ജപ്പാനിലെയും ചൈനയിലെയും മിന്നൽ വേഗത്തിൽ വേഗത്തിൽ പായുന്ന ട്രെനിനുകൾ കണ്ടു കണ്ണ് തള്ളിയവരാകും നമ്മളിൽ പലരും. അതിലൊക്കെ ഒരു തവണയെങ്കിലും....
BEML
കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന പൊതുമേഖലാ സ്ഥാപനം ബെമല്‍ (ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ്) ബുള്ളറ്റ് ട്രെയിന്‍ നിര്‍മിക്കാനൊരുങ്ങുന്നു. വന്ദേഭാരത് ട്രെയിനിന്....
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമൽ വാങ്ങാനായി ടെണ്ടറിൽ പങ്കെടുത്തത് റിയൽ എസ്റ്റേറ്റുകാരുൾപ്പെടെ 12 കമ്പനികൾ. അമ്പതിനായിരം കോടിയുടെ ആസ്തിയാണ് കേന്ദ്ര....
പൊതു മേഖലാ സ്ഥാപനമായ ബെമൽ സ്വകാര്യവത്ക്കരണ നീക്കം സജീവമാക്കി കേന്ദ്ര സർക്കാർ. ഓഹരി വാങ്ങുന്നതിനുള്ള അന്തിമ പട്ടികയിലുൾപ്പെട്ട കമ്പനി പ്രതിനിധികൾ....
കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ബെമല്‍ വില്‍പന നടത്താനുള്ള നീക്കത്തിനെതിരായി തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം 200 ദിവസം പിന്നിട്ടു. ബെമലില്‍ കേന്ദ്രസര്‍ക്കാരിന്‍റെ....
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമല്‍ വില്‍ക്കാനുള്ള നീക്കത്തിനെതിരെ പാലക്കാട് തൊഴിലാളികളുടെ പ്രതിരോധക്കോട്ട. സിഐ ടിയുവിൻ്റെ നേതൃത്വത്തിലാണ് അയ്യായായിരത്തോളം തൊഴിലാളികളെ അണിനിരത്തി....
പാലക്കാട് കഞ്ചിക്കോട്ടെ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെമല്‍ വില്‍ക്കാനുള്ള നീക്കം തൊഴിലാളികളെ അണി നിരത്തി ചെറുക്കുമെന്ന് സിഐടിയു സംസ്ഥാന ജനറല്‍....
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമല്‍ വില്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി തൊഴിലാളികള്‍. കഞ്ചിക്കോട്ടെ ബെമലിന് മുന്നില്‍ തൊഴിലാളികള്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹം....
ദേശീയ പണിമുടക്കിൽ പങ്കെടുത്തതിന് പൊതുമേഖലാ സ്ഥാപനമായ ബെമലിൽ പ്രതികാര നടപടി. കഞ്ചിക്കോട് യൂണിറ്റിലെ നൂറ്റിമുപ്പതോളം കരാർ ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിക്കാതെ....
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെമലുൾപ്പെടെ വിറ്റഴിക്കാനുള്ള നീക്കത്തിനെതിരെ സിഐടിയു. നാളെ സിഐടിയുവിന്റെ നേതൃത്വത്തിൽ പാലക്കാട് ദേശരക്ഷാ മാർച്ച് നടത്തും. പൊതുമേഖലാ....
സ്വകാര്യവത്ക്കരണ നീക്കം നടക്കുന്നതിനിടെ വീണ്ടും മികവ് തെളിയിച്ച് കഞ്ചിക്കോട് ബെമൽ. ബെമലിൽ നിർമ്മിച്ച അത്യാധുനിക സൈനിക വിവിധ ഉദ്ദേശവാഹനം സർവ്വത്ര....
സ്വകാര്യവത്ക്കരണ നീക്കം നടക്കുന്നതിനിടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട്ടെ ബെമലില്‍ റെയില്‍വേ കോച്ചുകളുടെ നിര്‍മാണം വീണ്ടും തുടങ്ങി. മൂന്ന് വര്‍ഷങ്ങള്‍ക്ക്....
പാലക്കാടിന് റെയിൽവേ കോച്ച് ഫാക്ടറി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ മെമ്മുവിന്റെ 300 കോച്ചുകൾ നിർമിക്കാൻ ബെമലിന് ഓർഡർ നൽകി. ആവശ്യമായ കോച്ചുകൾ....
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെമലിനെ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം. ഓഹരിവിൽപ്പന നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ബെമലിന് മുന്നിൽ....
നിയന്ത്രണം പൂര്‍ണ്ണമായും സ്വകാര്യകുത്തകകള്‍ക്ക് നല്കുന്നു....
മെഡിക്കല്‍ കോഴയുടെ ആയിരം മടങ്ങുള്ള വന്‍ അഴിമതി ഇതാണ്.....
മെഡിക്കല്‍ കോഴയുടെ ആയിരം മടങ്ങുള്ള വന്‍ അഴിമതി ഇതാണ്.....