#BeefBan

മെട്രോ ഉദ്ഘാടനത്തിനെത്തിയ മോദിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ ബീഫ് ഫെസ്റ്റ് പ്രതിഷേധം

കന്നുകാലി കശാപ്പിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയിലെ പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിയത്....

കശാപ്പ് നിരോധനത്തില്‍ സുപ്രികോടതി ഇടപെട്ടു; മലയാളികളുടെ ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ്

വിവാദവും പ്രതിഷേധവുമുയര്‍ത്തിയ വിജ്ഞാപനം നേരത്തേ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു....

കന്നുകാലി വില്‍പ്പനയ്ക്കായി സര്‍ക്കാര്‍ വക ഓണ്‍ലൈന്‍; പശുബസാര്‍.ഇന്‍ ലൂടെ ഇനി വില്‍പ്പന

കന്നുകാലികളെ ചന്തയില്‍ കൊണ്ടു പോയി വില്‍ക്കുന്നതിനുള്ള യാത്രാ ചെലവടക്കം ലാഭിക്കാമെന്നാണ് വിശദീകരണം.....

‘ഇതാണ് ഞങ്ങളുടെ രുചികരമായ ബീഫ്, നിങ്ങളുടെ വിശ്വാസം ഞങ്ങളില്‍ അടിച്ചേല്‍പ്പിക്കേണ്ട’; രാജ്‌നാഥിനെ ബീഫ് ഫെസ്റ്റ് നടത്തി സ്വീകരിച്ച് മിസോറാം

കേന്ദ്ര നടപടിയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശന വേളയില്‍ മിസോറാം ജനത ബീഫ് പാര്‍ട്ടി നടത്തിയത്....

സംഘികളെ കൊണ്ട് ഒരു രക്ഷയുമില്ല; എആര്‍ റഹ്മാന്‍ ബീഫ് നിരോധനത്തെ പിന്തുണയ്ക്കുന്നതായി വ്യാജപ്രചരണം; സോഷ്യല്‍ മീഡിയ കയ്യോടെ പൊക്കി

സത്യം ആരൊക്കെ ചൂണ്ടികാട്ടിയാലും തങ്ങള്‍ വ്യാജപ്രചരണം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് സംഘികള്‍....

നായകള്‍ക്ക് മൈക്രോചിപ്പ്; കന്നുകാലിക്കും മീന്‍ വളര്‍ത്തലിനും പിന്നാലെ നായവളര്‍ത്തലിലും മോദി സര്‍ക്കാരിന്റെ നിയന്ത്രണം

രണ്ടുമാസത്തില്‍ താഴെ പ്രായമുളഅള നായ്ക്കളെ വില്‍ക്കാന്‍ പാടില്ലെന്നും ശ്വാന പ്രദര്‍ശനങ്ങള്‍ നിയന്ത്രിക്കുമെന്നും വിജ്ഞാപനം വ്യക്തമാക്കിയിട്ടുണ്ട്....

അങ്ങ് മേഘാലയയിലും ബീഫ് ഫെസ്റ്റ്; അതും ബീഫിന്റെ പേരില്‍ ബിജെപി വിട്ടിറങ്ങിയവര്‍; കാണേണ്ടവര്‍ കാണുന്നുണ്ടല്ലൊ

കശാപ്പ് നിരോധനത്തിന്റെ പേരില്‍ ബി.ജെ.പി വിട്ട നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം ഇരമ്പിയത്....

പശു അമ്മയക്ക് പകരമെന്ന് ഹൈദരാബാദ് ഹൈക്കോടതി; ദൈവത്തിന്റെ സ്ഥാനം നല്‍കണമെന്നും കോടതി

ബക്രീദിന് ഉള്‍പ്പടെ മതപരമായ ചടങ്ങുകള്‍ക്ക് പശുക്കളെ അറുക്കാന്‍ രാജ്യത്ത് ആര്‍ക്കും മൗലികാവകാശം ഇല്ലെന്നും ഹൈദരാബാദ് ഹൈക്കോടതി ചൂണ്ടികാട്ടി....

കശാപ്പ് നിരോധനത്തിനെതിരെ കേരളം ചരിത്രം കുറിച്ചു; രാജ്യത്ത് ആദ്യമായി കേന്ദ്രത്തിനെതിരെ ഒരു നിയമസഭയുടെ പ്രമേയം; പൗരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

പൗരന്റെ തൊഴില്‍വ്യാപാരആഹാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഹനിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി....

ബീഫിന് ഐക്യദാര്‍ഡ്യം; വേറിട്ട പ്രതിഷേധവുമായി എം.എല്‍.എമാര്‍

നിയമസഭാ സാമാജികര്‍ക്കായുള്ള കാന്റീനില്‍ എന്നും ബീഫ് ലഭ്യമാണെങ്കിലും പ്രത്യേകസമ്മേളനം പ്രമാണിച്ച് കൂടുതല്‍ ബീഫ് ആണ് ബീഫ് പ്രേമികള്‍ക്കായി തയ്യാറാക്കിയിരുന്നത്....

ഉത്തര്‍പ്രദേശില്‍ പശുവിനെ കൊല്ലുന്നവര്‍ക്കെതിരെ ഗുണ്ടാ നിയമം ചുമത്തുന്നു; കന്നുകാലി വില്‍പ്പന നടത്തിയാലും ഗുണ്ടാലിസ്റ്റില്‍പ്പെടും

ഗുണ്ടാ നിയമ പ്രകാരം അറസ്റ്റിലാകുന്നവര്‍ സംസ്ഥാന പോലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍പ്പെടും....

കന്നുകാലിയെ വെട്ടിയതിന് സസ്‌പെന്‍ഷന്‍; നടപടി അംഗീകരിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

വിശദീകരണം ചോദിക്കാതെയെടുത്ത നടപടി അംഗീകിക്കാനാവില്ലെന്ന് സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായ....

‘ഇവിടെയിപ്പം പാകിസ്ഥാനെയോര്‍ത്ത് ആരും തലപുണ്ണാക്കുന്നില്ല; ഞങ്ങള്‍ ഇങ്ങനെയൊക്കെയാണ്, ഇങ്ങനെയൊക്കെ ആയിരിക്കുകയും ചെയ്യും’

ഉത്തരേന്ത്യയിലെ അടവുകള്‍ പയറ്റി പുറത്തുള്ള മലയാളികളുടെ മാനം കളയരുതെന്നും കെ ജെ ജേക്കബ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു....

കശാപ്പ് നിരോധനം പാര്‍ലമെന്റില്‍ കേരളം ചോദ്യം ചെയ്യും; കേരളം പിടിക്കാന്‍ നടക്കുന്നവര്‍ക്ക് ഇപ്പോള്‍ മറുപടിയില്ലെന്നും കോടിയേരി

കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് ശേഖരിച്ച 1,200 കോടി രൂപ ബിജെപിയും ആര്‍എസ്എസും കേരളത്തില്‍ ഒഴുക്കുകയാണെന്നും കോടിയേരി....

Page 2 of 4 1 2 3 4
bhima-jewel
sbi-celebration

Latest News