ഡ്രസിങ്ങ് റൂമിലെ സംവാദങ്ങള്‍ അവിടെ നില്‍ക്കും; സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞത്: ഗൗതം ഗംഭീര്‍
മെൽബൺ ടെസ്റ്റിലെ തോൽവി ഇന്ത്യൻ ടീമിനുള്ളിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഉള്ളിലെ അശാന്തിയുടെ പുക മറച്ചു....