Bar Bribe Case

കെ.ബാബുവിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി; പ്രതിഷേധം ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍

ബാര്‍ കോഴ കേസില്‍ കെ.ബാബു മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം....

ബാര്‍ കോഴ കേസില്‍ മൊഴി രേഖപ്പെടുത്തിയത് താല്‍പര്യമുള്ളവരില്‍ നിന്ന് മാത്രമാണെന്ന് പിണറായി; വിജിലന്‍സിന്റെ മലക്കംമറിച്ചിലിന് പിന്നില്‍ മുഖ്യമന്ത്രിയുടെ തന്ത്രം

ബാറുടമകള്‍ പിരിച്ചെടുത്ത കോടികളുടെ കണക്കുകള്‍ രേഖപ്പെടുത്താതെയുള്ളതാണ് വിജിലന്‍സ് റിപ്പോര്‍ട്ടെന്നും പിണറായി ....

മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്ന് വീണ്ടും വിജിലന്‍സ്; ബാര്‍കോഴ കേസിലെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് വിജിലന്‍സ് കോടതി പരിഗണിക്കും

കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടനാണ് കേസ് കേള്‍ക്കുക.....

ബാബുവിന്റെ രാജി ആവശ്യം; സഭയില്‍ ഇന്നും പ്രതിഷേധം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം

മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാതെയും പാക്കേജ് നടപ്പാക്കാതെയും നടത്തുന്നതിനെതിരെയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ജമീലാ പ്രകാശം എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.....

ബാബുവിനെതിരെ തെളിവില്ലെന്ന് ചെന്നിത്തല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു; കേസ് അട്ടിമറിച്ചെന്ന് പ്രതിപക്ഷത്തിന്റെ സബ്മിഷന്‍

കെ. ബാബുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭയില്‍ പ്രതിഷേധിച്ചു....

ബാര്‍ കോഴക്കേസ്; തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും....

മാണിക്ക് പണം നല്‍കിയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം; ബാബുവിനെതിരെ മൊഴി നല്‍കാന്‍ വിജിലന്‍സ് ഡിവൈഎസ്പി അനുവദിച്ചില്ലെന്നും ബിജുരമേശിന്റെ രഹസ്യമൊഴി

കെ.എം മാണിക്ക് പണം നല്‍കിയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് ഡോ. ബിജു രമേശിന്റെ രഹസ്യമൊഴി....

ബാബുവിനൊപ്പമുള്ള ബ്രിട്ടന്‍ യാത്രയില്‍ നിന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ പിന്‍മാറി; യാത്ര റദ്ദാക്കിയത് കെ.ടി ജലീലും സി. ദിവാകരനും

19ന് പുറപ്പെടേണ്ടിയിരുന്ന യാത്രയാണ് പ്രതിപക്ഷ എതിര്‍പ്പ് മൂലം മാറ്റിവയ്ക്കണ്ടി വന്നത്.....

‘ഇന്ന് പാലായിലേക്ക് വിലാപയാത്ര.. റീത്ത് കച്ചവടക്കാർ ഹാപ്പിയാണ്’; മാണിയെ പരിഹസിച്ച് ചെറിയാൻ ഫിലിപ്പ്

മന്ത്രിസ്ഥാനം രാജി വച്ച് തിരുവനന്തപുരത്ത് നിന്ന് പാലായിലേക്ക് മടങ്ങുന്ന കെഎം മാണിയെ പരിഹസിച്ച് ചെറിയാൻ ഫിലിപ്പ്. ....

അധികാരമോഹിയായ മാണി പാർട്ടിയെ കുടുംബ സ്വത്തായി കൊണ്ടു നടക്കുന്നു; പാർട്ടിയെ വിശ്വസിച്ച കർഷകർ പെരുവഴിയിൽ; മാണിക്കെതിരെ രൂക്ഷവിമർശനവുമായി കെജെ ചാക്കോ

മാണിക്ക് പാർട്ടിയുടെ സ്ഥാപക നേതാവിൽ നിന്ന് നേരിടേണ്ടി വന്ന വിമർശനങ്ങൾ കൂടുതൽ ക്ഷീണമുണ്ടാക്കും.....

മാണിയെ പുറത്താക്കണമെന്ന് ആവശ്യം; പ്രതിപക്ഷം ഗവർണറെ കണ്ടു; പരാതി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് ഗവർണറുടെ ഉറപ്പ്

മാണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം നടത്താനാണ് എൽഡിഎഫ് തീരുമാനം. ....

മാണി കുറ്റവാളിയാകില്ലെന്ന സുകേശന്റെ വാദം ആരെ സഹായിക്കാൻ; പറയിപ്പിച്ചത് ആര്; അധികാരത്തിലിരുന്ന് അന്വേഷണം നേരിടുന്നതിന്റെ പ്രശ്‌നമാണിതെന്നും പിണറായി

പാലക്കാട്: ബാർ കോഴക്കേസിൽ മന്ത്രി കെഎം മാണി കുറ്റവാളിയാകില്ലെന്ന എസ്പി സുകേശന്റെ വാദം ആരെ സഹായിക്കാനാണെന്ന് സിപിഐഎം പിബി അംഗം....

Page 2 of 3 1 2 3