badminton star

ഒളിമ്പ്യൻ പി വി സിന്ധു വിവാഹിതയാകുന്നു

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു വിവാഹിതയാകുന്നു. ഡിസംബര്‍ 22-ന് രാജസ്ഥാനിലെ ഉദയ്പൂരിലായിരിക്കും വിവാഹം. 24-ന് ഹൈദരാബാദില്‍ സത്കാരം....