Beetrootdosa

എന്നും ഒരേ രുചിയിൽ ദോശ കഴിച്ച മടുത്തോ? എങ്കിൽ ഉണ്ടാക്കാം കിടിലൻ ബീറ്റ്റൂട്ട് ദോശ

രാവിലെ ബ്രേക്ക്ഫാസ്റ്റിന് എന്നും ദോശയാണോ പതിവ്? എങ്കിൽ ഇന്നൊന്ന് മാറ്റി പിടിച്ച് നോക്കൂ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ബീറ്റ്റൂട്ട് ദോശ.....