ദില്ലി: ബിസിസിഐ അധ്യക്ഷസ്ഥാനത്തു നിന്ന് പ്രസിഡന്റ് അനുരാഗ് താക്കൂർ പുറത്ത്. താക്കൂറിനെ സുപ്രീംകോടതി പുറത്താക്കി. സെക്രട്ടറി അജയ് ഷിർക്കെയെയും സുപ്രീംകോടതി....
bcci
കടുത്ത ജലക്ഷാമത്തെ തുടർന്ന് വിവാദത്തിലായ ഐപിഎൽ അടുത്ത സീസൺ ഇന്ത്യക്ക് പുറത്തേക്ക് മാറ്റാൻ ആലോചിക്കുന്നു. ഇന്ത്യക്ക് പുറത്തുകൂടി ഐപിഎല്ലിനു വേദി....
ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ഇന്ത്യയിൽ ക്രിക്കറ്റിന്റെ വികസനത്തിന് ബിസിസിഐ ഒന്നും ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.....
യുവിയുടെ പരുക്ക് ഗുരുതരമാണെങ്കില് ടീം ഫിസിയോയുടെ നിര്ദ്ദേശമനുസരിച്ച് മുന്നോട്ടുപോകുമെന്ന് ധോണി....
ധോണിക്ക് മാധ്യമങ്ങള് നല്കിയത് അര്ഹിക്കാത്ത കിരീടമെന്നും വിമര്ശനം....
ദില്ലി: കശ്മീരില്‍ നിന്ന് നിവധിയാളുകള്‍ തന്റെ ടീമിനെ പിന്തുണയ്ക്കാന്‍ എത്തിയിരുന്നെന്ന പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദിയുടെ പ്രസ്താവനയ്ക്ക്....
മുംബൈ: ഒത്തുകളി വിവാദത്തില്‍ പെട്ട പാകിസ്താനി അംപയര്‍ അസദ് റൗഫിനെ ബിസിസിഐ വിലക്കി. അഞ്ചുവര്‍ഷത്തേക്കാണ് വിലക്ക്. അഴിമതിക്കേസില്‍ റൗഫ് കുറ്റക്കാരനാണെന്ന്....
ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തുടക്കമിട്ട രാപ്പകല്‍ ടെസ്റ്റ് വിപ്ലവം ഇന്ത്യയിലേക്കും ചുവടുവയ്ക്കുന്നു. ....
ബിസിസിഐയില്‍ സമൂലമാറ്റം ശുപാര്‍ശ ചെയ്ത് ജസ്റ്റിസ് ആര്‍എം ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ....
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. യുവരാജ് സിംഗ് ട്വന്റി-20 ടീമില്‍ തിരിച്ചെത്തിയതാണ് ടീം സെലക്ഷന്റെ സവിശേഷത.....
പൊതുജനാഭിപ്രായം പരിഗണിച്ചാണ് ഇത്തരം ഒരു തീരുമാനം എന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.....
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ നാഗ്പൂരിലേത് മോശം പിച്ചാണെന്ന് റിപ്പോര്‍ട്ട്. ഐസിസിയുടെ പിച്ച് മോണിറ്ററിംഗ് സ്മിതിയാണ്....
ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് വീണ്ടും സാധ്യത തെളിയുന്നു. പരമ്പര ശ്രീലങ്കയില്‍ തന്നെ നടത്തിയേക്കും. ഡിസംബര്‍ 15 മുതല്‍ പരമ്പര ആരംഭിക്കാനാണ്....
ബംഗലൂരുവില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ നാലാംദിവസത്തെ മത്സരവും ഉപേക്ഷിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കളി ഉപേക്ഷിക്കുന്നത്. ....
ഡിസംബറില്‍ ഇന്ത്യയില്‍ വച്ച് നടത്താനിരുന്ന പാകിസ്താനെതിരായ ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് പിന്നോക്കം പോകില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്.....
അനന്ദ് കെ ജയചന്ദ്രന്....
ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകനെന്ന നിലയില്‍ മഹേന്ദ്രസിംഗ് ധോണിക്ക് തുടരണമെങ്കില്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. പഴയ തന്ത്രങ്ങള്‍ പുറത്തെടുത്തില്ലെങ്കില്‍....
ശശാങ്ക് മനോഹറിനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അധ്യക്ഷനായി തെരഞ്ഞെടുത്തു....
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പുതിയ തലവനെ അടുത്തമാസം നാലിന് അറിയാം. ഒക്ടോബര്‍ നാലിന് ചേരുന്ന പ്രത്യേക ജനറല്‍ ബോഡി....
ബിസിസിഐയുടെ അധ്യക്ഷപദം അലങ്കരിക്കാന് ഒരിക്കല്കൂടി ശശാങ്ക് മനോഹര് എത്തിയേക്കും. ....
ഒരു പ്രസിഡന്റ് മരിക്കുകയോ ഏതെങ്കിലും കാരണവശാല്‍ സ്ഥാനമൊഴിയുകയോ ചെയ്താല്‍ 15 ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്നാണ് ബിസിസിഐയുടെ ചട്ടം. ....
ഹൃദയാഘാതത്തെ തുടർന്ന് ബി.സി.സി.ഐ അധ്യക്ഷൻ ജഗ്മോഹൻ ഡാൽമിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡയറക്ടറായി രവി ശാസ്ത്രി തന്നെ തുടരും. ബിസിസിഐ രവി ശാസ്ത്രിയുടെ കരാര് ദീര്ഘിപ്പിച്ചു. ....