Bapsi Sidhwa

പ്രശസ്ത എഴുത്തുകാരി ബാപ്‌സി സിദ്ധ്വ അന്തരിച്ചു

പ്രശസ്ത പാക്കിസ്താൻ എഴുത്തുകാരി ബാപ്‌സി സിദ്ധ്വ അന്തരിച്ചു.അമേരിക്കയിലെ ഹൂസ്റ്റണില്‍ വെച്ചായിരുന്നു അന്ത്യം.86 വയസ്സായിരുന്നു. ഇന്ത്യ-പാക് വിഭജനകാലത്ത്, പോളിയോ ബാധിതയായ പാഴ്‌സി....