Besty AudioLaunch

ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗർവാൾ തുടങ്ങി താരങ്ങൾ ആവേശത്തിലാക്കിയ ചടങ്ങിൽ ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറങ്ങി

മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ – ഷിബു ചക്രവർത്തി കൂട്ടുകെട്ടിൽ പിറന്ന മികച്ച ഈണവും ഈരടികളുമായി ബെസ്റ്റിയിലെ....