Bharat Gaurav Trains

പണം വാങ്ങി പറ്റിച്ച് റെയിൽവേ, ഭക്ഷണവും താമസസൗകര്യവുമില്ല; കൊട്ടിഘോഷിച്ച ഭാരത് ഗൗരവ്‌ ട്രെയിനിന്റെ പൊള്ളത്തരങ്ങളിൽ ക്ഷുഭിതരായി യാത്രക്കാർ

ഇന്ത്യന്‍ റെയില്‍വെയുടെ യാത്രക്കാരോടുള്ള അവഗണനയില്‍ പ്രതിഷേധം ശക്തമാകുന്നു. ടൂര്‍യാത്ര ട്രെയിനായ ഭാരത് ഗൗരവിലുണ്ടായിരുന്ന യാത്രക്കാരാണ് ഭക്ഷണവും താമസ സൗകര്യവുമില്ലാതെ ദുരിതത്തിലായതോടെ....