ബാബ്റി മസ്ജിദ് കേസിലെയും ഗ്യാന്‍വാപി കേസിലെയും കോടതി വിധികളാണ് ആരാധനാലയങ്ങളെ ചൊല്ലിയുള്ള സംഘപരിവാറിന്റെ പുതിയ അവകാശവാദങ്ങളെ ശക്തിപ്പെടുത്തുന്നത്. നിയമത്തിന്റെ പഴുതുകള്‍....
Babri Masjid
ഇന്ന് ബാബ്റി മസ്ജിദ് ദിനം. ഇന്ത്യയുടെ ചരിത്രത്തിലെ ഉണങ്ങാത്ത മുറിവാണ് ബാബറി മസ്ജിദ്. 1992 ഡിസംബര്‍ ആറിന് കോണ്‍ഗ്രസ് സര്‍ക്കാറിന്റെ....
ബാബറി മസ്ജിദ് വിഷയം ജാംബവാന്‍റെ കാലത്തെ കാര്യമാക്കി പറഞ്ഞ് സംഘപരിവാറിനെ വെള്ളപൂശിയ കെ. സുധാകരനെതിരെ വ്യാപക പ്രതിഷേധം. ഹിന്ദുത്വ വര്‍ഗീയവാദി....
എൻസിഇആർടി പാഠപുസ്തത്തിൽ നിന്നും ബാബറി മസ്ജിദ് ഒഴിവാക്കിയതിനെതിരെ എസ്എഫ്ഐ അഖിലേന്ത്യ കമ്മിറ്റി. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ബിജെപി നീക്കത്തെ ചെറുത്ത്....
എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്നും ബാബറി മസ്ജിദ് എന്ന വാക്ക് ഒഴിവാക്കി. പകരം ശ്രീരാമന്റെ ജന്മസ്ഥലത്ത് പണിത മൂന്ന് മിനാരങ്ങളെന്നാണ് പരാമര്‍ശം.....
അയോധ്യയിലേക്ക് അയോധ്യ യാത്ര നടത്താനൊരുങ്ങി ബിജെപി. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 50,000 പേരെ ദിവസവും അയോധ്യയിലെത്തിക്കണം എന്നാണ് ബിജെപി ആഹ്വാനം....
ബാബറി പള്ളി തകർത്തതിൽ പ്രതിഷേധം രേഖപ്പെടുത്തി കവി പി എൻ ഗോപീകൃഷ്ണൻ. ഫേസ്ബുക്കിലൂടെയാണ് പള്ളി തകർത്തതിനെ ചൂണ്ടിക്കാട്ടി കവി തന്റെ....
ഇന്ത്യ അപമാനിക്കപ്പെട്ട ബാബ്‌റി മസ്ജിദ് തകർക്കലിന് ഇന്ന് 31 ആണ്ട്. 1992 ഡിസംബർ 6ന് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ഇരച്ചെത്തിയ....
ദിപിൻ മാനന്തവാടി “ചുല്യാറ്റ് കുനിഞ്ഞുനിന്നു മേശപ്പുറത്ത് പരത്തിവച്ച പ്രധാന വാർത്തയ്ക്കു സുഹ്റ തലക്കെട്ടായി കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്തിരുന്ന ‘തർക്ക മന്ദിരം’....
സ്വതന്ത്ര ഇന്ത്യയിലെ ബാബറി മസ്ജിദ് തകര്‍ത്തിട്ട് ഇന്നേക്ക് 29 വര്‍ഷം. 1992 ഡിസംബര്‍ 6 ന് വിശ്വ ഹിന്ദു പരിഷത്തിലെയും....
ബാബ്‌റിമസ്‌ജിദ് ഗൂഢാലോചനക്കേസിൽ എൽ കെ അദ്വാനി ഉൾപ്പെടെ 32 പ്രതികളെ കുറ്റവിമുക്തനാക്കിയ ജഡ്‌ജിയെ ഉത്തർപ്രദേശ് ഉപലോകായുക്തയായി നിയമിച്ചു. ആറ്‌മാസം മുമ്പാണ്....
ഇന്ത്യ എങ്ങോട്ട് എന്ന ഏറ്റവും ഉല്‍ക്കണ്ഠാജനകമായ ചോദ്യമാണ് ബാബ്‌റി പള്ളി പൊളിച്ച കുറ്റവാളികളെ വിശുദ്ധരായി വിട്ടയച്ച സിബിഐ ലഖ്നൗ കോടതി....
തിരുവനന്തപുരം: ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ കുറ്റമുക്തരാക്കിയത് ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: അയോധ്യയിലെ ഭൂമി....
തിരുവനന്തപുരം: രാജ്യത്തെ നിയമവാഴ്ചയും ജനാധിപത്യവും മതനിരപേക്ഷതയും തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് വൈകുന്നേരം ലോക്കല്‍ കേന്ദ്രങ്ങളില്‍....
ഹിന്ദുത്വ ആശയങ്ങള്‍ ഭരണ ഘടനാ സ്ഥാപനങ്ങളെ സ്വാധീനിക്കുന്നുവെന്ന് സിപിഐഎം പി ബി അംഗം പ്രകാശ് കാരാട്ട്. ഉന്നത നീതിപീഠവും നീതിന്യായവ്യവസ്ഥയും....
ബാബ്റി മസ്ജിദ് വിധിയില്‍ ഇതുവരെ പ്രതികരിക്കാതെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഭൂമി പൂജയ്ക്ക് ആശംസ നേര്‍ന്നവര്‍....
ബാബറി മസ്‌ജിദ് തകർത്തതിനെ തുടർന്ന് ഏറ്റവും അധികം നാശനഷ്ടങ്ങൾ ഉണ്ടായ നഗരമാണ് മുംബൈ. 1992 ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട വർഗ്ഗീയ കലാപത്തിലും....
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി ഒട്ടേറെപ്പേർ .’ഒരു ദിവസം ബാബറി....
ബാബറി മസ്‌ജിദ് തകർത്ത കേസിൽ സി ബി ഐ കോടതിയുടെ വിധി, മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ ഭയപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് സിപിഐ....
ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ തെളിവില്ലെന്നതിന്റെ പേരില്‍ വെറുതെ വിട്ട വിധിയെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍.....
ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചനക്ക് തെളിവില്ലെന്ന് പറഞ്ഞ് പ്രതികളെ വെറുതെ വിട്ട നടപടിയില്‍ പ്രതികരിച്ച് നടിയും അഭിഭാഷകയുമായ രഞ്ജിനി.....
ബാബറി മസ്ജിദ്ദ് ധൂളികളായ് അന്തരീക്ഷത്തില്‍ ലയിച്ചപ്പോള്‍ പൊടിപടലങ്ങള്‍ കോറിയിട്ട വരികളാണ് യഥാര്‍ത്ഥത്തില്‍ പില്‍ക്കാല ഇന്ത്യയുടെ രാഷ്ട്രീയത്തെ മാറ്റിമറിച്ചത്. മസ്ജിദ്ദിന്റെ പതനം....
ദില്ലി: ബാബ്റി മസ്ജിദ് തകര്‍ത്തതിനു പിന്നിലെ ഗൂഢാലോചനക്കേസില്‍ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി ഉള്‍പ്പെടെ 32....
ബാബ്റി മസ്ജിദ് തകര്‍ത്തതിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ലഖ്നൗവിലെ സിബിഐ പ്രത്യേക കോടതി വിധി പറയുന്നു. 2000 പേജുള്ള വിധിന്യായമാണ് ജഡ്ജി....