Belgium sex worker law

ലൈംഗികത്തൊഴിലാളികൾക്ക് പ്രസവാവധിയും തൊഴിൽ അവധിയും; ചരിത്രപരമായ തീരുമാനവുമായി ബൽജിയം

ലൈംഗികത്തൊഴിലാളികൾക്ക് പ്രസവാവധിയും തൊഴിൽ അവധിയും ഉറപ്പാക്കുന്ന നിയമനിർമാണം നടത്തി ബെൽജിയം. 2022-ൽ ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലാതെയാക്കിയ ബെൽജിയം പുതിയ തീരുമാനത്തോടെ....