ചെന്നൈ നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച. 20 കോടി രൂപ മോഷ്ടാക്കള്‍ കവര്‍ന്നു. ബാങ്കിലെ സെക്യൂരിറ്റ് മയക്കുമരുന്ന് നല്‍കി....
BANK
പല ആവശ്യങ്ങൾക്കും പണം ചെക്ക്(cheque) വഴി കൈമാറുന്നവർ ഇന്ന് ഏറെയാണ്. ഓഗസ്റ്റ് ഒന്ന് മുതൽ പോസിറ്റീവ് പേ(positive pay)യോഗിച്ച് പണം....
സൗദിയിൽ ബാങ്ക് അകൗണ്ട് തുറക്കുന്നതിനും പണമിടപാടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞ രണ്ടുദിവസം മുമ്പ് നടപ്പിലാക്കിയ തീരുമാനം തിരുത്തിയതായി സൗദി സെൻട്രൽ....
ശനിയാഴ്‌ച മുതൽ നാലുനാൾ ബാങ്കുകൾ പ്രവർത്തിക്കില്ല. പിന്നീട് രണ്ടുദിവസം പ്രവർത്തനം കഴിഞ്ഞാൽ വീണ്ടും ഒരു അവധി. അടുത്തയാഴ്‌ചയുള്ള ആകെ മൂന്ന്....
കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന സമരത്തില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. സമരത്തില്‍ പങ്കെടുക്കുമെന്ന് ആള്‍ കേരള....
കണ്ണൂർ മുഴുപ്പിലങ്ങാട് കോൺഗ്രസ്സ് ഭരിക്കുന്ന സഹകരണ സംഘത്തിൽ കോടികളുടെ നിക്ഷേപതട്ടിപ്പ്. മുഴപ്പിലങ്ങാട് പബ്ലിക് സർവ്വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയാണ് നിക്ഷേപകർ....
രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ്. സ്വകാര്യ കപ്പല്‍ നിര്‍മാണ ശാലയായ എ.ബി.ജി ഷിപ്പ്‌യാര്‍ഡ് കമ്പനിയുടെ ഡയറക്ടര്‍മാര്‍....
സാനിറ്റൈസർ ബോട്ടിലിനും രക്ഷയില്ല. കൊല്ലത്ത് ഇനി അതും അടിച്ചു മാറ്റും. അതും അതിവിദഗ്ധമായി. കൊല്ലം ബിഷപ്പ് ജെറോം നഗറിലാണ് സംഭവം.....
രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ നടന്ന രണ്ടു ദിവസത്തെ പണിമുടക്ക് വൻ വിജയം. പൊതുമേഖലാ ബാങ്കുകളിലെയും....
ബാങ്കിഗ് മേഖല സ്വകാര്യ വത്ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദ്വിദിന....
കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് വരുത്തിയത് വന്‍ നഷ്ടം. 10 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം മോദി സര്‍ക്കാരിന്റെ ഭരണത്തിന്....
സി.എസ്.ബി ബാങ്കിലെ ജീവനക്കാര്‍ ഒക്ടോബര്‍ 20,21,22 തീയതികളില്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പണിമുടക്കുന്നതിന്റെയും സംസ്ഥാനത്തെ ബാങ്ക് ജീവനക്കാരാകെ സമരത്തിന് പിന്തുണ....
ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. സിഎസ്ബി ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സമരം. എല്ലാ ട്രേഡ് യൂണിയനുകളും....
വയനാട് ബത്തേരി സഹകരണ ബാങ്കുകളിലെ അഴിമതിയിൽ ഡി സി സി പ്രസിഡന്റിനെതിരെ ഗുരുതര ആരോപണം. ഡി സി സി നിയോഗിച്ച....
സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ഉത്തരവിറങ്ങി. പുതുക്കിയ ശമ്പളത്തിന് 2018 ജൂലൈ ഒന്നു മുതലുള്ള....
കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ വൻ ക്രമക്കേട്. തൃശ്ശൂർ അർബൻ കോർപ്പറേറ്റീവ് ബാങ്കിൽ സ്വർണ്ണം ലേലം ചെയ്യുന്നതിലാണ് ഗുരുതര ക്രമക്കേടെന്നാണ്....
രാജ്യത്ത് കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ....
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അഞ്ചാം പ്രതി കിരണിന്റെ ഫ്ലാറ്റിൽ അന്വേഷണ സംഘം പരിശോധന നടത്തി. കിരണിന്റെ എറണാകുളത്തെ....
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ടി.ആര്‍ സുനില്‍ കുമാര്‍ പിടിയില്‍. ഇയാള്‍ മുന്‍പ് കരുവന്നൂര്‍ ബാങ്ക് സെക്രട്ടറിയായിരുന്നു. സാമ്പത്തിക....
ഗുരുവായൂരിൽ കോൺഗ്രസ് ഭരിയ്ക്കുന്ന സഹകരണ ബാങ്കിനെതിരെ വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഗുരുവായൂർ അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിനെതിരെയാണ് വിജിലൻസിൻ്റെ....
പുത്തൂരിൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്. സഹകരണ ബാങ്കിൽ സൂക്ഷിച്ച വസ്തുവിന്‍റെ ആധാരം മറ്റൊരു ബാങ്കിൽ ഭരണസമിതി അംഗങ്ങൾ....
വയനാട് സുല്‍ത്താന്‍ബത്തേരിയിലെ സഹകരണ ബാങ്ക് നിയമനങ്ങളില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഡി സി സി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ....
വയനാട് സുൽത്താൻ ബത്തേരിയിലെ സഹകരണ ബാങ്ക് അഴിമതികളിൽ ആരോപണം നേരിടുന്ന എം എൽ എ ഐ സി ബാലകൃഷ്ണന്റെ രാജിയാവശ്യപ്പെട്ട്....
വയനാട്ടിൽ കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നടന്നത് കോടികളുടെ കോഴ. നിയമനങ്ങളിൽ ഡിസിസി പ്രസിഡന്‍റുൾപ്പെടെ വാങ്ങിയത് കോടികൾ. ഡി സി....