യാചകര്‍ക്ക് പണം നല്‍കിയാല്‍ അഴിക്കുള്ളിലാകും; യാചകമുക്തമാകാന്‍ പുതിയ തീരുമാനവുമായി ഈ നഗരം
തെരുവുകള്‍ യാചക മുക്തമാക്കുന്നതിന് പുതിയ തീരുമാനവുമായി മധ്യപ്രദേശിലെ ഇന്‍ഡോര്‍. യാചകര്‍ക്ക് പണം നല്‍കുന്നവര്‍ക്കെതിരെ ജില്ലാ ഭരണകൂടം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍....