bail

അര്‍ണബിന് ജാമ്യം കൊടുത്ത സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍

ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം കൊടുത്ത സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. ‘ജുഡീഷ്യറിയുടെ കാരുണ്യത്തിനായി....

സ്വര്‍ണ്ണക്കടത്ത് കേസ്; എന്‍ഐഎയ്ക്ക് തിരിച്ചടി; 10 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ ഐ എക്ക് തിരിച്ചടി. 10 പ്രതികള്‍ക്ക് കൊച്ചിയിലെ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു.പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും....

സ്വര്‍ണ്ണക്കടത്ത് കേസ്; കസ്റ്റംസ് ഒത്താശയോടെ സന്ദീപ് നായര്‍ക്കും ജാമ്യം

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ഒത്താശയോടെ മൂന്നാം പ്രതി സന്ദീപ് നായര്‍ക്കും ജാമ്യം. ലീഗ് പ്രവര്‍ത്തകനായ കെ ടി റെമീസിന് ജാമ്യം....

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്; സ്വ​പ്ന സു​രേ​ഷി​യുടെയും സെ​യ്ദ​ല​വി​​യുടെയും ജാ​മ്യാ​പേ​ക്ഷ കോടതി ത​ള്ളി​

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ സ്വ​പ്ന സു​രേ​ഷി​യുടെയും സെ​യ്ദ​ല​വി​​യുടെയും ജാ​മ്യാ​പേ​ക്ഷ കോടതി ത​ള്ളി​. കൊ​ച്ചി​യി​ലെ സാമ്പത്തിക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ....

സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി. സ്വപ്നയ്ക്ക് പുറമെ കേസിലെ....

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കടുത്ത നിര്‍ദ്ദേശങ്ങളോടെ ഫ്രാങ്കോയ്ക്ക് ജാമ്യം

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോയ്ക്ക് ജാമ്യം. കടുത്ത നിര്‍ദ്ദേശങ്ങളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതുവരെ കേരളം വിട്ടുപോകരുതെന്നും....

എസ്എൻഡിപി യൂണിയൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ്; സുഭാഷ് വാസുവിനും സുരേഷ് ബാബുവിനും മുൻകൂർ ജാമ്യം ലഭിച്ചു

മാവേലിക്കര എസ് എൻ ഡി പി യൂണിയൻ ക്രമക്കേടുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ ഭാരവാഹികളായ സുഭാഷ്....

ജാമിയ മിലിയ അതിക്രമം; പൊലീസിനെ വെള്ളപൂശി കുറ്റപത്രം; വിദ്യാർത്ഥി വേട്ടയെക്കുറിച്ച് പരാമർശമില്ല

ഡിസംബർ 15ന് ദില്ലി ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിൽ പോലീസിനെ വെള്ളപൂശി കുറ്റപത്രം. ലൈബ്രറിയിലടക്കം പൊലീസ് നടത്തിയ വിദ്യാർത്ഥി....

സുപ്രീം കോടതിക്ക് ഇതെന്തു പറ്റി…!

മുന്‍കൂര്‍ജാമ്യത്തിന് സമയപരിധി ഏര്‍പ്പെടുത്താനാകില്ലെന്ന് ഉത്തരവിട്ടിരിക്കുകയാണ് സുപ്രീംകോടതി. വിചാരണയുടെ അവസാനംവരെ മുന്‍കൂര്‍ജാമ്യം നിലനില്‍ക്കുമെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്....

യുഎപിഎ നിലനില്‍ക്കും; അലനും താഹയ്ക്കും ജാമ്യമില്ല; പ്രതികള്‍ പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍

യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് അലന്‍ ഷുഹൈബ്, താഹ....

അനധികൃത പണമിടപാട് കേസ്; ഡി.കെ ശിവകുമാറിന് ജാമ്യം

അനധികൃത പണമിടപാട് കേസില്‍ മുതിര്‍ന്ന കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് ജാമ്യം. ദില്ലി ഹൈക്കോടതിയാണ് ശിവകുമാറിന് ജാമ്യം അനുവദിച്ചത്.....

സുനന്ദ പുഷ്‌കറിന് ശശി തരൂരില്‍ നിന്നും മാനസിക പീഡനം ഏറ്റിരുന്നുവെന്ന് അന്വേഷണസംഘം

മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ശശി തരൂർ എംപിയിൽനിന്ന്‌ സുനന്ദപുഷ്‌കർ മാനസികപീഡനം ഏറ്റിരുന്നതായി ഡൽഹി പൊലീസ്‌. സുനന്ദയെ തരൂർ ആത്മഹത്യയ്‌ക്ക്‌ പ്രേരിപ്പിച്ചിരുന്നതായും....

ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിൻറെ ഹർജിയിൽ ഹൈക്കോടതി  ഇന്ന് വിധി പറയും

മാധ്യമ പ്രവര്‍ത്തകനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി....

ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കും

ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഇന്ന് തന്നെ കോടതിയെ സമീപിക്കാനാണ്....

ദുബായ് ബസ് അപകടം; ഒമാനി ഡ്രൈവര്‍ക്ക് ജാമ്യം ലഭിച്ചു

ദുബായില്‍ മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് കാരണക്കാരനായ ഒമാനി ഡ്രൈവർക്ക് ജാമ്യം ലഭിച്ചു. ജൂലൈ ആറിന് ദുബായ്....

നെടുങ്കണ്ടം കസ്റ്റഡി മരണം; ഒന്നും നാലും പ്രതികളുടെ ജാമ്യാപേക്ഷ കോടതി  തള്ളി

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഒന്ന്, നാല് പ്രതികളുടെ ജാമ്യാപേക്ഷ കോടതി  തള്ളി. എസ് ഐ സാബുവിന്റെയും സിപിഒ സജീവ് ആന്റണിയുടെയും....

രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ജാ​മ്യം

ആർഎസ്എസ് നൽകിയ അപകീർത്തിക്കേസിൽ മുബൈ കോടതി രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. പരാതിക്കാരൻ ആരോപിക്കും പോലെ രാഹുൽ ഗാന്ധി ആർഎസ്എസിനെ....

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് മുന്‍കൂര്‍ ജാമ്യം

ദില്ലി പട്യാല ഹൗസ് കോടതിയാണ് ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ഫെബ്രുവരി 16 വരെ ഇടക്കാലജാമ്യം അനുവദിച്ചത്....

അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയ കേസ്; രഹ്ന ഫാത്തിമയ്ക്ക് ജാമ്യം

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായി വിയോജിക്കാനള്ള അവകാശം പൗരനുണ്ടെന്നായിരുന്നു രഹ്നയുടെ വാദം .ഇത് സ്വീകാര്യമല്ലെന്ന് കോടതി വ്യക്തമാക്കി.....

Page 6 of 8 1 3 4 5 6 7 8