വ്യാജ നിയമനത്തട്ടിപ്പ് കേസില്‍ നാലാം പ്രതി ബാസിത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജെഎഫ്എംസി 3-ാം നമ്പര്‍കോടതി ആണ് ജാമ്യാപേക്ഷ....
basith
വ്യാജ നിയമനത്തട്ടിപ്പ് കേസ് ; നാലാം പ്രതി ബാസിത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും അവരുടെ സുഹൃത്തുക്കളും എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ താമസിക്കാറുണ്ട്, അവരുമായി വ്യക്തിബന്ധം വേണമെന്നില്ലല്ലോ ?എംഎല്‍എ വി ആര്‍ സുനില്‍ കുമാര്‍
വ്യാജ നിയമനത്തട്ടിപ്പ് കേസിലെ പ്രതി ബാസിത്, എം.എല്‍.എ ഹോസ്റ്റലിലെ തന്റെ മുറിയില്‍ താമസിച്ചിരുന്നതായി വി.ആര്‍ സുനില്‍ കുമാര്‍ എം.എല്‍.എ സ്ഥിരീകരിച്ചു.....
നിയമനത്തട്ടിപ്പ് കേസ്; ബാസിത് അറസ്റ്റിൽ
നിയമനത്തട്ടിപ്പ് കേസില്‍ പ്രതിയായ ബാസിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു . മഞ്ചേരിയില്‍ നിന്ന് കന്‍റോണ്‍മെന്‍റ് പൊലീസ് സംഘമാണ് ബാസിത്തിനെ കസ്റ്റഡിയിലെടുത്തത്.....
നിയമനത്തട്ടിപ്പ് കേസ്; ബാസിത് കസ്റ്റഡിയില്‍
നിയമനത്തട്ടിപ്പ് കേസില്‍ പ്രതിയായ ബാസിത് പൊലീസ് കസ്റ്റഡിയില്‍. മഞ്ചേരിയില്‍ വെച്ചാണ് ബാസിത്തിനിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ബാസിത്തിനെ പ്രതി ചേര്‍ത്തു.....
അന്താരാഷ്ട്ര പരിശീലനത്തിനായി രണ്ട് കോഴിക്കോടന്‍ പ്രതിഭകള്‍ മുംബൈയിലേക്ക്
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മുംബൈ ഗ്രാസ് റൂട്ട് അക്കാദമി സെലക്ഷന്‍ ക്യാംപില്‍ പങ്കെടുക്കാന്‍ കഴിഞ്ഞമാസം മുംബൈയിലേക്ക് വണ്ടി കയറുമ്പോള്‍ ബാസിതിനും....