് സമ്മര്‍ദ്ദവുമായി വിഎച്പി

ദില്ലി : അയോധ്യ വിഷയത്തില്‍ ഇനി ചര്‍ച്ചയക്ക് ഇല്ലെന്ന് ബാബറി മസ്ജിദ് കമ്മിറ്റി. വൈകാരിക ചര്‍ച്ചയല്ല നിയമപരിഹാരമാണ് വേണ്ടതെന്നും ബാബറി....

അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്നു ബിജെപി പ്രകടന പത്രിക; കശാപ്പുശാലകൾ അടച്ചുപൂട്ടും; ലാപ്‌ടോപ്പും സൗജന്യ ഇന്റർനെറ്റും

ലഖ്‌നൗ: ഉത്തർപ്രദേശിൽ അധികാരത്തിലെത്തിയാൽ അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്നു പ്രഖ്യാപിച്ച് ബിജെപി. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിലാണ് ബിജെപി ഇക്കാര്യം വ്യക്തമാക്കിയത്. പ്രകടന....

Page 5 of 6 1 2 3 4 5 6