എന്‍എം വിജയന്റേയും മകന്റേയും ആത്മഹത്യ: പണമിടപാട് പരാതികള്‍ കെപിസിസി പുറത്തുവിടണമെന്ന് സിപിഐഎം
വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റേയും മകന്റേയും ആത്മഹത്യക്കിടയാക്കിയ പണമിടപാടില്‍ പരാതികള്‍ കെപിസിസി പുറത്തുവിടണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം....