മുസ്ലിം ലീഗിന്‍റെ കെ.എം. ഷാജി മൂന്നാമങ്കത്തിൽ അടിതെറ്റിവീണു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എൽഡിഎഫിന്റെ കെ.വി. സുമേഷ് അയ്യായിരത്തിലേറെ വോട്ടുകൾക്ക്....
Azheekkod
അഴീക്കോട് എൽഡിഎഫിന് :കെ.എം. ഷാജി വീണു
കെ എം ഷാജിയുടെ സ്ഥാനാര്‍ത്ഥിത്വം ; അഴീക്കോട് മണ്ഡലത്തില്‍ അഴിമതി സജീവ ചര്‍ച്ചയാകുന്നു
കെ എം ഷാജി മത്സരിക്കാന്‍ എത്തിയതോടെ അഴീക്കോട് മണ്ഡലത്തില്‍ അഴിമതി സജീവ ചര്‍ച്ചയാകുകയാണ്. ഷാജി പ്രതിയായ അഴീക്കോട് സ്‌കൂള്‍ കോഴക്കേസും....
അഴിമതി രാഷ്ട്രീയം വിനയായി; അഴീക്കോട് വിട്ട് കെഎം ഷാജി കാസര്‍കോഡ് മത്സരിക്കും
അഴീക്കോട് മണ്ഡലത്തിൽ ഇത്തവണ കെ എം ഷാജി മത്സരിക്കില്ല. പകരം കാസറഗോഡ് സീറ്റ് വേണമെന്നാണ് കെ എം ഷാജി ലീഗ്....
കെഎം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് ഉപാധികളോടെ സ്റ്റേ
നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം വോട്ട് ചെയ്യാനോ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനോ പാടില്ല....
സ്റ്റേ തുടരാനാവില്ല; കെഎം ഷാജിയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി; അയോഗ്യനായി തുടരും
സുപ്രീം കോടതിയെ സമീപിച്ച പശ്ചാത്തലത്തില്‍ കേസ് ഇനി ഹൈക്കോടതി പരിഗണിക്കേണ്ടതില്ലെന്നാണ് കോടതി നിരീക്ഷിച്ചത്....
കെ എം ഷാജിക്ക് വിലക്ക്; നിയമസഭയില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് സ്പീക്കര്‍; ഉത്തരവ് രേഖാമൂലം ലഭിച്ചാല്‍ പ്രവേശിക്കാം
സ്റ്റേ ഉത്തരവിന്‍റെ പിന്‍ബലത്തില്‍ എംഎല്‍എയായി തുടരാനാണോ ഉദ്ദേശമെന്നും കോടതി ഷാജിയോട് ചോദിച്ചിരുന്നു....
കെഎം ഷാജിയുടെ വിജയം രാഷ്ട്രീയമല്ല; വര്‍ഗീയ പ്രചാരണം നടത്തിയത് തോല്‍വി ഉറപ്പായപ്പോള്‍
മെയ് 11,12,15 തീയതികളിൽ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം നോട്ടീസുകൾ വിതരണം ചെയ്തു എന്ന് അന്നത്തെ വളപട്ടണം എസ് ഐ....
കൊടുങ്ങല്ലൂരിൽ സദാചാര ഗുണ്ടകളുടെ അഴിഞ്ഞാട്ടം; സംശയകരമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ച് യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് തല്ലിച്ചതച്ചു; പ്രബുദ്ധ കേരളത്തിനു ഇതിൽപരം നാണക്കേടില്ല
മേനോൻ ബസാർ പള്ളിപ്പറമ്പിൽ സലാമിനാണ് മര്‍ദ്ദനം....