bangladesh

ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് ഡിവൈഎഫ്ഐ. വർഗീയ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്ന മതമൗലികവാദ ശക്തികൾക്കെതിരെ....

‘പ്രകോപനപരമായ ഉള്ളടക്കം’; ഇന്ത്യൻ ടിവി ചാനലുകൾ നിരോധിക്കണമെന്ന് ബംഗ്ലാദേശ് ഹൈക്കോടതിയിൽ ഹർജി

ഇന്ത്യൻ ടിവി ചാനലുകൾ നിരോധിക്കണമെന്ന് ആവശ്യവുമായി ബംഗ്ലാദേശ് ഹൈക്കോടതിയിൽ ഹർജി. ചാനലുകൾ പ്രകോപനപരമായ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് റിട്ട്....

ബം​ഗ്ലാദേശിൽ രണ്ട് ഇസ്കോൺ സന്യാസിമാർ കൂടി അറസ്റ്റിൽ

ഇസ്‌കോൺ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര കൃഷ്ണ അവബോധ സമിതിയുടെ രണ്ടു സന്യാസിമാർകൂടി ബം​ഗ്ലാദേശിൽ അറസ്റ്റിലായതായി റിപ്പോർട്ട്. ബംഗ്ലാദേശ്‌ ദേശീയപതാകയെ അപമാനിച്ചെന്നാരോപിച്ച്‌ സന്യാസിയായ....

ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം: സിപിഐഎം പൊളിറ്റ് ബ്യൂറോ

വര്‍ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ. ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം. സമാധാനം കൊണ്ടുവരാന്‍ ബംഗ്ലാദേശിലെ ഇടക്കാല....

ചിന്മയ് കൃഷ്ണദാസിൻ്റെ അറസ്റ്റിൽ ഇന്ത്യയുടെ ആശങ്ക തെറ്റിദ്ധാരണമൂലം; ബംഗ്ലാദേശ്

ബംഗ്ലാദേശിലെ ഹൈന്ദവ ആത്മീയ നേതാവായ ചിന്മയ് കൃഷ്ണദാസിൻ്റെ അറസ്റ്റിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുന്നത് തെറ്റിദ്ധാരണ മൂലമെന്ന് ബംഗ്ലാദേശ്. ഇന്ത്യയുടെ ആശങ്ക....

ആദ്യം തുട്ട്… പിന്നെ കറന്റ്; കുടിശ്ശിക കൂമ്പാരമായതോടെ ബംഗ്ലാദേശിനുള്ള വൈദ്യുതി വിച്ഛേദിച്ച് അദാനി

ബംഗ്ലാദേശിനുള്ള വൈദ്യുതി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്. കുടിശ്ശിക ഇനത്തിൽ 846 മില്യൺ ഡോളർ കമ്പനിക്ക് നൽകാനുള്ള സാഹചര്യത്തിലാണ് നടപടി. ജാര്‍ഖണ്ഡില്‍....

പാളത്തിനരികെ റീൽ ഷൂട്ട്,​ ബംഗ്ലാദേശിൽ കൗമാരക്കാരനെ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു

സോഷ്യൽ മീഡിയയിലെ ലൈക്കിനും കമന്‍റിനും വേണ്ടി ‘ജീവൻ ത്യജിക്കാൻ’ പോലും മടിയില്ലാത്ത തലമുറയാണ് ഇന്നത്തേത്. റീൽ ഷൂട്ടിന് വേണ്ടി ശ്രമിച്ച്....

ഷെയ്ഖ് ഹസീനയുടെ കൊട്ടാരം മ്യൂസിയമാക്കുന്നു; നിലകൊള്ളുക വിപ്ലവ സ്മാരക മന്ദിരമായി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി മുതൽ മ്യൂസിയം. ഹസീനയെ ഭരണത്തിൽ നിന്ന് പുറത്താക്കിയ വിപ്ലവത്തിനുള്ള....

ബം​ഗ്ലാദേശിനെ തകർത്ത് ദക്ഷിണാഫ്രിക്ക; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ സാധിക്കുമോ ?

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് ഏഴ് വിക്കറ്റ് ജയം. ഈ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയിൽ ദക്ഷിണാഫ്രിക്ക....

ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് രേഖാമൂലമുള്ള തെളിവുകളില്ല; ബംഗ്ലാദേശ് പ്രസിഡന്റ്‌ മുഹമ്മദ് ഷഹാബുദ്ദീൻ

ബംഗ്ലാദേശ്‌ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് രേഖാമൂലമുള്ള തെളിവുകളില്ലെന്ന് ബംഗ്ലാദേശ് പ്രസിഡന്റ്‌ മുഹമ്മദ് ഷഹാബുദ്ദീൻ. ബംഗ്ലാ....

രസഗുളയെ പൊതിഞ്ഞ് തേനീച്ചകൾ, നല്ലതല്ലേ ഇതെന്ന് കമന്റ്; വൈറലായി വീഡിയോ

ബംഗാളി പലഹാരമായ രസഗുള മധുര പ്രേമികൾക്ക് ഏറെ ഇഷ്ടമാണ്. ഏറെ സ്വീകാര്യമായ ഈ മധുരപലഹാരം നമ്മുടെ നാട്ടിലും മിക്കവർക്കും ഇഷ്ടമാണ്.....

കളിക്കാരനെ തല്ലി; ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ കോച്ചിന്റെ തൊപ്പി തെറിച്ചു, നീക്കം ഇന്ത്യയിലെ തോൽവിക്കൊടുവില്‍

കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിനിടെ കളിക്കാരനോട് മോശമായി പെരുമാറിയതിന് പുരുഷ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ചന്ദിക....

സഞ്ജു സാംസണ്‍ ഓപണിങ് ഇറങ്ങുമോ? പേസറുടെ അരങ്ങേറ്റമുണ്ടാകുമോ? ടി20യില്‍ മാറ്റങ്ങള്‍ക്ക് സാധ്യത

ഇന്ത്യക്കെതിരെ ആശ്വാസജയം തേടി ബംഗ്ലാദേശ് ഇന്നിറങ്ങുമ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. രണ്ടാം ടി20യില്‍ നിറംമങ്ങിയ സഞ്ജു സാംസണെ....

രണ്ടാം ടി20 ഇന്ന് ഡല്‍ഹിയില്‍; പരമ്പര ഉറപ്പിക്കാന്‍ നീലപ്പട, കടുവകള്‍ക്ക് നിലനില്‍പ്പിന്റെ പോരാട്ടം

ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ട്വന്റി20 മത്സരം ഇന്ന്. ന്യൂഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ രാത്രി 7 മുതലാണ് മത്സരം. പരമ്പര....

ബംഗ്ലാദേശിനെ തരിപ്പണമാക്കി ഇന്ത്യ ; ചരിത്രം കുറിച്ച നായകനായി രോഹിത്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇതോടെ രണ്ടു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 2 – 0 ത്തിനു ഇന്ത്യ....

നിസാരം….! ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ

രണ്ടാം ഇന്നിങ്ങ്‌സില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 95 റണ്‍സ് എന്ന ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.....

കാന്‍പൂർ ടെസ്റ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ടീം ; 10.1 ഓവറിൽ നൂറ് റൺസ്

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ റെക്കോർഡ് നേട്ടം കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തില്‍ നൂറ് റണ്‍സെടുക്കുന്ന....

ഇന്ത്യ- ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ് ; മികച്ച ലീഡിലേക്ക് കുതിച്ച് ഇന്ത്യ, ഗില്ലിനും പന്തിനും അർദ്ധസെഞ്ചുറി

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ മികച്ച ലീഡിലേക്ക് കുതിച്ച് ഇന്ത്യ . മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ....

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റ് ; ശക്തമായ നിലയിൽ ഇന്ത്യ

ബം​ഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സ് പൂർത്തിയാകുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിം​ഗ്സിൽ....

ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടിൽ സെഞ്ച്വറി നേടി അശ്വിൻ ; ആദ്യ ദിനം അവസാനിച്ചപ്പോൾ ഇന്ത്യ 339/6

ബംഗ്ലാദേശിനെതിരായുള്ള ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടി ഇന്ത്യൻ ഓൾ റൗണ്ടർ രവിചന്ദ്ര അശ്വൻ.  ടെസ്റ്റ്‌ ക്രിക്കറ്റിൽ 101-ാമത്തെ മത്സരം കളിക്കുന്ന....

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ വീണ്ടും കേസ്

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മുൻ കാബിനറ്റ് മന്ത്രിമാർക്കും സഹായികൾക്കുമെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. രാജ്യത്തുണ്ടായ പ്രതിഷേധ....

ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെതിരെ കൊലപാതകക്കുറ്റം ചുമത്തി

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി റിപ്പോര്‍ട്ട്.  ഓഗസ്റ്റ് ഏഴിന് നടന്ന പ്രതിഷേധത്തിനിടെ....

ഷെയ്ഖ് ഹസീന ലണ്ടനിലേക്ക്; ബംഗ്ലാദേശിൽ താത്കാലിക സൈനിക ഭരണം

ബംഗ്ലാദേശിലെ സംവരണവിരുദ്ധ പ്രക്ഷോഭത്തിന്‌ പിന്നാലെ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ നിന്നും ലണ്ടനിലേക്ക് ഉടൻ പോകുമെന്ന് റിപ്പോർട്ടുകൾ.....

Page 1 of 41 2 3 4
bhima-jewel
sbi-celebration

Latest News