രാജസ്ഥാനില്‍ കര്‍ഷകൻ്റെ അക്കൗണ്ടിലേക്ക് 16 ലക്ഷം രൂപ അബദ്ധത്തില്‍ ക്രെഡിറ്റായി; തിരിച്ചു നല്‍കാനാകില്ലെന്ന് കര്‍ഷകന്‍
രാജസ്ഥാനിലെ ഒരു കര്‍ഷകൻ്റെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ 16 ലക്ഷം രൂപ ക്രെഡിറ്റായി. അബദ്ധം മനസ്സിലാക്കി ബാങ്ക് അധികൃതര്‍ പണം തിരികെ....