പുല്‍ക്കൂടോ നക്ഷത്രങ്ങളോ ഇല്ല, ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ ബത്‌ലഹേം
സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പങ്കുവെച്ച് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ക്രിസ്തുവിന്റെ ജന്മനാട് സ്ഥിതിചെയ്യുന്ന ബത്‌ലഹേമില്‍ ഉള്‍പ്പെടെ യുദ്ധങ്ങളും വംശഹത്യയും....