BBC

വാര്‍ത്തകളും മാധ്യമ പ്രവര്‍ത്തനവും അതേപടി തുടരും:  ബി ബി സി

ബി ബി സിയുടെ ഇന്ത്യയിലെ പ്രധാന ഓഫീസുകളില്‍ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ ഔദ്യോഗിക പ്രതികരണവുമായി ബി ബി....

ബിബിസി ഓഫീസുകളിലെ റെയ്ഡിനെതിരെ അന്താരാഷ്ട്ര സംഘടനകള്‍

ബിബിസിയുടെ ദില്ലി മുംബൈ ഓഫീസുകളില്‍ നടക്കുന്ന റെയ്ഡിനെതിരെ അന്താരാഷ്ട്ര സംഘടനകള്‍. ബിബിസിയിലെ പരിശോധനയെ അപലപിച്ച് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ്,....

ബിബിസി ഓഫീസുകളില്‍ റെയ്ഡ് തുടരുന്നു

മുംബൈയിലേയും ദില്ലിയിലേയും ബിബിസി ഓഫീസുകളില്‍ ആദായ നികുതി ഉദ്യോഗസ്ഥരുടെ റെയ്ഡ് തുടരുന്നുവെന്ന്ബിബിസി. ചില ജീവനക്കരോട് ഓഫീസില്‍ തുടരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.....

മാധ്യമങ്ങളെ ഭയപ്പെടുത്താന്‍ കേന്ദ്രം അധികാര ദുര്‍വിനിയോഗം നടത്തുന്നു

ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ വിമര്‍ശവുമായി പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ. കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യങ്ങള്‍ക്കെതിരെ....

റെയ്ഡ് തികഞ്ഞ തെമ്മാടിത്തരം; രൂക്ഷവിമര്‍ശനവുമായി എന്‍. റാം

ബിബിസിയുടെ ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ ആദായനികുതി വകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡിനെ തെറ്റുകളുടെ അസംബന്ധം എന്ന് വിശേഷിപ്പിച്ച് രാജ്യത്തെ മുതിര്‍ന്ന....

ബിബിസി റെയ്ഡിന്റെ ഉദ്ദേശ ശുദ്ധി അങ്ങേയറ്റം സംശയകരം: മുഖ്യമന്ത്രി

ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ ശുദ്ധി അങ്ങേയറ്റം സംശയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

ബിബിസി റെയ്ഡ്; പരിഹാസവും വിമര്‍ശനവുമായി പ്രതിപക്ഷം

ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പ് റെയ്ഡിനെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഇന്ത്യയിലെ മാധ്യമങ്ങളെ....

ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുക; ബിബിസെക്കെതിരായ ഹര്‍ജി തള്ളി

ബിബിസിയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത നല്‍കിയ ഹര്‍ജിയാണ്....

ബിബിസിയെ ഇന്ത്യയില്‍ നിരോധിക്കണം; ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ബിബിസിയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി....

ബിബിസിക്കും മുമ്പേ നടന്ന വാജ്‌പേയ്

ജനുവരി 26ന് ഇന്ത്യയുടെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനം കടന്നു പോകുന്നത് ഒരു രാഷ്ട്രീയ ഭൂകമ്പത്തിന് ഇടയിലൂടെയാണ്. 2002ലെ ഗുജറാത്ത് വംശഹത്യയില്‍....

ഡോക്യുമെന്ററി വിലക്ക്; മോദിക്ക് ഇന്ന് നിര്‍ണായകം; ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും

ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ കുറിച്ച് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി ഇന്ത്യ- ദി മോദിക്വസ്റ്റ്യന്‍ സാമൂഹ്യ മാധ്യമങ്ങളില്‍....

അനില്‍ ആന്റണി ബിജെപിയിലേക്ക് പോയാലും അത്ഭുതപ്പെടാനില്ല; ആഞ്ഞടിച്ച് വി പി സാനു

കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്ന എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണിയുടെ....

ഡോക്യുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തിയത് പരിഹാസ്യവും ഭീരുത്വവും; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ബിബിസിയുടെ മോദി ദി ഇന്ത്യന്‍ ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ബലംപ്രയോഗിച്ച് തടയാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....

BBC ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞ് ദില്ലി സര്‍വകലാശാല; മൊബൈലില്‍ കണ്ട് വിദ്യാര്‍ത്ഥികള്‍

ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞ് ദില്ലി അംബേദ്കര്‍ സര്‍വകലാശാല. ഡോക്യുമെന്ററി പ്രജദര്‍ശിപ്പിക്കാതിരിക്കാന്‍ കോളേജിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പ്രൊജക്റ്റര്‍ വഴി....

മാധ്യമ സ്വാതന്ത്ര്യത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു: ബിബിസി ഡോക്യുമെന്ററിയെക്കുറിച്ച് അമേരിക്ക

ബി ബി സിയുടെ ‘ഇന്ത്യ, ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി വിവാദത്തിൽ പ്രതികരിച്ച് അമേരിക്ക. മാധ്യമസ്വാതന്ത്ര്യത്തിന് പിന്തുണ നൽകുന്നുവെന്ന് യു.എസ്....

യുവത കാണുന്നു… കേള്‍ക്കുന്നു… ആ ഗുജറാത്തിനെ…

എന്തുകൊണ്ടാണ് ഇന്ത്യ – ദി മോദി ക്വസ്റ്റ്യന്‍ എന്ന ബിബിസി ഡോക്യുമെന്ററിയെ കേവലം സാധാരണ വിമര്‍ശനമായി കാണാന്‍ കേന്ദ്രത്തിനും സംഘപരിവാര്‍....

ബി ബി സിയെ പുകഴ്ത്തി മോദി; സോഷ്യല്‍മീഡിയയില്‍ വൈറലായി 2013ലെ വീഡിയോ

ബി ബി സി ഡോക്യുമെന്ററിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ 2013-ല്‍ നരേന്ദ്ര മോദി ബിബിസിയെ പുകഴ്ത്തുന്ന പ്രസംഗം....

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം തടയുമെന്ന യുവമോര്‍ച്ച പ്രസ്താവനയ്‌ക്കെതിരെ എ എ റഹീം എംപി

ബിബിസിയുടെ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യ’ന്‍റെ പ്രദര്‍ശനം തടയുമെന്ന യുവമോര്‍ച്ചയുടെ നിലപാടിനെതിരെ എ എ റഹീം എംപി. യുവമോര്‍ച്ചയ്ക്ക് ചെയ്യാന്‍....

രാജ്യത്തുടനീളം ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും: ഡി വൈ എഫ് ഐ

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി ‘ഇന്ത്യ: ദി ക്വസ്റ്റ്യന്‍’ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിനു പിന്നാലെ രാജ്യത്തുടനീളം പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ.....

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; വിമര്‍ശനവുമായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. ഇപ്പോഴും വെള്ളക്കാരെ മുതലാളിമാരായി ചിലര്‍ കാണുന്നു. സുപ്രീംകോടതിക്കും മുകളിലാണ്....

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്‍ററി നിരോധിച്ച് കേന്ദ്രം

പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കുന്ന ബി ബി സി ഡോക്യൂമെന്ററിക്ക് നിരോധനം. 2002ലെ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള....

ബിബിസി ഡോക്യുമെന്ററി വിവാദം; ബ്രിട്ടനെ കടുത്ത എതിര്‍പ്പറിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ ബ്രിട്ടനെ കടുത്ത എതിര്‍പ്പറിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഡോക്യുമെന്ററി ജനാധിപത്യ സര്‍ക്കാരിനെയും പാര്‍ലമെന്റിനെയും അപമാനിക്കാനുള്ള നീക്കമെന്ന് ഇന്ത്യ ബ്രിട്ടനെ....

Page 2 of 3 1 2 3