മലയാള സിനിമയിലെ യുവ നടന്മാരുടെ പട്ടികയിലേക്ക് കടന്നുവന്ന താരമാണ് അഭിമന്യു തിലകൻ. തിലകന്റെ കൊച്ചു മകനും ഷമ്മി തിലകന്റെ മകനുമാണ്....
Baby Girl
നാലാമതും പെൺകുഞ്ഞ് പിറന്നതിനെത്തുടർന്ന് യുവാവ് ആത്മഹത്യ(suicide) ചെയ്തു. കർണാടക(karnataka)യിലെ കോലാർ ജില്ലയിലെ ശ്രീനിവാസപൂരിലെ വീട്ടിലാണ് 34 കാരനായ ലോകേഷ് ആത്മഹത്യ....
കാത്തിരിപ്പിനൊടുവില്‍ ജൂനിയര്‍ പേളി എത്തിയ സന്തോഷം പങ്കിട്ട് പേളിയും ശ്രീനിഷും. നടിയും അവതാരകയുമായ പേളി മാണിയ്ക്കും ഭര്‍ത്താവ് ശ്രീനിഷിനും പെണ്‍കുഞ്ഞ്....
സോഷ്യല്‍മീഡിയ ആഘോഷിച്ച ഒന്നായിരുന്നു ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയുടെ പ്രസവകാലം. ഇപ്പോഴിതാ അനുശ്ക പ്രസവിച്ചു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.....
മരിയാപുരം :നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍ കുഞ്ഞിന്റെ പിതാവ് മരിയാപുരം പൂതക്കുഴിയില്‍....
നിഷ്ങ്കളമായ മുഖം കണ്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടമായെന്ന് സണ്ണി ....
ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗും ഭാര്യ പ്രിസില്ല ചാനും വീണ്ടും അച്ഛനമ്മമാരാകുന്നു. ഫേസ്ബുക്കിലൂടെയാണ് സുക്കര്‍ബര്‍ഗ് ഇക്കാര്യം അറിയിച്ചത്. ‘പ്രസില്ലയും ഞാനും....
ഡയാന ഹൈഡനെ അണ്ഡം ശീതികരിച്ചുവയ്ക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാമ്പയിന്റെ പോസ്റ്റര്‍ ഗേള്‍ ആക്കാനാണ് ഡോക്ടര്‍മാരുടെ പദ്ധതി.....
ബോളിവുഡ് നടി റാണി മുഖര്‍ജി അമ്മയായി. ഇന്നു രാവിലെയാണ് റാണി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ....
ആ കുഞ്ഞായിരിക്കും ഒരുപക്ഷേ ലോകത്തെ ഏറ്റവും ഭാഗ്യവാന്‍. കാരണം, ഉയരക്കൊടുമുടിയില്‍ വച്ച് ലോകത്തേക്ക് പിറന്നു വീഴാന്‍ ഭാഗ്യം സിദ്ധിച്ചവന്‍. ....