നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. പുഷ്പ 2 സിനിമയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിലായിരുന്നു നടനെ....
bail
ബലാത്സംഗ കേസിൽ അറസ്റ്റിലായ നടൻ സിദ്ദിഖിന് കർശന ഉപാധികളോടെ ജാമ്യം. ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്നും അനുവാദമില്ലാതെ കേരളം വിട്ടു....
ലൈംഗികാരോപണ കേസില് നടന് ബാബുരാജിന് ഹൈകോടതി മുന്കൂര് ജാമ്യം അനുവദിച്ചു. പത്ത് ദിവസത്തിനുള്ളില് അന്വേഷണ സംഘത്തിന് മുന്നില് ഹാജരാകണമെന്ന ഉപാധിയോടെയാണ്....
കള്ളപ്പണക്കേസിൽ അറസ്റ്റിലായ ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിന് ഇടക്കാല ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. അർബുദ രോഗത്തിനുള്ള ചികിത്സയ്ക്കായാണ്....
ആത്മഹത്യ പ്രേരണക്കേസിൽ പിപി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ഉപാധികളോടെ. കണ്ണൂർ ജില്ല....
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉത്തർപ്രദേശ് എംഎൽഎ അബ്ബാസ് അൻസാരിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. മുൻ എംഎൽഎ മുക്താർ അൻസാരിയുടെ....
നടന് ബാലയ്ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുന് ഭാര്യ നല്കിയ പരാതിയിലാണ്....
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തിൽ ആണ് സുപ്രീംകോടതി ജാമ്യം....
ലൈംഗിക പീഡനക്കേസിൽ നടൻ ജയസൂര്യ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ....
ലൈംഗികാതിക്രമക്കേസിൽ സംവിധായകന് വികെ പ്രകാശിന് ഹൈക്കോടതി മുന്കൂര് ജാമ്യം നല്കി. യുവ കഥാകൃത്തിന്റെ പരാതിയില് എസ്ഐടി രജിസ്റ്റര് ചെയ്ത കേസിലാണ്....
ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യമനുവദിച്ച് സുപ്രീംകോടതി. കെജ്രിവാള് ഇതിനകം 90 ദിവസം ജയില്വാസം അനുഭവിച്ചുകഴിഞ്ഞുവെന്ന് സുപ്രീംകോടതിയുടെ പരാമർശം.....
ദില്ലി മദ്യനയക്കേസില് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ഹര്ജി പരിഗണിക്കുന്നത് ജുലൈ 15ലേക്ക് മാറ്റി. കേസില് കെജ്രിവാള്....
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. മദ്യനയ അഴിമതിക്കേസിലാണ് റോസ് അവന്യൂ കോടതി അരവിന്ദ് കെജിവാളിന് ജാമ്യം അനുവദിച്ചത്. മാർച്ച്....
ആര്എല്വി രാമകൃഷ്ണനെതിരെയുള്ള ജാതി അധിക്ഷേപത്തില് സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ്സി എസ്റ്റി കോടതിയാണ് ജാമ്യം അനുവദിച്ചത്. ALSO READ:ഉത്തരാഖണ്ഡില് ടെമ്പോ....
മുംബൈ കേന്ദ്രമാക്കി സ്വർണ വ്യാപാരം നടത്തിയിരുന്ന എസ് കുമാർ ജ്വല്ലറി ഉടമ ശ്രീകുമാർ പിള്ള രണ്ടു വർഷം മുൻപാണ് നാടകീയമായി....
നടിയെ ആക്രമിച്ച് ദൃശ്യങ്ങള് പകര്ത്തിയ കേസില് പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്ജിയില് ഹൈക്കോടതി ഇന്ന് വിധി....
രാഹുല് മാങ്കൂട്ടത്തിലിന് ഉപാധികളോടെ ജാമ്യം. സെക്രട്ടറിയേറ്റ് മാര്ച്ചിനെതിരെ രജിസ്റ്റര് ചെയ്ത കേസിലാണ് ജാമ്യം. ഡിജിപി ഓഫീസ് മാര്ച്ചിലും രാഹുലിന് ജാമ്യം....
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുകയായിരുന്ന പ്രതിക്ക് ജാമ്യം ലഭിച്ചു. മൂന്ന്....
ലൈംഗികാതിക്രമ കേസില് വ്ളോഗര് മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷാക്കിര് സുബ്ഹാൻ നൽകിയ മുന്കൂര് ജാമ്യാപേക്ഷ തള്ളി. എറണാകുളം സെഷന്സ് കോടതിയാണ്....
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചെന്ന കേസില് മോഡലും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം. ഹൊസ്ദുര്ഗ്....
ഡോക്ടര് വന്ദനാദാസ് കൊലപാതകകേസില് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. താന് നിരപരാധിയെന്നും കൊല ചെയ്തിട്ടില്ലെന്നുമാണ് ജാമ്യാപേക്ഷയില് പ്രതിയുടെ....
ഡോ വന്ദനാ ദാസ് കൊലക്കേസിലെ പ്രതി ജി. സന്ദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയുടേതാണ്....
ഇന്ത്യൻ വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമക്കേസിൽ മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംഎൽഎയുമായ ബ്രിജ് ഭൂഷൺ ശരൺ....
വ്യാജസർട്ടിഫിക്കറ്റ് കേസിൽ ആരോപണ വിധേയയായ കെ വിദ്യയ്ക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം കരിന്തളം....