bail

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് താല്‍ക്കാലിക ആശ്വാസം

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ച്ചത്തേയ്ക്ക് മാറ്റി. വെള്ളിയാഴ്ച്ചവരെ....

ദി​ലീ​പി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ വെള്ളിയാ‍ഴ്ചത്തേയ്ക്ക് മാ​റ്റി

അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ കേ​സി​ല്‍ ദി​ലീ​പ് ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. ദി​ലീ​പി​ന്‍റെ അ​റ​സ്റ്റി​നു​ള്ള....

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് അടക്കം....

മൊഫിയ പർവീൺ ആത്മഹത്യാ കേസ്; മുഹമ്മദ് സുഹൈലിൻ്റെ ജാമ്യാപേക്ഷ തള്ളി

ആലുവയിൽ നിയമ വിദ്യാർത്ഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതിയും ഭർത്താവുമായ മുഹമ്മദ് സുഹൈലിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി....

ജാമ്യ വ്യവസ്ഥയിൽ ഇളവ്; സ്വപ്നയുടെ ഹർജിയിൽ വിധി നാളെ

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സ്വപ്ന സുരേഷ് നൽകിയ ഹർജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്....

ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഇരുപത്തിയാറ് ദിവസത്തെ കസ്റ്റഡി വാസത്തിന് ശേഷം താരപുത്രൻ ആര്യൻ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. സെന്‍ട്രല്‍....

ആര്യൻ ഖാൻ ജാമ്യാപേക്ഷയിൽ കോടതി വിധി നാളത്തേക്ക് മാറ്റി

ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസിൽ പിടിയിലായ ആര്യൻ ഖാന് സെഷൻസ് കോടതി തീരുമാനം നാളത്തേക്ക് മാറ്റി. മുംബൈയിലെ പ്രമുഖ അഭിഭാഷകൻ....

ഭൂമി തട്ടിപ്പ് കേസില്‍ മോന്‍സന് ജാമ്യമില്ല

ഭൂമി തട്ടിപ്പ് കേസില്‍ മോന്‍സന് ജാമ്യമില്ല. ഭൂമി തട്ടിപ്പ് കേസിലായിരുന്നു ജാമ്യാപേക്ഷ നല്‍കിയിരുന്നത്. മോന്‍സനെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള....

ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി: ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന്....

മുട്ടിൽ മരംമുറി കേസ് ; പ്രതികൾക്ക് ജാമ്യം

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കും ഡ്രൈവർ വിനീഷിനും വിചാരണാ കോടതി....

കൊടകര ബി ജെ പി  കുഴല്‍പ്പണ തട്ടിപ്പ്: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

കൊടകര ബി ജെ പി  കുഴല്‍പ്പണ തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി   ജാമ്യം  അനുവദിച്ചു. പത്ത് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചത്.....

നാരദ ഒളിക്യാമറ കേസില്‍ അറസ്റ്റിലായ തൃണമൂല്‍ നേതാക്കള്‍ക്ക് ഇടക്കാല ജാമ്യം

നാരദ ഒളിക്യാമറ കേസില്‍ അറസ്റ്റിലായ തൃണമൂല്‍ നേതാക്കള്‍ക്ക് ഇടക്കാല ജാമ്യം. കൊല്‍ക്കത്ത ഹൈക്കോടതിയാണ് മന്ത്രിമാരായ ഫിര്‍ഹദ് ഹക്കീം, സുബ്രത മുഖര്‍ജി,....

സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനെക്കാള്‍ നല്ലത് ജയിലില്‍ക്കിടന്ന് മരിക്കുന്നത്: ഫാദർ സ്റ്റാൻ സ്വാമി

ജയിലിലെത്തുമ്പോൾ  പരസഹായം ആവശ്യമില്ലായിരുന്നെന്നും എന്നാലിപ്പോൾ തനിക്ക് എഴുന്നേറ്റ് നടക്കാൻ പോലും കഴിയുന്നില്ലെന്നുമാണ്  മനുഷ്യാവകാശപ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി  കഴിഞ്ഞ ദിവസം....

ഭീമ കൊറേഗാവ് കേസ്; ജാമ്യം തേടിയുള്ള സ്റ്റാന്‍ സ്വാമിയുടെ ഹര്‍ജി ഹൈക്കോടതി ജൂലൈ 7ന് വീണ്ടും പരിഗണിക്കും

ഭീമ കൊറേഗാവ് കേസില്‍ ഇടക്കാല ജാമ്യം തേടിയുള്ള സ്റ്റാന്‍ സ്വാമിയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി ജൂലൈ 7ന് വീണ്ടും പരിഗണിക്കും.....

കൊലപാതകക്കേസ്: ഗുസ്തി താരം സുശീല്‍ കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊലപാതകക്കേസില്‍ ഒളിവില്‍ പോയ ഗുസ്തി താരം സുശീല്‍ കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ദില്ലി രോഹിണി കോടതി ജാമ്യാപേക്ഷ ഇന്ന്....

ഇബ്രാഹിം കുഞ്ഞിന് വീണ്ടും തിരിച്ചടി: ജാമ്യവ്യവസ്ഥയില്‍ ഇളവില്ല

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതിയായ മുന്‍ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞ് നല്‍കിയ ഹർജി....

കാലിത്തീറ്റ കുംഭകോണക്കേസ്: ലാലു പ്രസാദ് യാദവിന് ജാമ്യം

കാലിത്തീറ്റ കുംഭകോണക്കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം. ഝാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡുംക ട്രഷറിയിൽ നിന്ന്....

ദിഷ രവിയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും

പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച....

ഡോളര്‍ കടത്ത്; സ്വപ്നക്കും സരിത്തിനും ജാമ്യം

വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന കേസില്‍ സ്വപ്നക്കും സരിത്തിനും കോടതി ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ്....

Page 5 of 8 1 2 3 4 5 6 7 8