ഇന്ത്യന്‍ മതനിരപേക്ഷതയുടെ മുഖത്തേറ്റ ഇനിയും ഉണങ്ങാത്ത മുറിവാണ് ബാബരി മസ്ജിസ് തകര്‍ത്ത സംഭവം. വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും....
Babri Masjid
ബാബ്റി മസ്ജിദ് തകര്‍ത്ത് 28 വര്ഷത്തോടടുക്കവെയാണ് മസ്ജിദ് തകര്‍ത്ത കേസില്‍ വിധി വരുന്നത്. കേസിന്റെ നാള് വഴിയിലേക്ക്.....
ബാബ്റി മസ്ജിദ് തകര്‍ത്തതിനു പിന്നിലെ ഗൂഢാലോചനക്കേസില്‍ ഇന്ന് വിധി പറയും. ബിജെപി മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍....
ദില്ലി: ബാബ്‌റി മസ്ജിദ് തകര്‍ത്ത ക്രിമിനല്‍ കേസില്‍ ഈ മാസം 30ന് കോടതി വിധി പറയും. ലക്‌നൗവിലെ പ്രത്യേക സിബിഐ....
ബാബറി മസ്ജിദും ശബരിമലയും ഉയര്‍ന്നുവന്ന ചര്‍ച്ചയില്‍ ബിജെപി നേതാവിന്റെ ഉത്തരം മുട്ടിച്ച് എം ബി രാജേഷ്.....
ബാബ്‌റി മസ്ജിദ് പൊളിച്ചതിന് പിന്നിലെ കോൺഗ്രസ് കരങ്ങൾ വെളിപ്പെടുത്തി മുൻ ആഭ്യന്തര സെക്രട്ടറി മാധവ് ഗൊഡ്ബൊളെയുടെ പുസ്തകം. മസ്ജിദ് പൊളിച്ച....
ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഢാലോചനാ കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ മൊഴി ജൂൺ 4 മുതൽ രേഖപ്പെടുത്തും. പ്രതിചേർക്കപ്പെട്ടവർ ജൂൺ....
ബാബറി മസ്ജിദ് തകർത്തതിലെ ക്രിമിനൽ ഗൂഢാലോചനാ കേസിൽ വിധി പറയാൻ സമയം നീട്ടി നൽകി സുപ്രീംകോടതി. ആഗസ്റ്റ് 31 നകം....
ദില്ലി: സുപ്രീംകോടതിയുടെ അയോധ്യവിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് തീരുമാനം. പള്ളി നിര്‍മ്മിക്കാന്‍ നല്‍കുന്ന അഞ്ച് ഏക്കര്‍....
ന്യൂഡൽഹി: വൻതോതിൽ സംഘർഷങ്ങൾക്കും മരണത്തിനും ഇടയാക്കിയ വിധം വർഗീയശക്തികൾ ഉപയോഗിച്ചുവന്ന വിഷയത്തിലെ തർക്കം അവസാനിപ്പിക്കാനാണ് അയോധ്യക്കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനബെഞ്ചിന്റെ....
അയോധ്യ കേസില്‍ വിധി വരാനിരിക്കെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗാഗോയി സുരക്ഷ ക്രമീകരണങ്ങള്‍ നേരിട്ട് വിലയിരുത്തി. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി,....
ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനെക്കുറിച്ചും പ്രഗ്യ സിങ് സംസാരിച്ചു....
ശാശ്വത പരിഹാരമാണ് ലക്ഷ്യമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.....
അതേസമയം മസ്ജിദ് തകർക്കാൻ നേതൃത്വം നൽകിയ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിലെ ശൗര്യ ദിവസ് പരിപാടി ഭരണഘടനാ,മതേതര മൂല്യങ്ങളെ വെല്ലുവിളിക്കുന്നതായിരുന്നു....
ക്ഷേത്ര നിര്‍മ്മാണ വിഷയം ജൂഡീഷ്യറിയില്‍ നിന്ന് മാറ്റി പാര്‍ലമെന്റിലേയ്ക്ക് കൊണ്ട് വരണമെന്ന് ആര്‍എസ്എസ് ....
വിവാദ ഭൂമിയില്‍ ക്ഷേത്രങ്ങമല്ല, ആശുപത്രി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു പുതിയ ഹര്‍ജി തള്ളി....
2.77 ഏക്കര്‍ തര്‍ക്കഭൂമി വിഭജിച്ച് ഹിന്ദുമഹാസഭയ്ക്കും സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കുമായി നല്‍കാനായിരുന്നു 2010ലെ വിധി.....
അജു ഷെയ്ക്ക് എന്നയാളെയാണ് കൊല്ലാന്‍ തീരുമാനിച്ചത്....
മസ്ജിദ് പൊളിച്ചതില്‍ അഭിമാനിക്കുകയല്ല, മാനസികവേദന അനുഭവിക്കുന്നു....
ബാബ്റി മസ്ജിദ് സംഭവം ദേശാഭിമാനിക്കുവേണ്ടി അയോധ്യയില്‍ പോയി റിപ്പോര്‍ട്ട് ചെയ്തത് ജോണ്‍ ബ്രിട്ടാസ് ആയിരുന്നു....
ബാബ്റി മസ്ജിദ് ദിനത്തിൽ കെ. ടി. കുഞ്ഞിക്കണ്ണന്റെ വിശകലനം.....
കേരളത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ കരിദിനം ആചരിക്കും.....
ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ 25ാം വാര്‍ഷികദിനമാണ് വരുന്ന ഡിസംബര്‍ ആറ്....
വര്‍ഗീയ ധ്രുവീകരണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് കരിദിനാചരണം.....