ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാ വേലിയിലിടിച്ച് അപകടം. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച....
Bangkok
കൊച്ചി രാജ്യാന്തര വിമാനതാവളത്തിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. മൂന്നര കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് കൊച്ചി കസ്റ്റംസ് യൂണിറ്റ്....
തായ്‌ലൻഡിൽ സ്കൂൾ ബസിന് തീപിടിച്ച് 25 വിദ്യാർഥികൾ മരിച്ചു. ബാങ്കോക്കിന് സമീപം ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. പഠനയാത്രയ്ക്ക് പോയ സംഘമാണ്....
ആകാശച്ചുഴില്‍പ്പെട്ട സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ യാത്രക്കാര്‍ ദുരിതത്തില്‍. പലര്‍ക്കും നട്ടെല്ലിനും തലച്ചോറിനും പരിക്കേറ്റ് ഐസിയുവിലാണ്. ലണ്ടനില്‍ നിന്നും സിംഗപ്പൂരിലേക്ക് സര്‍വീസ് നടത്തിയ....
ദോഹയില്‍ നിന്ന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടു. ഇതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇന്തോനേഷ്യയിലെ ഡെന്‍പസറിലേക്ക് പുറപ്പെട്ട....
ബാങ്കോക് : മകളെ കെട്ടിത്തൂക്കിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ തത്സമയം ഫേസ്ബുക്കില്‍. ബാങ്കോക്കില്‍ 21 കാരനായ യുവാവാണ്....
ബാങ്കോക്ക്: മുതലയ്‌ക്കൊപ്പം സെൽഫി എടുത്ത യുവതിയെ മുതല കടിച്ചു. ബാങ്കോക്കിലെ ഖോയായ് ദേശീയ പാർക്കിലാണ് സംഭവം. ഭർത്താവിനൊപ്പം വിനോദയാത്രയ്‌ക്കെത്തിയ യുവതി....
ബാങ്കോക്ക്: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനം ബാങ്കോക്ക് എയര്‍പോര്‍ട്ടില്‍ ഒറ്റപ്പെട്ട സ്ഥലത്ത് ലാന്‍ഡ് ചെയ്യിച്ച് പരിശോധിച്ചു. ദില്ലിയില്‍ നിന്ന്....
2012 സെപ്റ്റംബറിന് ശേഷം ലോകത്താകമാനം 587 പേര്‍ മെര്‍സ് ബാധിച്ചു മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്....