ayyankali

‘ജാതിമേൽക്കോയ്മക്കെതിരെ തന്റെ ജീവിതം കൊണ്ട് പട നയിച്ച മഹാത്മാവാണ് അയ്യങ്കാളി’: മുഖ്യമന്ത്രി

അയ്യങ്കാളിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതിമേൽക്കോയ്മക്കെതിരെ തന്റെ ജീവിതം കൊണ്ട് പട നയിച്ച മഹാത്മാവാണ് അയ്യങ്കാളി....

അയ്യൻകാളിയുടെ 161-ാം ജയന്തി ആഘോഷം വെള്ളയമ്പലത്ത് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു

അസമത്വത്തിലേക്ക് കേരളം നീങ്ങുന്നുവോയെന്ന് സംശയിക്കുന്ന കാലമാണെന്നും അയ്യൻകാളിയുടെ ചിന്തകൾ പ്രാവർത്തികം ആക്കണമെന്നും മന്ത്രി ഒ ആർ കേളു. വെള്ളയമ്പലത്ത് നടന്ന....

അനാചാരങ്ങളുടെ നെടുങ്കോട്ടകള്‍ തകര്‍ത്ത യുഗപുരുഷൻ; ഇന്ന് മഹാത്മ അയ്യങ്കാളി ജയന്തി

നമ്മുടെ നാടിനെ ഒരുകാലത്ത് ജാതിവെറിയെന്ന ഇരുട്ട് വിഴുങ്ങിയപ്പോൾ, ആ ഇരുട്ടിലായവരെ കൈ പിടിച്ചു നടത്തി സമത്വമെന്ന വെളിച്ചത്തിലേക്ക് എത്തിച്ച അയ്യങ്കാളിയെന്ന....

അയ്യൻകാളി ഉയർത്തിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ദീപശിഖ ഏന്തിയാണ് പുതുപ്പള്ളിയിലെ വിദ്യാലയത്തെയും ഇടതുപക്ഷ സർക്കാർ വികസിപ്പിച്ചത്; ജെയ്ക് സി തോമസ്

ഇന്ത്യൻ നവോത്ഥാനത്തിന്റെ ദീപ്ത ലക്ഷ്യങ്ങൾക്ക് ചരിത്ര മുദ്ര നൽകിയ സമര ജ്വാലയാണ് മഹാത്മാ അയ്യൻകാളി എന്ന് ജെയ്ക് സി തോമസ്.....

അടിച്ചമർത്തപ്പെട്ടവരുടെ ഉയർത്തെഴുന്നേൽപ്പിന് പടവെട്ടിയ ചരിത്ര പുരുഷനാണ് അയ്യങ്കാളി; മന്ത്രി ജി ആർ അനിൽ

അയ്യങ്കാളിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് മന്ത്രി ജി ആർ അനിൽ.അയ്യൻകാളിയുടെ ജന്മവാർഷിക ദിനത്തിൽ ആണ് അദ്ദേഹത്തിന്റെ സേവനങ്ങളെ കുറിച്ച് മന്ത്രി ജി....

‘ജാതിവ്യവസ്ഥയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി; വര്‍ഗസമരത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നു തന്നു’: അയ്യങ്കാളിയുടെ ജന്മദിനത്തില്‍ മുഖ്യമന്ത്രി

ജാതിവ്യവസ്ഥയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ വിപ്ലവകാരിയാണ് അയ്യങ്കാളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ നവോത്ഥാന നായകരില്‍ അയ്യങ്കാളിയുടെ സ്ഥാനം അനുപമമാണ്. വര്‍ഗസമരത്തിന്റെ....

ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് മഹാത്മാ അയ്യങ്കാളിയെ അപമാനിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് മഹാത്മാ അയ്യങ്കാളിയെ അപമാനിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ സ്വദേശിയായ അഖിൽ എന്നയാളെയാണ് ഭീം....

സവർണമേലാള ശാസനകളെ വെല്ലുവിളിച്ച ഉജ്ജ്വലവിപ്ലവകാരി, മഹാത്മാ അയ്യങ്കാളിക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് കെ.കെ രാഗേഷ്

സവർണമേലാള ശാസനകളെ വെല്ലുവിളിച്ചുകൊണ്ട്, അധസ്ഥിതരെന്ന് മുദ്രകുത്തപ്പെട്ട ജനതയുടെ വിമോചനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഉജ്ജ്വലവിപ്ലവകാരിയാണ് അയ്യങ്കാളിയെന്ന് മുന്‍ എംപി കെ.കെ രാഗേഷ്.....

Dr.John Brittas MP ;ആധുനിക കേരളത്തിന്റെ രൂപപ്പെടലിന് വഴികാട്ടിയായി നിന്ന അയ്യൻകാളിയുടെ പോരാട്ട വീര്യം പുതുതലമുറയ്ക്ക് എന്നും ഊർജ്ജമാകട്ടെ : ഡോ.ജോൺ ബ്രിട്ടാസ് എം പി

“എന്റെ കുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിച്ചില്ലെങ്കിൽ ഈ കണ്ണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കിളിർപ്പിക്കും ” എന്ന് ധീരതയോടെ പറഞ്ഞ അയ്യൻകാളി ഒരു....

Pinarayi Vijayan : അയ്യന്‍കാളി നടത്തിയ സമരങ്ങൾ ആധുനിക കേരള ചരിത്രത്തിലെ സുവർണ ഏടുകളാണെന്ന് മുഖ്യമന്ത്രി

ഇന്ന് അയ്യന്‍കാളി ജയന്തി. അരികുവൽക്കരിക്കപ്പെട്ട ദളിത് വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അയ്യന്‍കാളി നടത്തിയ സമരങ്ങൾ ആധുനിക കേരള ചരിത്രത്തിലെ....

Ayyankali : ഇന്ന് അയ്യൻ കാളി ജയന്തി ; ഐതിഹാസിക പ്രക്ഷോഭങ്ങളുടെ നായകൻ

ഇന്ന് അയ്യൻ കാളി ജയന്തി. വില്ലുവണ്ടി യാത്രയിലൂടെയും കല്ലുമാല സമരത്തിലൂടെയും സാമൂഹ്യപരിഷ്കരണത്തിന്‍റെ പുതുവെളിച്ചം തെളിയിച്ച അയ്യൻ കാളി എന്നും ഓർമിപ്പിക്കപ്പെടുന്നതും....

ജാതീയതക്കെതിരായ മഹാത്മാ അയ്യങ്കാളിയുടെ പ്രക്ഷോഭങ്ങൾ ഇന്നും പ്രസക്തം : മന്ത്രി വി ശിവൻകുട്ടി

ജാതീയതക്കെതിരായ മഹാത്മാ അയ്യങ്കാളിയുടെ പ്രക്ഷോഭങ്ങൾ ഇന്നും പ്രസക്തമെന്ന് മന്ത്രി വി ശിവൻകുട്ടി. സവർണാധികാര വഴിയിലൂടെ അവർണരുടെ അവകാശ പോരാട്ടത്തിന്റെ വില്ലുവണ്ടി....

‘പാഠമില്ലെങ്കില്‍ പാടത്തേക്കില്ല എന്നതായിരുന്നു മഹാത്മാ അയ്യങ്കാളി  ഉയര്‍ത്തിയ മുദ്രാവാക്യം’: മുഖ്യമന്ത്രി 

അയ്യങ്കാളിയുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ സാമുദായിക ഉച്ചനീചത്വം കഴിഞ്ഞാല്‍ മറ്റെന്തിനേക്കാളും നാം പ്രാധാന്യംകൊടുക്കേണ്ടതു വിദ്യാഭ്യാസത്തിനാണെന്ന് മുഖ്യമന്ത്രി. അറിവിന്‍റെ തുല്യമായ വിതരണവും പഠിക്കുന്നതിനുള്ള....

ഇന്ന് അയ്യങ്കാളി ജയന്തി

ഇന്ന് മനുഷ്യവിമോചകനും നവോത്ഥാന നായകനുമായ മഹാത്മ അയ്യങ്കാളിയുടെ 158-ാം ജന്‍മദിനം. സമത്വത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടി സാഹസികമായി ജീവിക്കാന്‍ ഒരു സമൂഹത്തെ....

പള്ളിക്കൂടം കത്തിച്ചവരോടൊപ്പമല്ല; പഞ്ചമിയിരുന്ന ബെഞ്ചിൽ നിന്നുകൂടിയാണല്ലൊ നവോത്ഥാന കേരളം ഉണർന്നത്

പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയ അയ്യങ്കാളിയുടെ ഓർമദിനമാണിന്ന്.മന്ത്രി ഗോവിന്ദൻമാസ്റ്ററുടെ കുറിപ്പ് ഇങ്ങനെ. പള്ളിക്കൂടം കത്തിച്ചവരോടൊപ്പമല്ല; പഞ്ചമിയിരുന്ന ബെഞ്ചിൽ നിന്നുകൂടിയാണല്ലൊ....

സമത്വത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടി സാഹസികമായി ജീവിക്കാന്‍ ഒരു സമൂഹത്തെ പഠിപ്പിച്ച വിപ്ലവകാരി

സമത്വത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടി സാഹസികമായി ജീവിക്കാന്‍ ഒരു സമൂഹത്തെ പഠിപ്പിച്ച വിപ്ലവകാരി പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയ അയ്യങ്കാളി.മാനുഷികമൂല്യങ്ങള്‍....

അയ്യങ്കാളിയുടെ വേർപാടിന് ഇന്ന് എൺപതാണ്ട്

ഇന്ന് അയ്യൻകാളിയുടെ ഓർമ ദിനം.പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്‍റെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ നേതാവായിരുന്നു അയ്യങ്കാളി.അധസ്ഥിതർക്കെതിരായ ചൂഷണത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു. വസ്ത്രധാരണത്തെ പ്രതിഷേധത്തിനും അവകാശ....

അയ്യന്‍കാളി സ്മരണയും സംസ്ഥാന രാഷ്ട്രീയവും – കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

അയ്യൻകാളിയുടെ ജയന്തിസ്മരണ പതിതവർഗത്തിന്റെ മോചനത്തിനായി യത്നിക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതാണ്. നാടിന്റെ പുരോഗതിക്കും അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ....

ഇന്ന് മഹാത്മ അയ്യന്‍കാളിയുടെ 157 മത് ജന്‍മദിനം

മനുഷ്യവിമോചകനും നവോത്ഥാന നായകനുമായ മഹാത്മ അയ്യന്‍കാളിയുടെ 157 മത് ജന്‍മദിനമാണ് ഇന്ന് .ഒരേ സമയം പ്രക്ഷോഭകനും, അതേ സമയം അധസ്ഥിതരുടെ....

വിജെടി ഹാള്‍ അയ്യങ്കാളി ഹാള്‍ ആകുമ്പോള്‍

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തലത്ത് ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ചുവടെ: ‘തിരുവനന്തപുരം വിജെടി ഹാളിന്റെ പേര് അയ്യങ്കാളി ഹാള്‍....

വിജെടി ഹാള്‍ ഇനി അയ്യങ്കാളി ഹാള്‍; പുനര്‍നാമകരണം ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: വിജെടി ഹാള്‍ അയ്യങ്കാളി ഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് വലിയ പങ്ക്....

ചരിത്രമടയാളപ്പെടുത്തുന്ന തലസ്ഥാനത്തെ വിജെടി ഹാള്‍ ഇനി മുതല്‍ അയ്യങ്കാളി ഹാള്‍

കേരള ചരിത്രത്തില്‍ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തലസ്ഥാന നഗരിയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളിലൊന്നുകൂടിയായ വിജെടി ഹാള്‍....

സര്‍ക്കാര്‍ നവോത്ഥാന ശ്രമങ്ങള്‍ ഉപേക്ഷിക്കില്ല; സ്ത്രീ – ദളിത് മുന്നേറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാകുംവരെ നവോത്ഥാന ശ്രമങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകും: മുഖ്യമന്ത്രി പിണറായി

സംസ്ഥാന സര്‍ക്കാര്‍ നവോത്ഥാന ശ്രമങ്ങള്‍ ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീ – ദളിത് മുന്നേറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാകും....

ഇന്ന് മഹാത്മാ അയ്യൻ കാളിയുടെ 156-ാം ജന്മദിനം; കേരളത്തിലെ അധഃസ്ഥിത ജനവിഭാഗത്തിന്റെ വിമോചനത്തിനുവേണ്ടി അടരാടിയ മഹത് വ്യക്തി

ജാതീയതയ്ക്കെതിരായ പോരാട്ടത്തിന്റെ നായകനെ ദളിത് ശോഷൺ മുക്തി മഞ്ച് ദേശീയ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ അനുസ്മരിക്കുന്നു: മഹാത്മാ അയ്യൻകാളിയുടെ 156-ാമത്....

Page 1 of 21 2