balabhaskar
ബാലഭാസ്കറിന്റെയും മകള്‍ തേജസ്വിനിയുടേയും മരണവുമായി ബന്ധപ്പെട്ട് ധാരാളം ആരോപണങ്ങളും ദുരൂഹതകളും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അപകടം ഉണ്ടാകുമ്പോള്‍ ലക്ഷ്മിയുടെ കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണം....
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സംശയാസപദമായ ചോദ്യങ്ങളുയര്‍ത്തി സഹോദരി പ്രിയ വേണുഗോപാല്‍. ബാസഭാസ്കറിന്റെ അപകടമരണം കൊലപാതകമാണെന്ന തരത്തില്‍ പല കോണുകളില്‍ നിന്നായി....
തിരുവനന്തപുരം: ബാലഭാസ്ക്കറിന്റെ മരണ സമയത്ത് കൂടെ ഉണ്ടായിരുന്നവരുടെ മൊഴികളിലെ വൈരുദ്ധ്യം ക്രൈംബ്രാഞ്ചിനെ കുഴയ്ക്കുന്നു. പരസ്പര വൈരുദ്ധ്യത്തോടെ മൊഴി നല്‍കിയത് ബാലഭാസ്ക്കറിന്റെ....
സ്വര്‍ണക്കടത്ത് കേസില്‍ സംഗീത പരിപാടികളുടെ സംഘാടകന്‍ പിടിയിലായതിന് പിന്നാലെ നിര്‍ണായക വെളിപ്പെടുത്തല്‍ കൂടി വന്നതോടെ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയേറി.....
തിരുവനന്തപുരം സ്വര്‍ണം കടത്തുക്കേസില്‍ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മുന്‍ മാനേജര്‍മാരുടെ പങ്ക് തെളിഞ്ഞതോടെ ബാലഭാസ്കറിന്റെ അപകട മരണത്തില്‍ ദുരൂഹത ഉള്ളതായി സംശയം.....
ബാലുവിന്റെ അച്ഛൻ ഉണ്ണി മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകിയിരുന്നു....
അതേസമയം ബാലഭാസ്ക്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത ഇല്ലെന്ന്് പൊലീസ് വ്യക്തമാക്കിയിരുന്നു....
അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയല്ലെന്ന വാദം തെറ്റാണെന്നും പിതാവ് ഉണ്ണി പറയുന്നു....
എന്നാല്‍ ബാലുവിനോട് മുഖസാദൃശ്യമുള്ള ഒരു യുവാവാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. ഒറ്റനോട്ടത്തില്‍ ബാലുവാണോ എന്ന് നമുക്ക് തോന്നിപ്പോകും ഈ യുവാവിനെ....
അസമയം.... വിജനമായ റോഡ്.... ബസ്സിലുള്ള യാത്രക്കാര്‍ പോലും നല്ല ഉറക്കം....
രക്ഷാപ്രവര്‍ത്തകരും സമീപവാസികളുമാണ് മൊഴി നല്‍കിയത്.....
രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ചിലരുടെ വിവരങ്ങളും പൊലീസിന് ലഭിച്ചു....
അന്വേഷണത്തില്‍ ലോക്കല്‍ പോലീസിന് ആവശ്യമായ സഹായം നല്കാന് ക്രൈം ബ്രാഞ്ചിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.....
സംഗീത ലോകത്തിന് അത്രപെട്ടന്നൊന്നും അംഗീകരിക്കാന്‍ കഴിയാത്ത ഒരു വേര്‍പാടായിരുന്നു ബാലഭാസ്കറിന്റേത്....
വെന്റിലേഷന് ഇപ്പോള്‍ 20 ശതമാനം മാത്രമാണ് നല്‍കിയിട്ടുള്ളത്. ....