മൂന്ന് തവണ അന്വേഷിച്ച് താൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതാണെന്നും അതിനാൽ തുടരന്വേഷണം ആവശ്യമില്ലെന്നുമാണ് കെ എം മാണിയുടെ വാദം....
bar bribe
മാണിക്കെതിരെ തെളിവില്ലന്ന വിജിലൻസിന്റെ റിപ്പോർട് തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതി മൂന്നാമതും തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു .....
വിശദീകരണം പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തിയ കോടതി 45 ദിവസം കുടി സമയം അനുവദിക്കുകയായിരുന്നു....
ഇടക്കാല റിപ്പോര്‍ട്ട് പകര്‍പ്പ് വേണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യവും ഇന്ന് പരിഗണിച്ചേക്കും....
കോട്ടയം: കോടികളുടെ അഴിമതി പ്രശ്‌നത്തിൽ നിന്നും ജനശ്രദ്ധ തിരിക്കുവാനാണ് ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നു സിഎംപി ജനറൽ സെക്രട്ടറി കെ ആർ....
എസ് പി സുകേശനെതിരായ റിപ്പോർട്ടിൽ ഹൈക്കോടതിക്ക് അതൃപ്തി....
കൊച്ചി: ബാർ കോഴക്കേസിൽ കെ.എം മാണി ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതി നടപടി നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് മാണി ഹൈക്കോടതിയെ....
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തെളിവില്ലെന്ന തുടരന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.....
തിരുവനന്തപുരം: ബിജു രമേശും എസ്പി സുകേശനും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി എന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഡി....
തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറന്നു കൊടുക്കാമെന്ന് സിപിഐഎം ആര്‍ക്കും ഉറപ്പു നല്‍കിയിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബാറുകള്‍....
കൊച്ചി: വിജിലന്‍സ് എസ്പി സുകേശനെതിരായ അന്വേഷണത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഡിജിപി ജേക്കബ്ബ് തോമസ് രംഗത്ത്. സര്‍ക്കാരില്‍ രണ്ടുതരം നീതിയാണെന്ന് ജേക്കബ്ബ്....
രാജിക്കത്തു കൈമാറാത്ത ഉമ്മന്‍ചാണ്ടിയുടെ നടപടി വ്യാപക പ്രതിഷേധമാണ് വിളിച്ചുവരുത്തുന്നത്....
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളോടെ ഉമ്മന്‍ചാണ്ടിക്കു മുഖ്യമന്ത്രിയായി തുടരാനുള്ള ധാര്‍മികാവകാശം നഷ്ടമായെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണന്‍.....
സര്‍ക്കാരിനും വിജിലന്‍സിനും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ....
ആരോപണം പരിഹാസ്യമാണെന്ന് വിഎസ് അച്യുതാനന്ദന് പറഞ്ഞു....
തിരുവനന്തപുരം: സിപിഐഎം നേതാക്കള്‍ ബിജു രമേശുമായി ഗൂഢാലോചന നടത്തിയെന്ന കെ ബാബുവിന്റെ ആരോപണം തള്ളിക്കളഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി....
തിരുവനന്തപുരം: സിപിഐഎം നേതാക്കളുമായി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന കെ ബാബുവിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ബിജു രമേശ്. സിപിഐഎം നേതാക്കളായ ശിവന്‍കുട്ടിയെയോ കോടിയേരി....
താന്‍ ഒരു കേസിലും പ്രതിയല്ലെന്നും കോടതി വിധി പോലും പരിശോധിക്കാന്‍ സമയമെടുക്കാതെ ധാര്‍മികമായി രാജി വയ്ക്കുന്നെന്നും ബാബു ....
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരേ റിപ്പോര്‍ട്ട് വൈകും. ത്വരിത പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധികസമയം വേണമെന്നു....
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ ആദ്യം പ്രതിയാക്കുകയും പിന്നീട് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്ത എസ്പി ആര്‍....
പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ ചോദ്യം ചെയ്യുമെന്നു ഡോ. ബിജു രമേശ് ....
ബാറുടമകളില്‍ നിന്ന് മാണി കോഴ ....
ബാര്‍ കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. ....
കെ ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ പൊളിച്ചടുക്കുന്നതാണ് ഹൈക്കോടതിയുടെ ഇടപെടല്‍....