Bengaluru

‘രാത്രി നിനക്കെന്താ നിന്റെ വീട്ടിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍…’, ഫുഡ് ഡെലിവറി ആപ്പിലൂടെ പൂർവ്വകാമുകന്റെ കെയറിങ്; പുതിയ സ്റ്റോക്കിങ് ഇങ്ങനെ…

പ്രണയം അവസാനിപ്പിച്ചതിന്റെ പേരിൽ കൊലചെയ്യപ്പെട്ടവർ നിരവധിയാണ് നമുക്കുമുന്നിൽ. നേരിട്ട് ആക്രമിക്കുന്നതിനൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലൂടെയും ഇവർക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നവരാണ് ഏറെയും.....

ട്രാഫിക് ജാം രണ്ട് മണിക്കൂറോളം നീണ്ടു, ഒടുവില്‍ വാഹനം ഉപേക്ഷിച്ച് റോഡിലിറങ്ങി നടന്ന് യാത്രക്കാര്‍; സംഭവം ബെംഗളൂരുവില്‍

കനത്ത മഴയെ തുടര്‍ന്ന് ട്രാഫിക് ജാം രണ്ട് മണിക്കൂറോളം നീണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ വാഹനമുപേക്ഷിച്ച് റോഡിലിറങ്ങി നടന്നു. ബെംഗളൂരുവിലാണ് സംഭവം.....

ബെംഗളൂരുവിൽ നിർമാണത്തിനിടെ കെട്ടിടം തകർന്നു വീണ് തൊഴിലാളികൾ മരിച്ച സംഭവം; കര്‍ണാടക ലോകായുക്ത സ്വമേധയാ കേസെടുത്തു

നിർമാണത്തിലിരിക്കെ കെട്ടിടം തകർന്നു വീണ് ബെംഗളൂരുവിൽ തൊഴിലാളികൾ മരിച്ച സംഭവത്തിൽ കർണാടക ലോകായുക്ത സ്വമേധയാ കേസെടുത്തു. കെട്ടിടം തകർന്നു വീഴാനിടയാക്കിയത്....

ബെംഗളൂരുവില്‍ മലയാളി യുവാവ് റോഡരികില്‍ മരിച്ച നിലയില്‍

ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ച നിലയിൽ. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു(27) നെയാണ് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈത്തണ്ടയിലെ....

സൂര്യൻ എവിടെയാണോ ആവോ! ബംഗളൂരുവിൽ കനത്ത മഴ, പലയിടത്തും വെള്ളക്കെട്ട്

ബംഗളൂരുവിൽ കനത്ത മഴ തുടരുന്നു. നഗരത്തിന്റെ പലയിടങ്ങളും വെള്ളത്തിൽ മുങ്ങിയതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.  17.4 മില്ലിമീറ്റർ മഴയാണ് ബെംഗളൂരു സിറ്റിയിൽ....

വഞ്ചനാ കുറ്റം; കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ അറസ്റ്റിൽ

കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ഗോപാൽ ജോഷിയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ജെഡിഎസ് നേതാവ് നൽകിയ വഞ്ചനാ....

ഇത് കത്തല്ല, സാധനം വേറെ! ബംഗളൂരുവിൽ പോസ്റ്റ് ഓഫിസുവഴി കടത്താൻ ശ്രമിച്ച് 21 കോടിയുടെ മയക്കുമരുന്ന് പിടികൂടി

ബംഗളൂരുവിൽ പോസ്റ്റ് ഓഫിസുവഴി കടത്താൻ ശ്രമിച്ച് 21 കോടിയുടെ മയക്കുമരുന്ന് പിടികൂടി. സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് നഗരത്തിലെ....

ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിലിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം

ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകയറി മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കക്കോടി സ്വദേശി കക്കോടിയിൽ ഹൗസ് അബ്ദുൽ നസീറിന്റെ മകൻ....

ഗൗരി ലങ്കേഷ് വധക്കേസ് പ്രതികൾക്ക് സ്വീകരണം നൽകി കർണാടകയിലെ തീവ്ര ഹിന്ദുത്വ സംഘടനാ നേതാക്കൾ

ഗൗരി ലങ്കേഷ് വധക്കേസ് പ്രതികൾക്ക് സ്വീകരണം നൽകി കർണാടകയിലെ തീവ്ര ഹിന്ദുത്വ സംഘടനാ നേതാക്കൾ. കേസിലെ പ്രതികളായ പരശുറാം വാഗ്മോറിനും....

കേക്ക് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; 5 വയസുകാരൻ മരിച്ചു; കുടുംബം ആശുപത്രിയിൽ; സംഭവം ബെംഗളൂരുവിൽ

ബെഗളൂരുവിൽ കേക്ക് കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷ ബാധയേറ്റ് അഞ്ചു വയസുകാരൻ മരിച്ചതായി സംശയം. കുട്ടിയുടെ മാതാപിതാക്കൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.....

‘ഞാൻ കൂടി പോന്നോട്ടെ’: ബംഗളൂരുവിൽ സഫാരി ബസിൽ വലിഞ്ഞു കയറി പുള്ളിപ്പുലി

ബംഗളൂരുവിൽ വാരാന്ത്യത്തിൽ കാട് കാണാൻ ഇറങ്ങിയവർ തങ്ങളുടെ ബസിനു മുന്നിലേക്ക് കാട്ടുവഴിയിൽ നിന്നൊരു അപ്രതീക്ഷിത യാത്രക്കാരന്റെ എൻട്രി കണ്ട് ഞെട്ടി.....

ബെംഗളൂരുവില്‍ മലയാളി യുവതി ഓണപൂക്കളം ചവിട്ടി നശിപ്പിച്ച സംഭവം; കേസെടുത്ത് പൊലീസ്

ബെംഗളൂരുവില്‍ ഓണാഘോഷത്തിന്റെ ഭാഗമായി മലയാളികള്‍ ഒരുക്കിയ പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. സംപിഗെഹള്ളി പൊലീസ് ആണ് പരാതിയുടെ അടിസ്ഥാനത്തില്‍....

പൂട്ടിക്കിടന്ന ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം, ഫ്രിഡ്ജിന് ചുറ്റും പുഴുക്കൾ, കണ്ടുകിട്ടിയത് 30 കഷ്ണങ്ങളായി മകളുടെ മൃതദേഹം; ഞെട്ടൽ മാറാതെ അമ്മ

ബംഗളുരുവിൽ കൊല്ലപ്പെട്ട മഹാലക്ഷ്മിയുടെ മൃതദേഹം ആദ്യം കണ്ടത് അമ്മയാണ്. പൊലീസിന്റെ എഫ്‌ഐആറിൽ നൽകിയ ഞെട്ടിക്കുന്ന മൊഴിയുടെ വിവരങ്ങൾ പുറത്ത് 29കാരിയായ....

മലയാളി യുവതി അത്തപ്പൂക്കളം ചിവിട്ടിമെതിച്ചെന്ന സംഭവത്തില്‍ ട്വിസ്റ്റ്; മദ്യലഹരിയില്‍ യുവാക്കള്‍ അശ്ലീലം പറഞ്ഞു

മനോഹരമായി കുട്ടികള്‍ ഒരുക്കിയ അത്തപ്പൂക്കളം ചവിട്ടി മെതിക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍....

രാമേശ്വരം കഫേ സ്‌ഫോടനം: പ്രതികൾക്കെതിരെ ഇന്ന് കുറ്റപത്രം സമർപ്പിക്കും

രാമേശ്വരം കഫേ സ്ഫോടനക്കേസിൽ എൻഐഎ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ബംഗളൂരുവിലെ എൻഐഎ കോടതിയിലാകും അഞ്ച് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിക്കുക.  സ്‌ഫോടനത്തിൻ്റെ....

തുംഗഭദ്ര റിസര്‍വോയറില്‍ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട്; അധികൃതര്‍ക്കെതിരെ ജനരോഷം

സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന തുംഗഭദ്ര റിസര്‍വോയറില്‍ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നടത്തിയതില്‍ ജനരോഷം. പ്രദേശത്തേക്ക് പ്രവേശനമില്ലെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കേ....

30 അടി ഉയരത്തില്‍ നിന്നുവീണ് ലൈറ്റ്‌ബോയ് മരിച്ചു; നടന്‍ യോഗരാജ് ഭട്ട് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്

ബെംഗളുരു മദനായകനഹള്ളിയിലെ സിനിമാ സെറ്റില്‍ 30 അടി ഉയരത്തില്‍ നിന്നുവീണ് 24കാരനായ ലൈറ്റ് ബോയ് മരിച്ച സംഭവത്തില്‍ കന്നഡ സിനിമ....

നാട്ടിലേക്കുള്ള യാത്രയിൽ ട്രെയിനിൽനിന്ന് വീണ് നഴ്സിംഗ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ട്രെയിനിൽനിന്ന് വീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായ കൃഷ്ണപ്രിയ(20)യാണ് ട്രെയിനിൽ നിന്ന് വീണ് മരിച്ചത്. പത്തനംതിട്ട....

ബുക്ക് ചെയ്ത യാത്ര ക്യാൻസൽ ചെയ്തതിന് യുവതിയുടെ മുഖത്തടിച്ചു; ബെംഗളുരുവിൽ ഓല ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ബെംഗളുരു: ബുക്ക് ചെയ്ത യാത്ര ക്യാൻസൽ ചെയ്തതിന് യുവതിയുടെ മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ബെംഗളുരുവിൽ ഓല ഓട്ടോ....

ബംഗളൂരുവില്‍ മലയാളി യുവതി തൂങ്ങി മരിച്ചനിലയില്‍

ബംഗളൂരുവില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് അശ്വതി (20) ആണ്....

കടം വീട്ടാൻ പണമില്ല; ‘സുകുമാരകുറുപ്പ് മോഡൽ’ കൊലപാതകത്തിലൂടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ അജ്ഞാതനെ കൊലപ്പെടുത്തിയ ബിസിനസുകാരൻ അറസ്റ്റിൽ

ഇൻഷുറൻസ് പണം തട്ടിയെടുക്കാൻ ‘സുകുമാരകുറുപ്പ് മോഡലി’ൽ അജ്ഞാതനെ കൊലപ്പെടുത്തിയ ബിസിനസുകാരൻ അറസ്റ്റിലായി. ബംഗളൂരുവിലെ ഹോട്ട്കൊട്ടിലാണ് സംഭവം. സംഭവത്തിൽ മുനിസ്വാമി ഗൗഡ....

ഡ്യൂറന്റ് കപ്പ്; ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്

ഡ്യൂറന്റ് കപ്പില്‍ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായി. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള ബംഗളൂരുവിനോട് തോറ്റു. എതിരില്ലാത്ത ഒരു....

ബെംഗളൂരുവില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ബെംഗളൂരുവിലെ പിജി.ഹോസ്റ്റലില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കോറമംഗല വി.ആര്‍. ലേഔട്ടിലെ സ്വകാര്യഹോസ്റ്റലില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി കൃതി....

‘ധോത്തി ധരിച്ചെത്തുന്നവർക്ക് പ്രവേശനമില്ല, പാന്റ് ധരിച്ചു വരൂ…’, കർഷകനെ മാളിൽ നിന്നും അധിക്ഷേപിച്ച് ഇറക്കിവിട്ടു; സംഭവം ബെംഗളൂരുവിൽ: വീഡിയോ

ബെംഗളൂരുവിൽ കർഷകനെ വസ്ത്രത്തിന്റെ പേരിൽ അപമാനിച്ച് മാൾ അധികൃതർ. ധോത്തിയും തലപ്പാവും ധരിച്ചെത്തിയ കര്‍ഷകനെ മാളിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ ബെംഗളൂരുവിലെ....

Page 2 of 8 1 2 3 4 5 8