Benjamin Netanyahu

ഇസ്രയേല്‍ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും അറസ്റ്റ് വാറണ്ട്; നടപടി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെത്

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഹമാസുമായും....

ഡ്രോൺ ആക്രമണ ഭീഷണി; ഭൂഗർഭ ബങ്കറിലേക്ക് താമസം മാറ്റി നെതന്യാഹു

ഡ്രോൺ ആക്രമണം പേടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അതീവ സുരക്ഷ സംവിധാനമുള്ള ബങ്കറിലാണ് കഴിയുന്നതെന്ന റിപ്പോർട്ട് പുറത്ത്. പ്രധാനമന്ത്രിയുടെ....

ഒടുവിൽ കുറ്റസമ്മതം; ലബനനിലെ പേജർ സ്ഫോടനത്തിന്‍റെ പിന്നിൽ ഇസ്രായേൽ തന്നെയെന്ന് സ്ഥിരീകരിച്ച് നെതന്യാഹു

സെപ്റ്റംബറിൽ ലബനാനിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് നടത്തിയ പേജർ ആക്രമണത്തിനു പിന്നിൽ ഇസ്രായേൽ തന്നെയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.....

മന്ത്രിസഭയില്‍നിന്ന് പ്രതിരോധമന്ത്രിയെ പുറത്താക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞ ഏതാനും മാസങ്ങളായി സൈനിക ഓപ്പറേഷനുകള്‍ കൈകാര്യംചെയ്യുന്നതില്‍....

ഡ്രോൺ ആക്രമണ ഭീഷണി; മകന്റെ വിവാഹചടങ്ങുകൾ നീട്ടിവെക്കാനൊരുങ്ങി നെതന്യാഹു

ഡ്രോൺ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മകൻ അവനെറിന്റെ വിവാഹ ചടങ്ങുകൾ നീട്ടിവെക്കാനൊരുങ്ങി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഹമാസ്, ഇറാൻ,....

നെതന്യാഹുവിനെ പെരും നുണയനെന്നും റഷ്യൻ പ്രെസിഡന്റിനെ പിശാചെന്നും വിശേഷിപ്പിച്ച് ബൈഡൻ; പരാമർശങ്ങൾ അടങ്ങിയ പുസ്തകം ചർച്ചയാകുന്നു

പുതിയ ചർച്ചകൾക്ക് തീ കൊളുത്തി അമേരിക്കൻ മാധ്യമ പ്രവർത്തകൻ ബോബ് വുഡ്വാർഡിന്റെ പുസ്തകം ‘വാർ’. ഇസ്രായേൽ ​പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും....

തെക്കൻ ലെബനനിൽ നിന്നും സാമാധാനസേനയെ ഉടൻ പിൻവലിക്കണമെന്ന് യുഎന്നിനോട് ആവശ്യപ്പെട്ട് നെതന്യാഹു

തെക്കൻ ലബനനിൽ വിന്യസിച്ചിരിക്കുന്ന സമാധാനസേനയെ ഉടൻ പിൻവലിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. സേനയെ എത്രയും പെട്ടെന്ന് തന്നെ പിൻവലിക്കണമെന്ന്....

വെടിനിർത്തൽ കരാർ വേണമെന്ന് ആവശ്യം; ഇസ്രയേലിൽ നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി പതിനായിരങ്ങൾ

ഹമാസ് ബന്ദികളാക്കിയവരിൽ ആറുപേരുടെ മൃതദേഹം റാഫയിൽ കണ്ടെത്തിയതിന് പിന്നാലെ വെടിനിർത്തൽ കരാർ ആവശ്യപ്പെട്ട് ഇസ്രയേലിൽ പതിനായിരങ്ങളുടെ പ്രതിഷേധറാലി. ബന്ദികളുടെ കുടുംബാംഗങ്ങളുടെ....

ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; തീരുമാനവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഖത്തർ ആസ്ഥാനമായ പ്രവർത്തിക്കുന്ന അൽജസീറ ചാനലിന്റെ ഇസ്രായേലിലെ പ്രാദേശിക ബ്യൂറോ അടച്ചുപൂട്ടാൻ തീരുമാനവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ.....

”സ്വകാര്യ സംഭാഷണത്തിനിടെ നെതന്യാഹുവിനെ ബൈഡന്‍ തെറിവിളിച്ചു”; റിപ്പോര്‍ട്ട് നിഷേധിച്ച് വൈറ്റ്‌ഹൗസ്

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തെ കുറിച്ചുള്ള സംഭാഷണത്തിനിടയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ തെറിവിളിച്ചതായി....

വംശഹത്യ പാടില്ല; ഇസ്രയേല്‍ അധിനിവേശത്തിനെതിരെ രാജ്യാന്തര കോടതി

ഇസ്രയേല്‍ അധിനിവേശം ശക്തമായി തുടരുന്ന ഗാസയില്‍ വംശഹത്യ ചെയ്യുന്നത് തടയണമെന്ന് രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവ്. ഗാസയില്‍ നടക്കുന്ന ശക്തമായ....

ഗാസയില്‍ ആക്രമണം അതിരൂക്ഷം ; കൊല്ലപ്പെട്ടവരുടെ എണ്ണം 25000 കവിഞ്ഞു

ഗാസയില്‍ ഓരോ മണിക്കൂറും രണ്ട് അമ്മമാര്‍ വീതമാണ് കൊല്ലപ്പെടുന്നതെന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വന്നതിന് പിറകേ, ഇസ്രയേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടവരുടെ....

ഇസ്രയേല്‍ അധിനിവേശം നൂറാം ദിവസത്തില്‍; ഗാസയില്‍ ആക്രമണം തുടരുമെന്ന് നെതന്യാഹു

ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശം നൂറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഗാസയില്‍ ഹമാസിനെതിരെയുള്ള നടപടികള്‍ തുടരുമെന്ന് വീണ്ടും പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി....

പലസ്തീനിൽ താത്കാലിക വെടിനിർത്തൽ; ബന്ദികളെ മോചിപ്പിക്കാനും കരാർ

പലസ്തീനിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ച് ഒന്നര മാസം പിന്നിടുമ്പോൾ താത്കാലിക വെടിനിർത്തലിന് അനുമതി. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തലിന്....

നെതന്യാഹുവിനെ വെടിവച്ചു കൊല്ലണം, ന്യൂറംബര്‍ഗ് വിചാരണ നടത്തണം: കോണ്‍ഗ്രസ് എംപി

കാസര്‍ഗോഡ് നടന്ന പലസ്തീന്‍ അനുകൂല റാലിയില്‍ കോണ്‍ഗ്രസ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഇസ്രയേല്‍....

ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറുന്നുവെന്ന് യു എൻ; താത്കാലിക വെടിനിർത്തലാകാമെന്ന് നെതന്യാഹു

ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറുകയാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറെസ്. വ്യക്തമായ വംശഹത്യയാണ് ഗാസയിൽ നടക്കുന്നത്. അന്താരാഷ്ട്ര....

ഇസ്രയേൽ സൈന്യം ഗാസയിൽ അണുബോംബ് വർഷിക്കാൻ സാധ്യതയെന്ന് പരാമർശം; മന്ത്രിക്ക് സസ്പെൻഷൻ

ഇസ്രയേൽ സൈന്യം അണുബോംബ് വർഷിക്കാൻ സാധ്യതയുണ്ടെന്ന പരാമർശം നടത്തിയ അമിഹായ് എലിയാഹുവിനെ തിരുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേലിലെ....

ബൈഡൻ ഇസ്രയേലിലേക്ക്, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തും

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്താനാണ് അമേരിക്കയിൽ എത്തുന്നത്. ഗാസ പിടിച്ചെടുക്കുന്നതിനെതിരെ....

ഇസ്രായേലിൽ പ്രതിക്ഷത്തെ അനുനയിപ്പിക്കാൻ നെതന്യാഹുവിൻ്റെ നീക്കം

സമരത്തീച്ചൂളയിൽ തുടരുന്ന ഇസ്രായേലിൽ പ്രതിക്ഷത്തെ അനുനയിപ്പിക്കാൻ നെതന്യാഹുവിൻ്റെ നീക്കം. പ്രധാന നേതാക്കളുമായി സംഭാഷണം തുടരുകയാണ് നെതന്യാഹു. അതേസമയം, തൻ്റെ വിമർശകയായ....

ജനഹിതം നെതന്യാഹുവിന് എതിര്; തെരഞ്ഞെടുപ്പ് നടന്നാൽ ജയിക്കില്ലെന്ന് സർവ്വേ

പ്രക്ഷോഭത്തിന്റെ തീച്ചൂളയിൽ തുടരുന്ന ഇസ്രായേലിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ നെതന്യാഹുവിൻ്റെ മുന്നണി ജയിക്കില്ലെന്ന് സർവ്വേ. പാർലമെന്റിൽ 64 സീറ്റുള്ള ഭരണപക്ഷം....

ബെഞ്ചമിന്‍ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായേല്‍

ബെഞ്ചമിന്‍ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായേല്‍. ശക്തമായ മത്സരത്തിനൊടുവില്‍ 59 നെതിരെ 60 വോട്ടുകള്‍ക്ക് സഖ്യകക്ഷി സര്‍ക്കാര്‍ വിശ്വാസവോട്ട്....

ചരിത്രകരാര്‍: ഇസ്രയേലുമായി യുഎഇയും ബഹ്‌റിനും സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു

വാഷിംഗ്ടണ്‍ ഡിസി: ഇസ്രയേലുമായി യുഎഇയും ബഹ്‌റിനും സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ യുഎഇ പ്രസിഡന്റ്് ഷെയ്ഖ്....

നെതന്യാഹുവിന് നേരെ റോക്കറ്റ് ആക്രമണം; തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മാറ്റിവച്ചു

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പങ്കെടുത്ത തിരഞ്ഞെടുപ്പ് യോഗത്തിന് സമീപം റോക്കറ്റ് ആക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രചാരണ പരിപാടി മാറ്റിവച്ചു.....

ഇസ്രായേലില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല; നെതന്യാഹുവിന് തിരിച്ചടി

ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റിലേക്ക് നടന്ന പുനര്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. പതിറ്റാണ്ടുകളായി ഇസ്രായേലി രാഷ്ട്രീയത്തില്‍ അതികായനായ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ....

Page 1 of 21 2