പരസ്യ ചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവം; വാഹനങ്ങൾ ഓടിച്ചവരുടെ ലൈസൻസ് സസ്പെന്‍റ് ചെയ്തു
കോഴിക്കോട് ബീച്ചില്‍ പരസ്യ ചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ആല്‍വിനെ ഇടിച്ച ബെൻസ് ജി....