Beef Ban

കന്നുകാലി കശാപ്പ് നിരോധനം; കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനുമെതിരെ ട്രോള്‍ മഴ തീര്‍ത്ത് ട്രോളര്‍മാര്‍

രസകരവും ചിന്തിക്കുന്നതുമായ ട്രോളുകളാല്‍ സമ്പന്നമാണ് സോഷ്യല്‍മീഡിയയിലെ പ്രതിഷേധം.....

പൊറോട്ട ഉള്ളിക്കറി കൂട്ടി കഴിക്കേണ്ടി വരുമോ; ബീഫ് നിരോധനകാലത്ത് സോഷ്യല്‍ മീഡിയ ചോദിക്കുന്നു

രാജ്യത്ത് കന്നുകാലി കശാപ്പ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.....

കന്നുകാലി കശാപ്പ് നിരോധനം രാജ്യത്ത് മനുസ്മൃതി നടപ്പാക്കുമെന്ന വിളംബരം; വിമര്‍ശനവുമായി കോടിയേരി; പ്രതിഷേധം ശക്തം

തിരുവനന്തപുരം: രാജ്യത്ത് കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം രാജ്യമാകെ മനുസ്മൃതി നടപ്പിലാക്കുമെന്ന വിളംബരമാണെന്ന് സിപിഐ എം....

മുസ്ലിങ്ങള്‍ ബീഫ് കഴിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ്; പശുക്കളെ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും ആഹ്വാനം

ദില്ലി: മുസ്ലീം വിഭാഗം ബീഫ് കഴിക്കുന്നത് അവസാനിപ്പിക്കണമെന്നും പശുക്കളെ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും ആര്‍എസ്എസ് ആഹ്വാനം. പോഷകസംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ....

‘എന്താണ് കഴിച്ചതെന്ന് പേടി കൂടാതെ വ്യക്തമാക്കണം’; സംഘി ഭീഷണിയില്‍ ഭയന്ന് നിലപാട് തിരുത്തിയ കജോളിന് പിന്തുണയുമായി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബീഫ് വീഡിയോയില്‍ സംഘ്പരിവാറിനെ ഭയന്ന് നിലപാട് തിരുത്തിയ നടി കജോളിന് പിന്തുണയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്ത്....

സംഘ്പരിവാര്‍ ഭീഷണിയില്‍ ഭയന്ന് കജോള്‍; ബീഫ് വിളമ്പിയിട്ടില്ലെന്ന് വിശദീകരണം; വീഡിയോയും പിന്‍വലിച്ചു

ബീഫ് വിളമ്പുന്ന വീഡിയോയില്‍ വിശദീകരണവുമായി ബോളിവുഡ് നടി കജോള്‍ രംഗത്ത്. സംഭവിച്ചത് ആശയക്കുഴപ്പമാണെന്നും തീന്‍മേശയിലുണ്ടായിരുന്നത് ബീഫ് അല്ലായിരുന്നെന്നും കജോള്‍ വിശദീകരിച്ചു.....

യുപിയിലെ മൃഗശാലയിലെ മൃഗങ്ങള്‍ ഇനി വെജിറ്റേറിയനാകേണ്ടിവരും; അറവുശാലകള്‍ പൂട്ടിയതോടെ മാംസവിതരണം നിലച്ചു; മൃഗങ്ങള്‍ പട്ടിണിയില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മാട്ടിറച്ചി നിരോധനം മൂലം മൃഗശാലയിലെ മൃഗങ്ങള്‍ പട്ടിണിയില്‍. ഉത്തര്‍പ്രദേശിലെ ആര്‍എസ്എസ് നേതാവ് യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ ചുവന്ന....

മേഘാലയ, മിസോറാം, നാഗാലാന്റ് സംസ്ഥാനങ്ങളില്‍ ബീഫ് വിരുദ്ധ രാഷ്ട്രീയം വേണ്ടെന്ന് ബിജെപി

ദില്ലി: മേഘാലയ, മിസോറാം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളില്‍ ബീഫ് വിരുദ്ധ രാഷ്ട്രീയം വേണ്ടെന്ന് ബിജെപി സംസ്ഥാന നേതൃത്വങ്ങള്‍. ബിജെപി അധികാരത്തില്‍....

12 വയസുകാരനെയും കന്നുകാലി കച്ചവടക്കാരനെയും കൊന്ന് കെട്ടിത്തൂക്കിയത് ഗോ സംരക്ഷണ സമിതിയുടെ നിര്‍ദേശപ്രകാരം; പ്രതികളുടെ കുറ്റസമ്മതമൊഴി ഞെട്ടിപ്പിക്കുന്നത്

ദില്ലി: ഝാര്‍ഖണ്ഡിലെ കന്നുകാലി കച്ചവടക്കാരനെയും സഹായിയായ 12 വയസുകാരനെയും കൊന്ന് കെട്ടിത്തൂക്കിയത് ഗോ സംരക്ഷണ സമിതിയുടെ നിര്‍ദേശപ്രകാരമെന്ന് പ്രതികളുടെ കുറ്റസമ്മതമൊഴി.....

ബീഫ് നിരോധനത്തെക്കുറിച്ചു മിണ്ടിയാല്‍ പണി പോകുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ്; മുംബൈ സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ ചോദ്യത്തിന് അരവിന്ദ് സുബ്രഹ്മണ്യന്‍ മറുപടി നല്‍കിയില്ല

മുംബൈ: ബീഫ് നിരോധനത്തെക്കുറിച്ചു മിണ്ടിയാല്‍ തന്റെ ജോലി പോകുമെന്നു കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. മുംബൈ സര്‍വകലാശാലയില്‍....

ബീഫ് നിരോധിച്ച നരേന്ദ്രമോദിക്കും മനോഹര്‍ പരീക്കര്‍ക്കും ഐഎസിന്റെ വധഭീഷണി; ഭീഷണി സന്ദേശം എത്തിയത് പോസ്റ്റ് കാര്‍ഡ് രൂപത്തില്‍

ഇന്ത്യയില്‍ ബീഫ് കഴിക്കാന്‍ അനുവാദം നല്‍കുന്നതു വരെ നിങ്ങള്‍ സൂക്ഷിക്കണം എന്നാണ് കത്തിലെ ഉള്ളടക്കം.....

ബീഫ് റെയ്ഡില്‍ ദില്ലി പൊലീസിന് ക്ലീന്‍ചിറ്റ്; കേരളഹൗസില്‍ റെയ്ഡ് നടത്തിയിട്ടില്ലെന്ന് അന്വേഷണസംഘം

പശുവിറച്ചി വിളമ്പുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേരളഹൗസില്‍ റെയ്ഡ് നടത്തിയ ദില്ലി....

ബീഫ് നിരോധിക്കാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ ശ്രദ്ധയ്ക്ക്; ചില രോഗങ്ങള്‍ക്ക് പ്രതിവിധിയായി ആയുര്‍വേദവും ബീഫ് നിര്‍ദേശിക്കുന്നുണ്ട്

ബീഫ് നിരോധനമാണ് ഇന്ന് രാജ്യം ചര്‍ച്ച ചെയ്യുന്ന ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയം. ബീഫ് കഴിച്ചതിന്റെ പേരില്‍ കൊലപാതകം വരെ....

Page 3 of 5 1 2 3 4 5