bail

പീഡനക്കേസ്; മേക്കപ്പ് ആര്‍ടിസ്റ്റ് അനീസ് അന്‍സാരിക്ക് മുന്‍കൂര്‍ ജാമ്യം

സ്ത്രീപീഡനക്കേസുകളില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് അനീസ് അന്‍സാരിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ബുധനാഴ്ച മുതല്‍ നാലുദിവസം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍....

Lalu Prasad Yadav : കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണം ; ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് ജാ​മ്യം

കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഞ്ചാ​മ​ത്തെ കേ​സി​ൽ ആ​ർ​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നു ജാ​ർ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി​യു​ടെ ജാ​മ്യം. ആ​ദ്യ​ത്തെ നാ​ലു....

ലഖിംപുര്‍ ഖേരി കൂട്ടക്കൊലക്കേസ്; ആശിഷ് മിശ്ര വീണ്ടും ജയിലിലേക്ക്, ജാമ്യം സുപ്രീംകോടതി റദ്ദാക്കി

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ....

നടിയെ ആക്രമിച്ച കേസ്; രണ്ടാം പ്രതി മാർട്ടിൻ ആന്‍റണിയ്ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചു

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്‍റണിയ്ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചു. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് നടപടി. ഒരു....

പോക്സോ കേസ് ; മോൻസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ പോക്സോ കേസ്സിൽ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ക്രൈംബ്രാഞ്ച്....

വിസ്മയ കേസ്: പ്രതി കിരണ്‍ കുമാറിന് ജാമ്യം

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് ജാമ്യം. സുപ്രീം കോടതിയാണ് കിരണിന് ജാമ്യം അനുവദിച്ചത്. പ്രധാന സാക്ഷികളുടെ മൊഴിയെടുക്കൽ പൂർത്തിയായെന്ന....

പീഡനകേസ്; മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ....

നമ്പർ 18 ഹോട്ടൽ ഉടമയുൾപ്പെട്ട പോക്സോ കേസ് ; മുൻ‌കൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റി

കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് ഉൾപ്പെട്ട പോക്സോ കേസില്‍ 3 പ്രതികളുടെ മുൻ‌കൂർ ജാമ്യ ഹർജി....

ദിലീപിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്‌ ഉപാധികളോടെ മുൻകൂർ ജാമ്യം....

ദിലീപിന്റെ വിധി ഇന്ന്

വധ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റഡിയില്‍....

ദിലീപിന്‍റെ വിധി തിങ്കളാ‍ഴ്ച

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും സംഘത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച....

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം തുടങ്ങി

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുളള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയിൽ വാദം തുടങ്ങി.ഇന്നലെ ദിലീപിന്‍റെ....

ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ നാളത്തേയ്ക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ദിലീപിന്റെ കേസ് നാളെ പരിഗണിക്കും. ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയാണ്....

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അന്തിമവാദം വ്യാഴാഴ്ച

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം....

വധശ്രമ ഗൂഢാലോചനക്കേസ് ; ദിലീപിന് ഇന്ന് നിര്‍ണായക ദിവസം

വധശ്രമ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഇന്ന് നിര്‍ണായക ദിവസം. പ്രതികള്‍ ഉപയോഗിച്ചിരുന്ന 6 ഫോണുകള്‍ ഇന്ന് ഹാജരാക്കാന്‍....

മുൻ‌കൂർ ജാമ്യം തേടി ശ്രീകാന്ത് വെട്ടിയാർ ഹൈക്കോടതിയിൽ

ശ്രീകാന്ത് വെട്ടിയാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമെന്നും ജാമ്യാപേക്ഷയിൽ ശ്രീകാന്ത് ആരോപിക്കുന്നു. പരാതിക്കാരി....

ദിലീപിനെ രാവിലെ 9 മുതല്‍ വൈകിട്ട് 8 വരെ ചോദ്യം ചെയ്യും; കോടതിയുടെ അനുമതി ഇങ്ങനെ

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ചൊവ്വാ‍ഴ്ച വരെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി. രാവിലെ 9....

ദിലീപ് ചോദ്യം ചെയ്യലിന് ഹാജരാകണം

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ നാളെ മുതല്‍ 3 ദിവസത്തേക്ക് ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി. ....

ദിലീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ....

സ്ത്രീ പീഡനക്കേസ്: മധുസൂദന റാവുവിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

സ്ത്രീ പീഡന കേസില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയര്‍പോര്‍ട്ട് ഓഫീസന്‍ മധുസൂദന റാവുവിന് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.....

Page 4 of 8 1 2 3 4 5 6 7 8