Baby elephant rescued

കോതമംഗലത്ത് കിണറ്റിൽ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി-വീഡിയോ

കോതമംഗലം പിണവൂർകുടിയിൽ കിണറ്റിൽ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി. വനംവകുപ്പും, ഫയർ ഫോഴ്സും, നാട്ടുകാരും ചേർന്നാണ് ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത്. കരകയറിയ ആനക്കുട്ടി....