കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. സമീപത്തെ ഹോട്ടലിൽ നിന്നാണ് രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ....
Baby
തൃശ്ശൂർ നഗരത്തിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. എം എൽ എ റോഡിലുള്ള കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന്....
കുട്ടിയെ കൈമാറിയത്തിൽ ക്രമക്കേട് ഉണ്ടോ എന്നറിയാൻ സാമൂഹ്യനീതി വകുപ്പ് പരിശോധന നടത്തിവരികയാണെന്ന് മന്ത്രി വീണാ ജോർജ്ജ്. അനുപമയുടെ സമ്മതമില്ലാതെ ദത്ത്....
കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി അജിത്തിന്റെ മുന്‍ഭാര്യ നാസിയ. അനുപമയുടെ സമ്മതപ്രകാരമാണ് ദത്ത് നല്‍കിയതെന്നും ദത്ത് നല്‍കിയ സമ്മതപത്രം....
കണ്ണൂരില്‍ ഗേറ്റ് വീണ് മൂന്നു വയസുകാരന്‍ മരിച്ചു. മട്ടന്നൂര്‍ ഉരുവച്ചാലില്‍ ഇന്നലെയായിരുന്നു സംഭവം. കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ ഹൈദറാണ്....
വ്യക്തിശുചിത്വത്തിന്റെ ഭാഗമായി ദിനചര്യയിൽ ഒഴിവാക്കാൻ പാടില്ലാത്തതാണ് പല്ല് തേയ്പ്പ്. എല്ലാവര്‍ക്കുമുള്ള സംശയമാണ് കുട്ടികളെ എത്ര വയസ്സു മുതല്‍ പല്ലു തേപ്പിക്കാം....
കാഞ്ഞിരപ്പള്ളിയിൽ നാലു മാസം പ്രായമുള്ള കുഞ്ഞു മരിച്ച സംഭവം കൊലപാതകം. കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ എന്ന് പൊലീസ്. അമ്മയ്ക്ക് മാനസിക....
കണ്ണൂർ മുയിപ്ര പുളളിയാംകുന്നിൽ ആറുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ വെട്ടി കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി.മാവില വീട്ടിൽ സതീശനാണ് ഭാര്യയെയും കുഞ്ഞിനെയും....
ഒരുവയസ്സ് പ്രായമുള്ള ആണ്‍കുട്ടിയുടെ വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകി കൊലപ്പെടുത്തിയ കേസില്‍ മുത്തശ്ശി അറസ്റ്റിൽ. കോയമ്പത്തൂര്‍ ആര്‍എസ് പുരം കൗലിബ്രൗണ്‍....
നടി മിയയുടെ ക്യൂട്ട് ബേബി ലൂക്കയെ മിയയേപ്പോലെ തന്നെ ആരാധകര്‍ നഞ്ചേറ്റിയിരിക്കുകയാണ്. മകന്‍ ലൂക്കയുടെ മാമോദിസ ചടങ്ങിന്റെ ചിത്രങ്ങള്‍ ആരാധകരുമായി....
എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ശുചീകരണത്തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രസവശേഷം 17കാരി ....
രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയുംകൊണ്ട് അമ്മ ട്രെയിനില്‍ നിന്നും ചാടിമരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ശ്രീകലഹസ്തിയിലാണ് ഞെട്ടിക്കുന്ന സംഭവം. ചന്ദന....
രണ്ട് വയസുള്ള കുട്ടിയെ കൊലപ്പെടുത്തി അമ്മായി. ദില്ലി പഞ്ചാബ് ബാഗിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മായിയെ....
മലയാളികളുടെ പ്രിയ നടി മിയ അമ്മയായി. മിയയ്ക്കും ഭര്‍ത്താവ് അശ്വിനും ആണ്‍കുഞ്ഞ് പിറന്ന വിവരം മിയ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍....
നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കല്ലുവാതുക്കലാണ്രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഊഴായിക്കോട് ക്ഷേത്രത്തിനു സമീപം....
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും സോഷ്യല്‍മീഡിയകളിലുമൊക്കെ പ്രചരിച്ചിരുന്ന ഒരു വീഡിയോയാണ് ഒരു രാക്ഷസക്കുഞ്ഞിന്റേത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന്....
സോഷ്യല്‍മീഡിയയിലും ആരോഗ്യമന്ത്രിക്ക് അഭിനന്ദനപ്രവാഹമായിരുന്നു....
ആംബുലന്‍സ് കടന്നു വന്നിടത്തെല്ലാം കേരളാ പൊലീസും എ കെ ഡി എഫ് എന്ന സംഘടനയും വഴിയൊരുക്കി....
കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് അമൃത ആശുപത്രിയിലെ ഡോ. ആര് കൃഷ്ണകുമാര്‍ പറഞ്ഞു....
ആശുപത്രിയില്‍ കഴിയുന്ന കുട്ടിക്ക് വിദഗ്ദ്ധ ചികിത്സയടക്കമുള്ള എല്ലാ സഹായവും നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു....
കരള്‍ മാറ്റിവയ്ക്കാന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കഴിയുന്നില്ല....
കുട്ടി ആരാണെന്നോ വീഡിയോ എടുത്തത് ആണാണെന്നോ അറിയില്ലെങ്കിലും കുഞ്ഞിന്റെ ഈ നിഷ്‌കളങ്കത നമ്മുടെ ചുണ്ടില്‍ ചിരി പടര്‍ത്തുന്ന ഒന്നാണ്....
തുടര്‍ന്ന് കുഞ്ഞിന്റെ ശരീരത്തിന്റെ ഒരു ഭാഗം അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ കുടുങ്ങുകയും ചെയ്തു. ....
പെണ്‍കുഞ്ഞ് പിറന്നതോടെ ഓസ്ട്രേലിയന്‍ പര്യടനം പൂര്‍ത്തിയാകാതെ രോഹിത് നാട്ടിലേക്ക് മടങ്ങിയിരുന്നു.....