ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനത്തിന് ശാശ്വത പരിഹാര നിർദ്ദേശവുമായി കേന്ദ്രസർക്കാർ. വനമേഖലയിലൂടെ ആറുവരി തുരങ്ക പാത നിർമ്മിക്കാൻ വിശദമായ പദ്ധതി രേഖ....
Bandipur
ബന്ദിപ്പൂരിലെ രാത്രി യാത്ര നിരോധനം: ശാശ്വത പരിഹാര നിർദ്ദേശവുമായി കേന്ദ്രം; കേരളത്തിന് വലിയ നേട്ടമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി
‘ഇരുട്ടിലും ഇടറാത്ത പരിശ്രമങ്ങൾ വിജയിച്ചു’, തണ്ണീർക്കൊമ്പൻ ബന്ദിപ്പൂരിലേക്ക്, ആശ്വാസ തീരത്ത് മാനന്തവാടി
തണ്ണീർക്കൊൻ ദൗത്യം വിജയകരമായി പൂർത്തിയായി. മയക്കുവെടിവെച്ച ആനയെ കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റി. ആനയ്ക്ക് ആരോഗ്യ പ്രശ്നനങ്ങൾ ഇല്ലെന്നാണ് വിലയിരുത്തൽ.....
ബന്ദിപ്പൂർ വനമേഖലയിൽ ചരക്കുലോറിയിടിച്ച് കാട്ടാന ചെരിഞ്ഞു
ബന്ദിപ്പൂർ വനമേഖലയിൽ ചരക്കുലോറിയിടിച്ച് കാട്ടാന ചെരിഞ്ഞു.ദേശീയപാത 766 ൽ മദ്ദൂരിന് സമീപത്താണ് സംഭവം. ഇതോടെ കേരള കർണ്ണാടക അതിർത്തിയിൽ മദ്ദൂർ....
ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യാത്രക്കാരനെ ആക്രമിക്കാന്‍ പാഞ്ഞടുത്ത് ആന; വീഡിയോ വൈറല്‍
കര്‍ണാടക ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തില്‍ കാട്ടാന യാത്രക്കാരെ ആക്രമിക്കാന്‍ പാഞ്ഞടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. കാര്‍ നിര്‍ത്തി വനത്തിലിറങ്ങി ഫോട്ടോ....
ബന്ദിപ്പൂര്‍ രാത്രി യാത്രാനിരോധനം; ഉറച്ച നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍
ബന്ദിപ്പൂര്‍ രാത്രി യാത്രാ നിരോധന വിഷയത്തില്‍ ഉറച്ച നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. നിര്‍ദിഷ്ട ബദല്‍ പാത അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതിയില്‍....